"ഗവ. എച്ച് എസ് കുറുമ്പാല/ടീൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കൗമാരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ടീൻസ് ക്ലബ്ബ് രൂപീകരിച്ചു. തരിയോട് പി എച്ച് സി യിലെ അഡോളസൻസ് കൗൺസിലർ ക്ലബ്ബ് അംഗങ്ങൾക്കായി ക്ലാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കൗമാരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ടീൻസ് ക്ലബ്ബ് രൂപീകരിച്ചു. തരിയോട് പി എച്ച് സി യിലെ അഡോളസൻസ് കൗൺസിലർ ക്ലബ്ബ് അംഗങ്ങൾക്കായി ക്ലാസ് നൽകി . | കൗമാരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ടീൻസ് ക്ലബ്ബ് രൂപീകരിച്ചു. തരിയോട് പി എച്ച് സി യിലെ അഡോളസൻസ് കൗൺസിലർ ക്ലബ്ബ് അംഗങ്ങൾക്കായി ക്ലാസ് നൽകി . | ||
== '''2024-25 അധ്യയന വർഷം''' == | |||
=== ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു === | |||
[[പ്രമാണം:15088 ghskurumbala teens club class.jpg|ഇടത്ത്|ലഘുചിത്രം]] | |||
ടീൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ കൗമാരക്കാരുടെ പ്രശ്‍നങ്ങൾ എന്ന വിഷയത്തിൽകുട്ടികൾക്കായി ബോ ധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്‍മാ സ്‍റ്റർ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. വുമൺ ആൻഡ് ചെെൽഡ് ഡിപാർട്ട്മെൻറിലെ സെെക്കോ സോഷ്യൽ കൗൺസിലർമാരായ സെബാസ്‍റ്റ്യൻ, നിജി എന്നിവർ ക്ലാസിന് നേത്യത്വംനൽകി. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ നൽകി. ചടങ്ങിന് ഷിനോജ് സി ഡി നന്ദി പറഞ്ഞു. |
19:05, 4 നവംബർ 2024-നു നിലവിലുള്ള രൂപം
കൗമാരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ടീൻസ് ക്ലബ്ബ് രൂപീകരിച്ചു. തരിയോട് പി എച്ച് സി യിലെ അഡോളസൻസ് കൗൺസിലർ ക്ലബ്ബ് അംഗങ്ങൾക്കായി ക്ലാസ് നൽകി .
2024-25 അധ്യയന വർഷം
ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ടീൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ കൗമാരക്കാരുടെ പ്രശ്‍നങ്ങൾ എന്ന വിഷയത്തിൽകുട്ടികൾക്കായി ബോ ധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്‍മാ സ്‍റ്റർ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. വുമൺ ആൻഡ് ചെെൽഡ് ഡിപാർട്ട്മെൻറിലെ സെെക്കോ സോഷ്യൽ കൗൺസിലർമാരായ സെബാസ്‍റ്റ്യൻ, നിജി എന്നിവർ ക്ലാസിന് നേത്യത്വംനൽകി. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ നൽകി. ചടങ്ങിന് ഷിനോജ് സി ഡി നന്ദി പറഞ്ഞു.