"ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ചെറ്റച്ചൽ''' == | == '''ചെറ്റച്ചൽ''' ==[[പ്രമാണം:42087 chettachal.jpg|thumb|ചെറ്റച്ചൽ ഗ്രാമം]] | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വിതുര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറ്റച്ചൽ.തിരുവനന്തപുരം -തെൻകാശി സംസ്ഥാനപാതയിൽ നന്ദിയോടും നിന്നും തിരുവനന്തപുരം-പെൻമുടി പാതയിൽ വിതുരയിൽ നിന്നും ഇവിടെ | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വിതുര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറ്റച്ചൽ.തിരുവനന്തപുരം -തെൻകാശി സംസ്ഥാനപാതയിൽ നന്ദിയോടും നിന്നും തിരുവനന്തപുരം-പെൻമുടി പാതയിൽ വിതുരയിൽ നിന്നും ഇവിടെ എത്രാംത.പാലോട്-വിതുര പാതയിൽ | ||
=== നന്ദിയോട് നിന്നും ഏഴു കിലോമീറ്ററും വിതുരയിൽ നിന്നും നാലു കിലോമീറ്ററും അകലെയാണ് ചെറ്റച്ചൽ ഗ്രാമം. === | === നന്ദിയോട് നിന്നും ഏഴു കിലോമീറ്ററും വിതുരയിൽ നിന്നും നാലു കിലോമീറ്ററും അകലെയാണ് ചെറ്റച്ചൽ ഗ്രാമം. === | ||
=== | |||
'''= പൊതുസ്ഥാപനങ്ങൾ =[[പ്രമാണം:42087 jersy farm.jpg|thumb|ജഴ്സിഫാം എൿസ്റ്റൻഷൻ യൂണിറ്റ്ചെറ്റച്ചൽ''' | |||
]] | |||
ജി എച്ച് എസ്സ് ചെറ്റച്ചൽ | |||
ജഴ്സിഫാം എൿസ്റ്റൻഷൻ യൂണിറ്റ്ചെറ്റച്ചൽ | |||
ജവഹർ നവോദയ വിദ്യാലയ ചെറ്റച്ചൽ | |||
==== ചിത്റശാല ==== | |||
<nowiki>[[പ്രമാണം:42087 swaraj gate.jpg|thumb|സ്വരാജ് ഗേറ്റ്‍]]</nowiki> | |||
'''ഭൂപ്രകൃതി''' | |||
'''നദികൾ,തോടുകൾ,പുഴകൾ എന്നിവയാൽ ജലസമൃദ്ധമാണ് ചെറ്റച്ചൽ ഗ്രാമം.''' | |||
'''കുന്നിൻ ചരിവുകളും താഴ്വാരങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.പലതരം''' | |||
'''വൃക്ഷങ്ങളും സസ്യലദാതികളും നിറഞ്ഞു പച്ചപ്പ് നിറഞ്ഞ ആകർഷണീയമായ ഭൂപ്രദേശം.''' | |||
'''വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ പൊന്മുടി തൊട്ടടുത്ത പ്രദേശമാണ് .''' | |||
'''ചെറ്റച്ചൽ ഗ്രാമത്തെക്കുറിച്ച്......''' | |||
''വെള്ളനാട് ബ്ളോക്കിലെ വളരെ പ്രധാനപ്പെട്ട പഞ്ചായത്താണ് ചെറ്റച്ചൽ. നാല് വില്ലേജുകളുടെ'' | |||
''സംഗമസ്ഥാനം. റബർ , മലഞ്ചരക്ക് വ്യാപാരത്തിന് പേര്കേട്ട സ്ഥലം. ചെറ്റച്ചൽ ജഴ്സി ഫാം ,'' | |||
''ഡയറി എക്സ്റ്റൻഷൻ യൂണിറ്റ്കൾ തൊട്ടടുത്തായ് സ്ഥിതി ചെയ്യുന്നു.സ്കുൂൾ, ബാൻക്,ATM,'' | |||
''വനിതാസ്വയം സഹായസംഘം, പ്രധാന കുടിവെള്ള പദ്ധതി( ചെറ്റച്ചൽ - വാവ്പുര) എന്നിവ'' | |||
''മറ്റ് സവിശേഷതകളാണ്.'' | |||
[[പ്രമാണം:FB IMG 1730526915978.jpg|ലഘുചിത്രം|260x260ബിന്ദു]] | |||
[[പ്രമാണം:FB IMG 1730526911232.jpg|ലഘുചിത്രം|ആരാധനാലയം]] | |||
=== '''ആരാധനാലയം''' === | |||
'''ചെറ്റച്ഛലിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ആരാധനാലയം ആണ് മേലങ്കോട് ദേവി ക്ഷേത്രം. അനേകം ഭക്തജനങ്ങൾ ഇന്നും ഭക്തി നിർവൃതിയോട് കൂടി ആരാധന ചെയുന്നു.പണ്ട് കാലങ്ങളിൽ വ്യക്തികളും നാട്ടുകാരും ആയിരുന്നു ക്ഷേത്രനടത്തിപ്പചെയ്തിരുന്നത്. ഇപ്പോൾ ദേവസ്വം ബോർഡ് ഏറ്റെടുത്തു പൂജതികർമങ്ങൾക്കും ചുമതലകളും ചെയ്തുപോരുന്നു.ചെറ്റച്ചൽ പ്രദേശത്തെ ഒട്ടുമിക്ക ആഘോഷപരിപാടിക്കുമായി ക്ഷേത്ര ഓഡിറ്റോറിയം ഉപയോഗികുന്നു''' | |||
[[വർഗ്ഗം:42087 entegramam]] |
11:52, 3 നവംബർ 2024-നു നിലവിലുള്ള രൂപം
== ചെറ്റച്ചൽ ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വിതുര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറ്റച്ചൽ.തിരുവനന്തപുരം -തെൻകാശി സംസ്ഥാനപാതയിൽ നന്ദിയോടും നിന്നും തിരുവനന്തപുരം-പെൻമുടി പാതയിൽ വിതുരയിൽ നിന്നും ഇവിടെ എത്രാംത.പാലോട്-വിതുര പാതയിൽ
നന്ദിയോട് നിന്നും ഏഴു കിലോമീറ്ററും വിതുരയിൽ നിന്നും നാലു കിലോമീറ്ററും അകലെയാണ് ചെറ്റച്ചൽ ഗ്രാമം.
= പൊതുസ്ഥാപനങ്ങൾ =
ജി എച്ച് എസ്സ് ചെറ്റച്ചൽ
ജഴ്സിഫാം എൿസ്റ്റൻഷൻ യൂണിറ്റ്ചെറ്റച്ചൽ
ജവഹർ നവോദയ വിദ്യാലയ ചെറ്റച്ചൽ
ചിത്റശാല
[[പ്രമാണം:42087 swaraj gate.jpg|thumb|സ്വരാജ് ഗേറ്റ്‍]]
ഭൂപ്രകൃതി
നദികൾ,തോടുകൾ,പുഴകൾ എന്നിവയാൽ ജലസമൃദ്ധമാണ് ചെറ്റച്ചൽ ഗ്രാമം.
കുന്നിൻ ചരിവുകളും താഴ്വാരങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.പലതരം
വൃക്ഷങ്ങളും സസ്യലദാതികളും നിറഞ്ഞു പച്ചപ്പ് നിറഞ്ഞ ആകർഷണീയമായ ഭൂപ്രദേശം.
വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ പൊന്മുടി തൊട്ടടുത്ത പ്രദേശമാണ് .
ചെറ്റച്ചൽ ഗ്രാമത്തെക്കുറിച്ച്......
വെള്ളനാട് ബ്ളോക്കിലെ വളരെ പ്രധാനപ്പെട്ട പഞ്ചായത്താണ് ചെറ്റച്ചൽ. നാല് വില്ലേജുകളുടെ
സംഗമസ്ഥാനം. റബർ , മലഞ്ചരക്ക് വ്യാപാരത്തിന് പേര്കേട്ട സ്ഥലം. ചെറ്റച്ചൽ ജഴ്സി ഫാം ,
ഡയറി എക്സ്റ്റൻഷൻ യൂണിറ്റ്കൾ തൊട്ടടുത്തായ് സ്ഥിതി ചെയ്യുന്നു.സ്കുൂൾ, ബാൻക്,ATM,
വനിതാസ്വയം സഹായസംഘം, പ്രധാന കുടിവെള്ള പദ്ധതി( ചെറ്റച്ചൽ - വാവ്പുര) എന്നിവ
മറ്റ് സവിശേഷതകളാണ്.
ആരാധനാലയം
ചെറ്റച്ഛലിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ആരാധനാലയം ആണ് മേലങ്കോട് ദേവി ക്ഷേത്രം. അനേകം ഭക്തജനങ്ങൾ ഇന്നും ഭക്തി നിർവൃതിയോട് കൂടി ആരാധന ചെയുന്നു.പണ്ട് കാലങ്ങളിൽ വ്യക്തികളും നാട്ടുകാരും ആയിരുന്നു ക്ഷേത്രനടത്തിപ്പചെയ്തിരുന്നത്. ഇപ്പോൾ ദേവസ്വം ബോർഡ് ഏറ്റെടുത്തു പൂജതികർമങ്ങൾക്കും ചുമതലകളും ചെയ്തുപോരുന്നു.ചെറ്റച്ചൽ പ്രദേശത്തെ ഒട്ടുമിക്ക ആഘോഷപരിപാടിക്കുമായി ക്ഷേത്ര ഓഡിറ്റോറിയം ഉപയോഗികുന്നു