"ജി യു പി സ്കൂൾ മുളിയാർ മാപ്പിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പൊവ്വൽ എന്ന സ്ഥലത്തെ ഒരു കോട്ടയാണ് '''പൊവ്വൽ കോട്ട'''. കാസർഗോഡ്-മുള്ളേരിയ വഴിയിൽ കാസർഗോഡ് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. വളരെ പഴക്കം ചെന്ന ഈ കോട്ടയ്ക്കുള്ളിൽ ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹനുമാൻ ക്ഷേത്രവും ഉണ്ട്. | കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പൊവ്വൽ എന്ന സ്ഥലത്തെ ഒരു കോട്ടയാണ് '''പൊവ്വൽ കോട്ട'''. കാസർഗോഡ്-മുള്ളേരിയ വഴിയിൽ കാസർഗോഡ് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. വളരെ പഴക്കം ചെന്ന ഈ കോട്ടയ്ക്കുള്ളിൽ ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹനുമാൻ ക്ഷേത്രവും ഉണ്ട്. | ||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | ||
വരി 15: | വരി 15: | ||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | == '''ശ്രദ്ധേയരായ വ്യക്തികൾ''' == | ||
'''പൊവ്വൽ ശരീഫ്''' | '''പൊവ്വൽ ശരീഫ്''' | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == |
21:44, 2 നവംബർ 2024-നു നിലവിലുള്ള രൂപം
പൊവ്വൽ
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് ഉപജില്ലയിലാണ് പൊവ്വൽ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പൊവ്വൽ എന്ന സ്ഥലത്തെ ഒരു കോട്ടയാണ് പൊവ്വൽ കോട്ട. കാസർഗോഡ്-മുള്ളേരിയ വഴിയിൽ കാസർഗോഡ് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. വളരെ പഴക്കം ചെന്ന ഈ കോട്ടയ്ക്കുള്ളിൽ ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹനുമാൻ ക്ഷേത്രവും ഉണ്ട്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്
- ജി യു പി സ്കൂൾ മുളിയാർ മാപ്പിള
- പൊവ്വൽ കോട്ട
ശ്രദ്ധേയരായ വ്യക്തികൾ
പൊവ്വൽ ശരീഫ്
ആരാധനാലയങ്ങൾ
- പൊവ്വൽ ജുമാമസ്ജിദ്
- പൊവ്വൽ Town മസ്ജിദ്
- പൊവ്വൽ പാറപ്പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്
- ജി യു പി സ്കൂൾ മുളിയാർ മാപ്പിള