"ജി. എൽ. പി. എസ്. പീച്ചി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Anju Shine (സംവാദം | സംഭാവനകൾ) സ്ഥാപനങ്ങൾ/വിനോദസഞ്ചാര കേന്ദ്രങ്ങൾഎഴുതി |
Anju Shine (സംവാദം | സംഭാവനകൾ) (ചെ.) added Category:Ente Gramam using HotCat |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
പീച്ചി അണക്കെട്ടിനടുത്താണ് കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്.കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ക്വാർട്ടേഴ്സുകൾ ഒരുപാടുണ്ട് പീച്ചിയിൽ. അധ്യാപകരും മറ്റു സർക്കാർ ജീവനക്കാരും ഈ ക്വാർട്ടേഴ്സുകളെയാണ് ആശ്രയിക്കുന്നത്. | പീച്ചി അണക്കെട്ടിനടുത്താണ് കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്.കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ക്വാർട്ടേഴ്സുകൾ ഒരുപാടുണ്ട് പീച്ചിയിൽ. അധ്യാപകരും മറ്റു സർക്കാർ ജീവനക്കാരും ഈ ക്വാർട്ടേഴ്സുകളെയാണ് ആശ്രയിക്കുന്നത്. | ||
== <big>'''പൊതുസ്ഥാപനങ്ങൾ'''</big> == | |||
* ജി.എൽ.പി.എസ്.പീച്ചി | |||
* ഗവ എച്ച് എസ് എസ് പീച്ചി | |||
* പോസ്റ്റ് ഓഫീസ് | |||
* സഹകരണ ബാങ്ക് | |||
== <big>'''ആരാധനാലയങ്ങൾ'''</big> == | |||
ആരാധനാലയങ്ങളിൽ പള്ളികളാണ് കൂടുതൽ ഉള്ളത്. പല വിഭാഗക്കാരുടെ ക്രിസ്ത്യൻ പള്ളികൾ ഈ സ്ഥലത്തെ പ്രത്യേകതയാണ്. ക്ഷേത്രങ്ങൾ പൊതുവെ കുറവാണ്. | |||
=='''ചിത്രശാല'''== | |||
<gallery> | |||
പ്രമാണം:22401-Picture-Peechi Road.jpg | Peechi Road | |||
പ്രമാണം:22401-Picture-Peechi Dam.jpg | Peechi Dam | |||
പ്രമാണം:22401-Picture -KFRI.jpg | KFRI | |||
പ്രമാണം:22401-Picture-GLPS PEECHI.jpg | GLPS PEECHI | |||
</gallery> | |||
[[വർഗ്ഗം:22401]] | |||
[[വർഗ്ഗം:Ente Gramam]] | |||