"ജി.എം.യു.പി.സ്കൂൾ പാറക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
ഗവ :ഹോസ്പിറ്റൽ കളിയാട്ടമുക്ക് | ഗവ :ഹോസ്പിറ്റൽ കളിയാട്ടമുക്ക് | ||
== '''ഭൂമിശാസ്ത്രം''' == | |||
മൂന്നിയൂർ പഞ്ചായത്തിൽ കടലുണ്ടി പുഴയുടെ തീരത്തുള്ള പാറക്കടവ് എന്ന പ്രദേശത്തിനടുത്തു ആലിൻചുവട് എന്ന ഗ്രാമത്തിൽ ആണ് പാറക്കടവ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
== ആരാധനാലയങ്ങൾ == | |||
കളിയാട്ടക്കാവ് ഭഗവതി ക്ഷേത്രം ,മുട്ടിച്ചിറ |
21:07, 2 നവംബർ 2024-നു നിലവിലുള്ള രൂപം
പാറക്കടവ്
മലപ്പുറം ജില്ലയിലെ തിരുരങ്ങാടിയ്ക്കടുത്ത സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാറക്കടവ് . മൂന്നിയൂർ പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
പാറക്കടവ് എന്ന ഗ്രാമം ചെമ്മാട് ടൗൺ ,തലപ്പാറ ,പരപ്പനങ്ങാടി എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു .നിരവധി അമ്പലങ്ങളും പള്ളികളും ഉള്ള പ്രദേശങ്ങൾ കൂടി ആണിവിടം .പലതരം കച്ചവടങ്ങളും കൃഷിയും ഇവിടെ ചെയ്യുന്നുണ്ട് . പാറക്കടവിന്റെ ഹൃദയഭാഗത്തു കൂടിയാണ് പാറക്കടവ് പുഴ ഒഴുകുന്നത്
പൊതുസ്ഥാപനങ്ങൾ
ജി .എം .യു .പി .എസ് .പാറക്കടവ്
പോസ്റ്റ് ഓഫീസ് മൂന്നിയൂർ
ഗവ :ഹോസ്പിറ്റൽ തിരുരങ്ങാടി
ഗവ :ഹോസ്പിറ്റൽ കളിയാട്ടമുക്ക്
ഭൂമിശാസ്ത്രം
മൂന്നിയൂർ പഞ്ചായത്തിൽ കടലുണ്ടി പുഴയുടെ തീരത്തുള്ള പാറക്കടവ് എന്ന പ്രദേശത്തിനടുത്തു ആലിൻചുവട് എന്ന ഗ്രാമത്തിൽ ആണ് പാറക്കടവ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
കളിയാട്ടക്കാവ് ഭഗവതി ക്ഷേത്രം ,മുട്ടിച്ചിറ