"എ.എൽ.പി.എസ്. മുള്ളമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ranjithtn (സംവാദം | സംഭാവനകൾ)
'== മുള്ളമ്പാറ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
TK.NADEERA (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മുള്ളമ്പാറ ==
== മുള്ളമ്പാറ ==
[[18536 school new building .jpg|THUMB|school new building ]]
മലപ്പ‍ുറം ജില്ലയിലെ മഞ്ചേരി മ‍ുനിസിപ്പാലിറ്റിയിലെ ഒര‍ു പ്രദേശമാണ് മ‍ുള്ളമ്പാറ, മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്ക‍ുന്ന ഒര‍ു പ്രദേശമാണിത്.
=== ഭൂമിശാസ്‌ത്രം ===
[[18536 school new building .jpg|thumb]]
മലപ്പ‍ുറം ജില്ലയിലെ മഞ്ചേരി മ‍ുനിസിപ്പാലിറ്റിയിലെ ഒര‍ു പ്രദേശമാണ് മ‍ുള്ളമ്പാറ, മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്ക‍ുന്ന ഒര‍ു പ്രദേശം,മഞ്ചേരി നഗരത്തിൽ നിന്ന‍ും പ‍ൂക്കോട്ട‍ൂര് ഭാഗത്തേക്ക് പോക‍ുന്ന റോഡിലെ ആദ്യത്തെ അങ്ങാടി ആണ് മ‍ുള്ളമ്പാറ.
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
[[18536 school new building 1.jpg|thumb|mullampara]]
* ഗവൺമെന്റ് ആയ‍ുർവേദിക് ഡിസ്‌പെൻസറി  
* പോസ്റ്റ് ഓഫീസ് മ‍ുള്ളമ്പാറ
* എ എം യ‍ു പി സ്‍ക‍ൂൾ മ‍ുള്ളമ്പാറ എയ്ഡഡ്
=== ശ്രദ്ധേയരായ വ്യക്തികൾ ===
ടി കെ ഹംസ
അഡ്വക്കേറ്റ് യ‍ു എ ലത്തീഫ് എം ൽ എ
ടി എം നാസർ
=== ആരാധനാലയങ്ങൾ ===
കരിങ്കാളികാവ്‌ ക്ഷേത്രം
അര‍ുകിഴായ ശിവക്ഷേത്രം
ത്രിപ‍ുരാന്തക ശിവക്ഷേത്രം
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
എ ൽ പി സ്കൂൾ മുള്ളമ്പാറ
എ എം യ‍ു പി സ്കൂൾ മ‍ുള്ളമ്പാറ എയ്ഡഡ്
"https://schoolwiki.in/എ.എൽ.പി.എസ്._മുള്ളമ്പാറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്