"ജി യു പി എസ് വെള്ളമുണ്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വെള്ളമുണ്ട''' ==
== [[പ്രമാണം:Pic for wikixcf.jpg|thumb|gramam]]'''വെള്ളമുണ്ട''' ==
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ '''വെള്ളമുണ്ട''' . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 64.54 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ പടിഞ്ഞാറ് ബാണാസുര പർവതം , കിഴക്ക് കാരക്കാമല,വടക്ക് എടവക പഞ്ചായത്ത്, തെക്ക് കൈപുതുശ്ശേരി പുഴ.

2001 ലെ സെൻസസ് പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19639 ഉം സാക്ഷരത
2001 ലെ സെൻസസ് പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19639 ഉം സാക്ഷരത
 
[[പ്രമാണം:Screenshot from 2024-10-26 19-22-31.png|thumb|sts]]
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വെള്ളമുണ്ട'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് വെള്ളമുണ്ട''' . ഇവിടെ 267 ആൺ കുട്ടികളും 247 പെൺകുട്ടികളും അടക്കം 514 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്

20:12, 2 നവംബർ 2024-നു നിലവിലുള്ള രൂപം

gramam
വെള്ളമുണ്ട

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ വെള്ളമുണ്ട . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 64.54 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ പടിഞ്ഞാറ് ബാണാസുര പർവതം , കിഴക്ക് കാരക്കാമല,വടക്ക് എടവക പഞ്ചായത്ത്, തെക്ക് കൈപുതുശ്ശേരി പുഴ.

2001 ലെ സെൻസസ് പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19639 ഉം സാക്ഷരത

sts

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വെള്ളമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് വെള്ളമുണ്ട . ഇവിടെ 267 ആൺ കുട്ടികളും 247 പെൺകുട്ടികളും അടക്കം 514 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്

ചരിത്രം

പത്തൊമ്പതാം മൈൽ സ്ഥാപിതമായ വെള്ളമുണ്ട ഗവൺമെന്റ് യുപി സ്കൂൾ ആദ്യകാലത്ത് വെളിയരണ എന്ന സ്ഥലത്തായിരുന്നു ആരംഭിച്ചത്.. വാടകക്കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് വെള്ളമുണ്ട ടൗണിലേക്ക് മാറിയത്.. റവന്യൂ വകുപ്പ് നൽകിയ 1.05 ഏക്കർ സ്ഥലത്ത് ആണ് കെട്ടിടം പ്രവർത്തനമാരംഭിച്ചത്.. റവന്യൂ വകുപ്പിന്റെ 1.30ഏക്കറ സ്ഥലം വേറെയും കെട്ടിടത്തിനു സ്വന്തമായി ഉണ്ട്.. ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി പി ടി 70 സെന്റ് സ്ഥലം കൂടെ സ്കൂളിന് വേണ്ടി വാങ്ങിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

നമ്മുടെ വിദ്യാലയത്തിൽ 22 ക്ലാസ് മുറികളും 10 സ്മാർട്ട് ക്ലാസ് മുറികളും ഒരു it ലാബും ഉണ്ട്. കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ ഗ്രൗണ്ട്  ഉണ്ട്.. ഗതാഗത സൗകര്യം നല്ല രീതിയിൽ ഉണ്ട്.. സ്കൂളിനെ തൊട്ടടുത്തായി ആശുപത്രിയും പോസ്റ്റ് ഓഫീസ് പോലീസ് സ്റ്റേഷനും ഉണ്ട്.