"സി.എ.എച്ച്.എസ്. പെരുവെമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
മൂന്ന്-പെരുവെമ്പിനും സമീപപ്രദേശങ്ങളിലേയും ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ശ്രീ.ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രം .ഭഗവതി ദേവിയുടെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.1956 ന് മുൻപ് ഈപ്രദേശങ്ങളെല്ലാം മദ്രാസ് ഗവൺമെൻറിൻറ കീഴിലായിരുന്നു. തമിഴിൽ ഭഗവതിയെ അംബാൾ എന്നാണ് വിളിക്കുക.അങ്ങനെ അംബാൾ എന്ന വിശേഷണത്തിൽ നിന്നും പെരുവെമ്പ് എന്ന പേര് വന്നതായി പറയുന്നു.മൺപാത്ര നിർമ്മാണവും ഇവിടെയുണ്ട്. | മൂന്ന്-പെരുവെമ്പിനും സമീപപ്രദേശങ്ങളിലേയും ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ശ്രീ.ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രം .ഭഗവതി ദേവിയുടെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.1956 ന് മുൻപ് ഈപ്രദേശങ്ങളെല്ലാം മദ്രാസ് ഗവൺമെൻറിൻറ കീഴിലായിരുന്നു. തമിഴിൽ ഭഗവതിയെ അംബാൾ എന്നാണ് വിളിക്കുക.അങ്ങനെ അംബാൾ എന്ന വിശേഷണത്തിൽ നിന്നും പെരുവെമ്പ് എന്ന പേര് വന്നതായി പറയുന്നു.മൺപാത്ര നിർമ്മാണവും ഇവിടെയുണ്ട്. | ||
[[പ്രമാണം:21034 kallanchira neithu gramam1.jpg|thumb|നെയ്തു ചക്രം ]] | |||
[[പ്രമാണം:21034 kallanchira neithu gramam 2.jpg|thumb|]] | |||
[[പ്രമാണം:21034 kallanchira neithu gramam 3.jpg|thumb|]] | |||
വാദ്യോപകരണങ്ങളായ ചെണ്ട,മദ്ദളം,മൃദംഗം,തബല എന്നിവ നിർമ്മിക്കുന്നത് പെരുവെമ്പിലാണ്.വാദ്യപ്പെരുമയിൽ പേരുകേട്ടതാണ് പെരുവെമ്പ്.കല്ലൻചിറയിൽ പ്രശസ്തമായ കൈത്തറി വസ്ത്രങ്ങളും നെയ്തെടുക്കുന്നു. മൺപാത്രനിർമാണവും ഇവിടെയുണ്ട്.</blockquote> | |||
വാദ്യോപകരണങ്ങളായ ചെണ്ട,മദ്ദളം,മൃദംഗം,തബല എന്നിവ നിർമ്മിക്കുന്നത് പെരുവെമ്പിലാണ്.വാദ്യപ്പെരുമയിൽ പേരുകേട്ടതാണ് പെരുവെമ്പ്.കല്ലൻചിറയിൽ പ്രശസ്തമായ കൈത്തറി വസ്ത്രങ്ങളും നെയ്തെടുക്കുന്നു. മൺപാത്രനിർമാണവും ഇവിടെയുണ്ട്.പെരുവമ്പ സി എ സ്കൂളിനോട് അടുത്ത ചേർന്ന ഗ്രാമം ആണ് കല്ലഞ്ചിറ.പ്രധാനമായി അവിടെ പാരമ്പര്യമായി നെയ്തു എന്ന വിദ്യ തുടർന്നുവരുന്നു.ചുറ്റുപാടുകളിൽ നിന്ന് ശേഖരിച്ച നാരുകളാണ് അവിടെ വസ്ത്രനിര്മാണത്തിനായി ഉപയോഗിക്കുന്നത്.കൈത്തരികൾ ഉപയോഗിച്ച നെയ്ത തുണികൾ ആണ് അവിടെ ഉപയോഗിക്കുന്നത് .</blockquote> | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | ||
* സി.എ.എച്.എസ്.എസ്. പെരുവമ്പ | * സി.എ.എച്.എസ്.എസ്. പെരുവമ്പ | ||
[[പ്രമാണം:21034 MainGate.jpg|thumb|പ്രധാന കവാടം ]] | |||
* ജി. ജെ.ബി. സ്കൂൾ പെരുവമ്പ | * ജി. ജെ.ബി. സ്കൂൾ പെരുവമ്പ | ||