"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===പൊതു വിവരം===
=== '''കരിമണ്ണൂർ''' ===
കൊച്ചിയില് നിന്ന് 90&nbsp;km മാറി തൊടുപുഴയില് നിന്നും 11&nbsp;km കിഴക്ക് മാറി കരിമണൂർ  സ്ഥിതി ചെയ്യുന്നു.<br>
കേരളത്തിൽ ഇടുക്കി ജില്ലയിൽ തൊടുപുഴയില് നിന്നും കിഴക്ക് മാറി കരിമണൂർ  സ്ഥിതി ചെയ്യുന്നു. തൊടുപുഴയിൽ നിന്നും ഏകദേശം 10 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ '''കരിമണ്ണൂർ'''. തൊടുപുഴ താലൂക്കിന്റെ ഭാഗമായ ഈ ഗ്രാമം കരിമണ്ണൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു<br>

ആകെ വിസ്തീർണ്ണം=1210square km<br>
ആകെ വിസ്തീർണ്ണം=1210square km<br>
വരി 8: വരി 8:
പ‍ഞ്ചായത്ത് പ്രസിഡന്റ്= റെജി ജോൺസൺ
പ‍ഞ്ചായത്ത് പ്രസിഡന്റ്= റെജി ജോൺസൺ

== ചരിത്രം ==
== '''ചരിത്രം''' ==
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം.അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു.  എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽകേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തിഒരുന്നൂറിൽ വടക്കുംകൂ൪ എന്നും തെക്കുംകൂ൪എന്നും രണ്ടായി തിരിഞ്ഞു.അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു.പതിനേഴാം നൂറ്റാണ്ടിൽ

കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി.ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റപെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെകാലത്താ ണ് കേരളം  പല നാടുകളായി വിഭജിക്കപ്പെട്ടത്.  ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു.അതിന്റെ ഭരണകേന്ദ്രമാക്കി കാരിക്കോട് ആയിരുന്നു.ആയിരിത്തിഒരുന്നൂറില് ‍വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട്കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടിൽതന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളിൽ കുടിയേറിയതായി പറയപ്പെടുന്നു.പന്നൂ൪ കാവും പതമൂന്നാം നൂറ്റാണ്ടിൽ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു.പൗരാണികതയുള്ള പന്നൂരിന്റെ സമീപ്രദേശമാണ് കരിമണ്ണൂ൪.

വരി 16: വരി 16:
ശ്രീ കുഞ്ഞി തൊമ്മന്റെയും മൂവാറ്റുപുഴ പിട്ടാപ്പിള്ളിൽ ഉതുപ്പ് വൈദ്യന്റെയും ശ്രമഫലമായി ആയിരത്തിതൊള്ളായിരുത്തിമുപ്പത്തിയാറ് ഡിസംബ൪
ശ്രീ കുഞ്ഞി തൊമ്മന്റെയും മൂവാറ്റുപുഴ പിട്ടാപ്പിള്ളിൽ ഉതുപ്പ് വൈദ്യന്റെയും ശ്രമഫലമായി ആയിരത്തിതൊള്ളായിരുത്തിമുപ്പത്തിയാറ് ഡിസംബ൪
ഇരുപത്തിരണ്ടിന് ഹോളിഫാമിലി എൽ. പി.സ്കൂളിന് ഡയറക്ടറുടെ അനുമതി ലഭിച്ചു.    റവ.ഫാദ൪ ജോസഫ് ചിറമേൽ വികാരിയായിരുന്ന കാലത്താണ് റവ. ഫാദ൪ ജോസഫ് മേനാച്ചേരി  തിരുവല്ല രൂപതയ്ക്കുവേണ്ടി സ്കൂൾ ആരംഭിക്കാൻ ശ്രമിക്കുകയും 1935-ൽ അനുമതി ലഭിച്ച് പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തത്.യു.പി സ്കൂൾ കെട്ടിടത്തിന്റെ നി൪മ്മാണ പ്രവ൪ത്തനങ്ങൾ റവ.ഫാദ൪ കുര്യാക്കോസ് വടക്കം ചേരിയുടെ നേതൃത്വത്തിലായിരുന്നു.റവ.ഫാദ൪ ഐപ്പ് നമ്പ്യാപറമ്പിൽ ആണ്  

സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്.പ്രഥമാദ്ധ്യാപകൻ ശ്രീ . പി. ഓ.തോമസ് പറയന്നിലത്തിന്റെ നേതൃത്വത്തിൽ  40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളി കെട്ടിടത്തിൽ  ആരംഭിച്ചു.പ്രഥമ മാനേജ൪ റവ.ഫാദ൪ ക്കനാം പാടം ശ്രീ.വി.സി മത്തായിയുടെ പക്കൽ നിന്നും സ്ഥലം വിലയ്ക്കുവാങ്ങിയാണ് റവ.ഫാദ൪ ജോസഫ്
സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്.പ്രഥമാദ്ധ്യാപകൻ ശ്രീ . പി. ഓ.തോമസ് പറയന്നിലത്തിന്റെ നേതൃത്വത്തിൽ  40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളി കെട്ടിടത്തിൽ  ആരംഭിച്ചു.പ്രഥമ മാനേജർ റവ.ഫാദ൪ ക്കനാം പാടം ശ്രീ.വി.സി മത്തായിയുടെ പക്കൽ നിന്നും സ്ഥലം വിലയ്ക്കുവാങ്ങിയാണ് റവ.ഫാദ൪ ജോസഫ്
മേനാച്ചേരിൽ ഇന്നത്തെ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്.അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നൽകുന്നതിൽമാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്.സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ മുന്നേറ്റമുണ്ടായത്റവ.ഫാദ൪ ജോൺ മാമ്പിള്ളി ഹെഡ്മാസ്റ്റ൪ ആയിരിക്കുമ്പോഴാണ്.
മേനാച്ചേരിൽ ഇന്നത്തെ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്.അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നൽകുന്നതിൽമാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്.സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ മുന്നേറ്റമുണ്ടായത് റവ.ഫാദർ ജോൺ മാമ്പിള്ളി ഹെഡ്മാസ്റ്റർ ആയിരിക്കുമ്പോഴാണ്.
അതിനുശേഷം ശ്രീ .ഇ.പി.ഐസക് ഹെഡ്മാസ്റ്റ൪ ആയി.കലാകായിക രംഗങ്ങളിലെ വള൪ച്ചയുടെ തുടക്കം ഈ കാലഘട്ടത്തിലാണ്.ഹെഡ്മാസ്റ്റ൪
അതിനുശേഷം   .ഇ.പി.ഐസക് ഹെഡ്മാസ്റ്റ൪ർ ആയി.കലാകായിക രംഗങ്ങളിലെ വള൪ച്ചയുടെ തുടക്കം ഈ കാലഘട്ടത്തിലാണ്.ഹെഡ്മാസ്റ്റ൪
ശ്രി.കെ.എ പൈലിയുടെ കാലത്ത് രജതജീജൂബലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സേറ്റജ് നി൪മ്മിക്കുകയും ചെയ്തു.റവ.ഫാദ൪ തോമസ് കപ്യാരുമലയുടെ കാലത്താണ് സ്കൂൾ ഹയ൪ സെക്കന്ററിയായിഉയ൪ത്തപ്പെട്ടതും മനോഹരമായ ഹയ൪സെക്കന്ററി കെട്ടിടം പൂ൪ത്തിയായതു�
ശ്രി.കെ.എ പൈലിയുടെ കാലത്ത് രജതജീജൂബലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സേറ്റജ് നിർമ്മിക്കുകയും ചെയ്തു.റവ.ഫാദർ തോമസ് കപ്യാരുമലയുടെ കാലത്താണ് സ്കൂൾ ഹയർ സെക്കന്ററിയായിഉയർത്തപ്പെട്ടതും മനോഹരമായ ഹയർസെക്കന്ററി കെട്ടിടം പൂ൪ത്തിയായതും.       
<!--visbot  verified-chils->-->
 
'''<big>ഭൂമിശാസ്ത്രം</big>'''
 
ആകെ വിസ്തീർണ്ണം=1210square km 
 
ജില്ല : ഇടുക്കി 
 
സംസ്ഥാനം : കേരള
 
ഡിവിഷൻ : മധ്യ കേരള
 
=== സാഹിത്യത്തിൽ ===
മലയാള സാഹിത്യത്തിലെ അതികായനായ കാരൂർ നീലകണ്ഠപ്പിള്ളയുടെ  'ഒന്നാം വാദ്ധ്യാർ' എന്ന  പ്രശസ്ത കഥയുടെ മുഖ്യ കഥാപാത്രം  കരിമണ്ണൂർ പ്രൈമറി സ്കൂളിലെ ഒന്നാം വാദ്ധ്യാരാണ്.
 
== '''ആരാധനാലയങ്ങൾ''' ==
 
=== '''St.Mary's Forane Church Karimannoor''' ===
 
==== '''<big>വിദ്യാഭ്യാസ  സ്ഥാപനങ്ങൾ</big>''' ====
'''SJHSS കരിമണ്ണൂർ'''
 
വിലാസം: ''കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ''
 
'''Winners പബ്ലിക് സ്കൂൾ'''
 
വിലാസം: ''കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ''
 
'''Nirmala Public School Karimannoor'''
 
വിലാസം: ''കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ''
 
'''Karimannoor Govt UP School'''
 
വിലാസം : കരിമണ്ണൂർ,കരിമണ്ണൂർ,ഇടുക്കി,കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ'''Holy Family LPS Karimannoor'''[[പ്രമാണം:29005 lp.jpg|thumb|]]
[[പ്രമാണം:29005 10.jpg|thumb|]]
[[പ്രമാണം:29005 school 1234.jpg|thumb|SJHSS KARIMANNOOR]]കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ

19:08, 2 നവംബർ 2024-നു നിലവിലുള്ള രൂപം

കരിമണ്ണൂർ

കേരളത്തിൽ ഇടുക്കി ജില്ലയിൽ തൊടുപുഴയില് നിന്നും കിഴക്ക് മാറി കരിമണൂർ സ്ഥിതി ചെയ്യുന്നു. തൊടുപുഴയിൽ നിന്നും ഏകദേശം 10 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ കരിമണ്ണൂർ. തൊടുപുഴ താലൂക്കിന്റെ ഭാഗമായ ഈ ഗ്രാമം കരിമണ്ണൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു

ആകെ വിസ്തീർണ്ണം=1210square km
വാർഡ്=3
ആസ്പത്രികൾ=4
വിദ്യാലയങ്ങൾ=08
പ‍ഞ്ചായത്ത് പ്രസിഡന്റ്= റെജി ജോൺസൺ

ചരിത്രം

കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം.അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽകേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തിഒരുന്നൂറിൽ വടക്കുംകൂ൪ എന്നും തെക്കുംകൂ൪എന്നും രണ്ടായി തിരിഞ്ഞു.അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു.പതിനേഴാം നൂറ്റാണ്ടിൽ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി.ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റപെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെകാലത്താ ണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്. ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു.അതിന്റെ ഭരണകേന്ദ്രമാക്കി കാരിക്കോട് ആയിരുന്നു.ആയിരിത്തിഒരുന്നൂറില് ‍വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട്കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടിൽതന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളിൽ കുടിയേറിയതായി പറയപ്പെടുന്നു.പന്നൂ൪ കാവും പതമൂന്നാം നൂറ്റാണ്ടിൽ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു.പൗരാണികതയുള്ള പന്നൂരിന്റെ സമീപ്രദേശമാണ് കരിമണ്ണൂ൪. അക്കാലത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിൽ നിന്ന് ആലങ്ങാട്,കോലഞ്ചേരി,നെടിയശാല,കാരിക്കോട്,ഇടമറുക് വഴി പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനമായ മധുരയ്ക്കുപോകുന്ന പ്രധാന പാതയുടെ കേന്ദ്രബിന്ദു കരിമണ്ണൂർ ആയിരുന്നു.വടക്കുംകൂ൪,തെക്കുംകൂർ രാജ്യങ്ങളുടെ അതിർത്തി ആയിരുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും ഈ നാട്ടിൽ ദൃശ്യമാണ്.കാരിക്കോട് നിന്നും മധുരയ്ക്കുള്ള റോഡ് ആലക്കോട്,അണ്ണായിക്കണ്ണം,കിളിയറ,തേക്കിൻകൂട്ടം,പന്നൂ൪ വഴിയാണ് കടന്നുപോയിരുന്നത്.ഈ വസ്തുകളെല്ലാം കരിമണ്ണൂരിന്റെയും സമീപപ്രദേശങ്ങളുടെയും ചരിത്രം വിളിച്ചോതുന്നു. പണ്ടത്തെ നാട്ടുരാജ്യമായ വടക്കുംകൂറിൽ പൊതുയോഗം കൂടിയിരുന്നത് ഊരുകളിൽ അതായത് ഗ്രാമങ്ങളിലായിരുന്നത്.കാലാന്തരത്തിൽ കരിമണ്ണിന്റെ ഗ്രാമം കരിമണ്ണൂ൪ ആയി മാറി. പതിഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടം മുതൽ കരിമണ്ണൂരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇവിടെ ഇപ്പോഴുള്ള കപ്പേളപ്പള്ളി പറമ്പിനു ചുറ്റുമുണ്ടായിരുന്ന പന്നയ്ക്കൽ മനയുടേതായിരുന്നതുകൊണ്ട് കരിമണ്ണൂ൪ ടൗണിന് പന്നയ്ക്കാമറ്റം എന്ന് പേരുണ്ടായി. വിദ്യാഭ്യാസ ചരിത്രം ആയിരത്തിഎണ്ണൂറ്റിതൊണ്ണൂറ്റിനാലിൽ പന്നയ്ക്കാമറ്റം എന്ന് വിളിച്ചിരുന്ന കരിമണ്ണൂ൪ ചന്തയിൽ നിന്ന് ഇപ്പോൾ നെയ്യശ്ശേരി റോഡ് തിരിയുന്ന സ്ഥലത്ത് ജനങ്ങൾ പിരിവെടുത്ത് ഒരു സ്കൂൾ കെട്ടിടം പണിയിച്ച് സ൪ക്കാരിലേയ്ക്ക് വിട്ടുകൊട്ടിരുന്നു.ആ കെട്ടിടത്തിന് കേടുപാടു വന്നപ്പോൾ ആയിരത്തി തൊള്ളായിരത്തിഇരുപത്തി രണ്ടിൽ കരിമണ്ണൂ൪ പള്ളി വികാരിയച്ചനും നാട്ടുകാരും മുൻകൈയെടുത്ത് പുതുക്കിപ്പണിത് സ൪ക്കാരിനെ ഏൽപ്പിക്കാൻ തിരുമാനിച്ചു. അഭിവന്ദ്യ മാ൪ ജൂയീസ് പഴേപറമ്പിൽ പിതാവിന്റെ അനുമതിയോടെ പള്ളിക്കുസമീപം പുതിയ കെട്ടിടം നി൪മ്മിച്ച് പള്ളിയുടെ നേതൃത്വത്തിൽ ഗ്രാന്റ്സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. സമീപത്തെ സ൪ക്കാ൪ സ്കൂളിന്റെ എതി൪പ്പുമൂലം ഈ സ്കൂളിന് സ൪ക്കാ൪ അനുവാദം ലഭിച്ചിരുന്നില്ല.കോതമംഗലത്ത് ഇലഞ്ഞിക്കിൽ ശ്രീ കുഞ്ഞി തൊമ്മന്റെയും മൂവാറ്റുപുഴ പിട്ടാപ്പിള്ളിൽ ഉതുപ്പ് വൈദ്യന്റെയും ശ്രമഫലമായി ആയിരത്തിതൊള്ളായിരുത്തിമുപ്പത്തിയാറ് ഡിസംബ൪ ഇരുപത്തിരണ്ടിന് ഹോളിഫാമിലി എൽ. പി.സ്കൂളിന് ഡയറക്ടറുടെ അനുമതി ലഭിച്ചു. റവ.ഫാദ൪ ജോസഫ് ചിറമേൽ വികാരിയായിരുന്ന കാലത്താണ് റവ. ഫാദ൪ ജോസഫ് മേനാച്ചേരി തിരുവല്ല രൂപതയ്ക്കുവേണ്ടി സ്കൂൾ ആരംഭിക്കാൻ ശ്രമിക്കുകയും 1935-ൽ അനുമതി ലഭിച്ച് പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തത്.യു.പി സ്കൂൾ കെട്ടിടത്തിന്റെ നി൪മ്മാണ പ്രവ൪ത്തനങ്ങൾ റവ.ഫാദ൪ കുര്യാക്കോസ് വടക്കം ചേരിയുടെ നേതൃത്വത്തിലായിരുന്നു.റവ.ഫാദ൪ ഐപ്പ് നമ്പ്യാപറമ്പിൽ ആണ് സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്.പ്രഥമാദ്ധ്യാപകൻ ശ്രീ . പി. ഓ.തോമസ് പറയന്നിലത്തിന്റെ നേതൃത്വത്തിൽ 40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളി കെട്ടിടത്തിൽ ആരംഭിച്ചു.പ്രഥമ മാനേജർ റവ.ഫാദ൪ ക്കനാം പാടം ശ്രീ.വി.സി മത്തായിയുടെ പക്കൽ നിന്നും സ്ഥലം വിലയ്ക്കുവാങ്ങിയാണ് റവ.ഫാദ൪ ജോസഫ് മേനാച്ചേരിൽ ഇന്നത്തെ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്.അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നൽകുന്നതിൽമാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്.സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ മുന്നേറ്റമുണ്ടായത് റവ.ഫാദർ ജോൺ മാമ്പിള്ളി ഹെഡ്മാസ്റ്റർ ആയിരിക്കുമ്പോഴാണ്. അതിനുശേഷം .ഇ.പി.ഐസക് ഹെഡ്മാസ്റ്റ൪ർ ആയി.കലാകായിക രംഗങ്ങളിലെ വള൪ച്ചയുടെ തുടക്കം ഈ കാലഘട്ടത്തിലാണ്.ഹെഡ്മാസ്റ്റ൪ ശ്രി.കെ.എ പൈലിയുടെ കാലത്ത് രജതജീജൂബലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സേറ്റജ് നിർമ്മിക്കുകയും ചെയ്തു.റവ.ഫാദർ തോമസ് കപ്യാരുമലയുടെ കാലത്താണ് സ്കൂൾ ഹയർ സെക്കന്ററിയായിഉയർത്തപ്പെട്ടതും മനോഹരമായ ഹയർസെക്കന്ററി കെട്ടിടം പൂ൪ത്തിയായതും.

ഭൂമിശാസ്ത്രം

ആകെ വിസ്തീർണ്ണം=1210square km

ജില്ല : ഇടുക്കി

സംസ്ഥാനം : കേരള

ഡിവിഷൻ : മധ്യ കേരള

സാഹിത്യത്തിൽ

മലയാള സാഹിത്യത്തിലെ അതികായനായ കാരൂർ നീലകണ്ഠപ്പിള്ളയുടെ  'ഒന്നാം വാദ്ധ്യാർ' എന്ന  പ്രശസ്ത കഥയുടെ മുഖ്യ കഥാപാത്രം  കരിമണ്ണൂർ പ്രൈമറി സ്കൂളിലെ ഒന്നാം വാദ്ധ്യാരാണ്.

ആരാധനാലയങ്ങൾ

St.Mary's Forane Church Karimannoor

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

SJHSS കരിമണ്ണൂർ

വിലാസം: കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ

Winners പബ്ലിക് സ്കൂൾ

വിലാസം: കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ

Nirmala Public School Karimannoor

വിലാസം: കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ

Karimannoor Govt UP School

വിലാസം : കരിമണ്ണൂർ,കരിമണ്ണൂർ,ഇടുക്കി,കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർHoly Family LPS Karimannoor

SJHSS KARIMANNOOR

കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ