"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:


== സ്ഥാപനങ്ങൾ ==
== സ്ഥാപനങ്ങൾ ==
<blockquote>വായനശാല  
<blockquote>വായനശാല
 
എഞ്ചിനീയറിംഗ് കോളേജ് </blockquote>'''<u>സ്കൂൾ പരിസരം</u>'''   
എഞ്ചിനീയറിംഗ് കോളേജ് </blockquote>'''<u>സ്കൂൾ പരിസരം</u>'''   
[[പ്രമാണം:സ്കൂൾ പരിസരം.jpg|ലഘുചിത്രം]]  
[[പ്രമാണം:സ്കൂൾ പരിസരം.jpg|ലഘുചിത്രം]]  

18:56, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ്, എൻറെ ഗ്രാമമായ കണ്ടല. തമ്പാനൂരിലെ K S R T Cയുടെ കേന്ദ്ര ഡിപ്പോയിൽ നിന്നും പതിനെട്ടു കിലോമീറ്റർ അകലെയായാ ണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.മുസ്ലിംകൾ ,ഹിന്ദുക്കൾ ,ക്രിസ്ത്യാനികൾ എല്ലാപേരും മത സൗഹാർദ്ദത്തോടെ കഴിയുന്ന ഒരു ചെറു ഗ്രാമമാണിത്.കായിക വിനോദങ്ങൾക്കായി സ്റ്റേഡിയം ,എഞ്ചിനീയറിംഗ് കോളേജ് ,പെട്രോൾ പമ്പ് ,വായനശാല ഇവയെല്ലാം ഈ ഗ്രാമത്തിൽ ഉണ്ട്.

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ

പ്രമാണം:Science fest ghs kandala.odt ഗവൺമെന്റ് ഹൈസ്കൂൾ കണ്ടല, അരുമാലൂർ LMS

പങ്കജകസ്തൂരി എൻജിനീറിങ് കോളേജ്

DVNM HSS മാറനല്ലൂർ

സ്ഥാപനങ്ങൾ

വായനശാല എഞ്ചിനീയറിംഗ് കോളേജ്

സ്കൂൾ പരിസരം 

പ്രമാണം:44028 waterlilly.jpeg