"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


== '''പേരിനു പിന്നിൽ''' ==
== '''പേരിനു പിന്നിൽ''' ==
[[പ്രമാണം:26037_my_village_Ernakulam_Shiva_Temple.jpg|വലത്ത്‌|149x149ബിന്ദു|എറണാകുളത്തപ്പൻ ക്ഷേത്രം]]
''ഋഷിനാഗക്കുളം'' ലോപിച്ചാണ് എറണാകുളമായി മാറിയതെന്നും, മറിച്ച്      എറണാകുളത്തപ്പൻ ക്ഷേത്രം എന്നതിൽ നിന്നും എറണാകുളം എന്ന വാക്കുണ്ടായതെന്നും, നിറയെ വെള്ളക്കെട്ടുകളായിരുന്നതിനാൽ ''ഏറെ നാൾ കുളം'' എന്ന വാക്കിൽ നിന്നുമാണെന്നുമൊക്കെ പേരിന്റെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്.
== '''പ്രധാന സ്ഥാപനങ്ങൾ''' ==
[[പ്രമാണം:26037_my_village_Marine_Drive_Kochi.jpeg|വലത്ത്‌|236x236px|''മറൈൻ ഡ്രൈവ്,കൊച്ചി'']]
* മറൈൻ ഡ്രൈവ്
* ബ്രോഡ്‌വേ ബസാർ
* കേരള ഹൈക്കോടതി
* ജനറൽ ആശുപത്രി, എറണാകുളം
* കേരള സർക്കാർ അതിഥി മന്ദിരം
* കേരള സർക്കാർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് എറണാകുളം
* കോർപ്പറേഷൻ ഓഫ് കൊച്ചിൻ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ്
* ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്ക്
== പ്രധാന ആരാധനാലയങ്ങൾ ==
=== ക്രൈസ്തവ ആരാധനാലയങ്ങൾ ===
* സെന്റ്‌ ഫ്രാൻസിസ് കത്തീഡ്രൽ
* വല്ലാർപാടം ബസിലിക്ക
* കലൂർ സെന്റ്‌ ആന്റണി പള്ളി
* വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ, മോറക്കാല.
* സെൻറ് മേരീസ്‌ സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ
* സെൻറ് ഇഗ്നാത്തിയോസ് നൂറോനോ *യാക്കോബായ സുറിയാനി പള്ളി
* സെന്റ് മേരീസ് ബസലിക്ക
=== പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ ===
* എറണാകുളം ശിവക്ഷേത്രം (തിരുവെറണാകുളത്തപ്പൻ ക്ഷേത്രം)
* എറണാകുളം ശ്രീ അയ്യപ്പൻ ക്ഷേത്രം
* അഞ്ചുമന ദേവി ക്ഷേത്രം, എറണാകുളം
* നെട്ടൂർ മഹാദേവ ക്ഷേത്രം
* പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രം, കാക്കനാട്
* പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രം
* തിരുമല ശ്രീകൃഷ്ണ ക്ഷേത്രം
* വളഞ്ഞമ്പലം ശ്രീ ഭഗവതി ക്ഷേത്രം
* രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
* ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം
* തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം
* പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം
* പള്ളുരുത്തി ശ്രീ ധന്വന്തരി ക്ഷേത്രം
* ശിവ സുബ്രഹ്മണ്യ ക്ഷേത്രം, എറണാകുളം
* മംഗളയിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, വെണ്ണല
* പെരണ്ടൂർ ഭഗവതി ക്ഷേത്രം, എളമക്കര
=== മുസ്ലിം ആരാധനാലയങ്ങൾ ===
* പൊന്നുരുന്നി ജുമാമസ്ജിദ്
* ചെമ്പിട്ട പള്ളി
* മഹ്ളറ പള്ളി
* കൊച്ചി തക്യാവ്
* പുത്തരിക്കാട് ജുമാ മസ്ജിദ് കൊച്ചി ഹാർബർ
== മറൈൻ ഡ്രൈവ് (കൊച്ചി) ==
കേരളത്തിലെ കൊച്ചിയിലെ ഒരു പ്രധാന ആകർഷണവും, വിനോദസഞ്ചാരകേന്ദ്രവുമാണ് '''മറൈൻ ഡ്രൈവ്'''. അറബിക്കടലിന്റെ തീരത്തായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ പ്രധാന ആകർഷണങ്ങൾ ഇവിടുത്തെ ചീനവലകളും, മഴവിൽ പാലവുമാണ്. [[പ്രമാണം:Marine-Drive-Lake-View.jpg|300px|thumb|മറൈൻ ഡ്രൈവ്]]
വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളം സന്ദർശകർ എത്താറുണ്ട്. കൂടാതെ ഇവിടെ ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും, ഭക്ഷണ ശാലകളും സ്ഥിതി ചെയ്യുന്നു. കായലിന്റെ തീരത്ത് കൂടി ഉള്ള കാൽനടപാത ഇവിടെ കേരള ഹൈക്കോടതിയുടെ മുൻപിൽ നിന്ന് തുടങ്ങി രാജേന്ദ്രമൈതാനം വരെ നീളുന്നു. നിരവധി ചലച്ചിത്രങ്ങളുടെ ചിത്രീകരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

18:30, 2 നവംബർ 2024-നു നിലവിലുള്ള രൂപം

എറണാകുളം

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ കിഴക്കൻ ഭാഗമാണ് പ്രധാനമായും എറണാകുളം എന്നറിയപ്പെടുന്നത്.

ഇത് മദ്ധ്യ കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയായിരുന്നു. പിന്നീട് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് അറിയപ്പെടുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും നാഗരികമായ പ്രദേശം ആണ് എറണാകുളം.കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം.

പേരിനു പിന്നിൽ

എറണാകുളത്തപ്പൻ ക്ഷേത്രം
എറണാകുളത്തപ്പൻ ക്ഷേത്രം

ഋഷിനാഗക്കുളം ലോപിച്ചാണ് എറണാകുളമായി മാറിയതെന്നും, മറിച്ച് എറണാകുളത്തപ്പൻ ക്ഷേത്രം എന്നതിൽ നിന്നും എറണാകുളം എന്ന വാക്കുണ്ടായതെന്നും, നിറയെ വെള്ളക്കെട്ടുകളായിരുന്നതിനാൽ ഏറെ നാൾ കുളം എന്ന വാക്കിൽ നിന്നുമാണെന്നുമൊക്കെ പേരിന്റെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്.

പ്രധാന സ്ഥാപനങ്ങൾ

മറൈൻ ഡ്രൈവ്,കൊച്ചി
മറൈൻ ഡ്രൈവ്,കൊച്ചി
  • മറൈൻ ഡ്രൈവ്
  • ബ്രോഡ്‌വേ ബസാർ
  • കേരള ഹൈക്കോടതി
  • ജനറൽ ആശുപത്രി, എറണാകുളം
  • കേരള സർക്കാർ അതിഥി മന്ദിരം
  • കേരള സർക്കാർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് എറണാകുളം
  • കോർപ്പറേഷൻ ഓഫ് കൊച്ചിൻ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ്
  • ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്ക്

പ്രധാന ആരാധനാലയങ്ങൾ

ക്രൈസ്തവ ആരാധനാലയങ്ങൾ

  • സെന്റ്‌ ഫ്രാൻസിസ് കത്തീഡ്രൽ
  • വല്ലാർപാടം ബസിലിക്ക
  • കലൂർ സെന്റ്‌ ആന്റണി പള്ളി
  • വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ, മോറക്കാല.
  • സെൻറ് മേരീസ്‌ സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ
  • സെൻറ് ഇഗ്നാത്തിയോസ് നൂറോനോ *യാക്കോബായ സുറിയാനി പള്ളി
  • സെന്റ് മേരീസ് ബസലിക്ക

പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ

  • എറണാകുളം ശിവക്ഷേത്രം (തിരുവെറണാകുളത്തപ്പൻ ക്ഷേത്രം)
  • എറണാകുളം ശ്രീ അയ്യപ്പൻ ക്ഷേത്രം
  • അഞ്ചുമന ദേവി ക്ഷേത്രം, എറണാകുളം
  • നെട്ടൂർ മഹാദേവ ക്ഷേത്രം
  • പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രം, കാക്കനാട്
  • പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രം
  • തിരുമല ശ്രീകൃഷ്ണ ക്ഷേത്രം
  • വളഞ്ഞമ്പലം ശ്രീ ഭഗവതി ക്ഷേത്രം
  • രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം
  • തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം
  • പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം
  • പള്ളുരുത്തി ശ്രീ ധന്വന്തരി ക്ഷേത്രം
  • ശിവ സുബ്രഹ്മണ്യ ക്ഷേത്രം, എറണാകുളം
  • മംഗളയിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, വെണ്ണല
  • പെരണ്ടൂർ ഭഗവതി ക്ഷേത്രം, എളമക്കര

മുസ്ലിം ആരാധനാലയങ്ങൾ

  • പൊന്നുരുന്നി ജുമാമസ്ജിദ്
  • ചെമ്പിട്ട പള്ളി
  • മഹ്ളറ പള്ളി
  • കൊച്ചി തക്യാവ്
  • പുത്തരിക്കാട് ജുമാ മസ്ജിദ് കൊച്ചി ഹാർബർ

മറൈൻ ഡ്രൈവ് (കൊച്ചി)

കേരളത്തിലെ കൊച്ചിയിലെ ഒരു പ്രധാന ആകർഷണവും, വിനോദസഞ്ചാരകേന്ദ്രവുമാണ് മറൈൻ ഡ്രൈവ്. അറബിക്കടലിന്റെ തീരത്തായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ പ്രധാന ആകർഷണങ്ങൾ ഇവിടുത്തെ ചീനവലകളും, മഴവിൽ പാലവുമാണ്.

മറൈൻ ഡ്രൈവ്

വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളം സന്ദർശകർ എത്താറുണ്ട്. കൂടാതെ ഇവിടെ ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും, ഭക്ഷണ ശാലകളും സ്ഥിതി ചെയ്യുന്നു. കായലിന്റെ തീരത്ത് കൂടി ഉള്ള കാൽനടപാത ഇവിടെ കേരള ഹൈക്കോടതിയുടെ മുൻപിൽ നിന്ന് തുടങ്ങി രാജേന്ദ്രമൈതാനം വരെ നീളുന്നു. നിരവധി ചലച്ചിത്രങ്ങളുടെ ചിത്രീകരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്.