ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'== സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/എന്റെ ഗ്രാമം == കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ തലപ്പലം പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പ്ലാശനാൽ .' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/എന്റെ ഗ്രാമം ==
== സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/എന്റെ ഗ്രാമം ==
  കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ തലപ്പലം പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പ്ലാശനാൽ .
'''പ്ലാശനാൽ'''
  കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ തലപ്പലം പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പ്ലാശനാൽ .ഈരാറ്റുപേട്ട പട്ടണത്തിൽനിന്ന് ഏകദേശം  4കിലോമീറ്റർ അകലത്തിൽ വടക്കുപടിഞ്ഞാറായി സ്‌ഥിതി ചെയ്യുന്നു.
[[പ്രമാണം:31075schoolwiki.jpeg|thumb|]]
=== ഭൂമിശാസ്ത്രം ===
താഴ്ന്ന പ്രദേശങ്ങളും ,ചെറിയ കുന്നിൻപ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഇവിടം.
 
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
 
* ഹോളിഫാമിലി ഹോസ്പിറ്റൽ
* കാനറാ ബാങ്ക്
* സബ് പോസ്റ്റോഫീസ്
*തലപ്പലം ഗ്രാമ പഞ്ചായത്ത് ഓഫീസ്
 
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ ===
 
* സെന്റ്. ആന്റണിസ് എച് .എസ് .എസ് .പ്ലാശനാൽ
* ഗവ .എൽ.പി .എസ് .പ്ലാശനാൽ
* അംഗനവാടി
 
=== ആരാധനാലയങ്ങൾ ===
 
* സെൻറ് .മേരീസ് പള്ളി
* ഇഞ്ചോളികാവ് ക്ഷേത്രം
* കർമ്മലീത്താ മഠം

18:16, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/എന്റെ ഗ്രാമം

പ്ലാശനാൽ

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ തലപ്പലം പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പ്ലാശനാൽ .ഈരാറ്റുപേട്ട പട്ടണത്തിൽനിന്ന് ഏകദേശം  4കിലോമീറ്റർ അകലത്തിൽ വടക്കുപടിഞ്ഞാറായി സ്‌ഥിതി ചെയ്യുന്നു. 

ഭൂമിശാസ്ത്രം

താഴ്ന്ന പ്രദേശങ്ങളും ,ചെറിയ കുന്നിൻപ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഇവിടം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഹോളിഫാമിലി ഹോസ്പിറ്റൽ
  • കാനറാ ബാങ്ക്
  • സബ് പോസ്റ്റോഫീസ്
  • തലപ്പലം ഗ്രാമ പഞ്ചായത്ത് ഓഫീസ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • സെന്റ്. ആന്റണിസ് എച് .എസ് .എസ് .പ്ലാശനാൽ
  • ഗവ .എൽ.പി .എസ് .പ്ലാശനാൽ
  • അംഗനവാടി

ആരാധനാലയങ്ങൾ

  • സെൻറ് .മേരീസ് പള്ളി
  • ഇഞ്ചോളികാവ് ക്ഷേത്രം
  • കർമ്മലീത്താ മഠം