"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''<big>മടമ്പം</big>''' =
= എന്റെ മടമ്പം =
കണ്ണൂർജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തുള്ള മലകളാലും, പുഴയാലും ശാന്തസുന്ദരമായി ചുറ്റപ്പെട്ട് കിടക്കുന്ന മടമ്പം എന്ന മനോഹര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം. [[/ml.wikipedia.org/wiki/കോട്ടയം അതിരൂപത|കോട്ടയം അതിരൂപത]]<nowiki/>യുടെ കീഴിലുള്ള ഈ വിദ്യാലയം [[/ml.wikipedia.org/wiki/കണ്ണൂർ ജില്ല|കണ്ണൂർ ജില്ല]]<nowiki/>യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണ് ഈ സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നത്
 
== കണ്ണൂർജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തുള്ള മലകളാലും, പുഴയാലും ശാന്തസുന്ദരമായി ചുറ്റപ്പെട്ട് കിടക്കുന്ന മടമ്പം എന്ന മനോഹര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം. [[/ml.wikipedia.org/wiki/കോട്ടയം അതിരൂപത|കോട്ടയം അതിരൂപത]]<nowiki/>യുടെ കീഴിലുള്ള ഈ വിദ്യാലയം [[/ml.wikipedia.org/wiki/കണ്ണൂർ ജില്ല|കണ്ണൂർ ജില്ല]]<nowiki/>യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണ് ഈ സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നത്.സ്കൂളിനോട് ചേർന്ന് പള്ളി ഉള്ളതിനാൽ അത് സ്കൂളിനെ സംബന്ധിച്ച് ഏറ്റവും അനുഗ്രഹമുള്ളതാണ്.ജീവിത ഗന്ധിയായ സ്വപ്‌നങ്ങൾ നെയ്യാൻ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്‌ഷ്യം ശിരസ്സാവഹിച്ചു അക്ഷീണം വർത്തിക്കുന്ന ഒരു അധ്യാപക സമൂഹവും കർമ്മ നിരതരായി വിദ്യാർത്ഥി വിദ്യാർത്ഥിനികളും മേരീലാൻഡ് സ്‌കൂളിന്റെ അഭിമാന സ്തംഭങ്ങളാണ് ==


=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===
ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
=== ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച വിദ്യാർത്ഥി സൗഹൃദപരമായ സ്കൂൾ അന്തരീക്ഷമുണ്ട് ===


== '''പ്രശസ്തരായ വിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ വിദ്യാർത്ഥികൾ''' ==
വരി 27: വരി 29:
<nowiki>*</nowiki>ഇരിട്ടി -ഉളിക്കൽ- കണിയാർ വയൽ ശ്രീകണ്ഠാപുരം  റോഡിലൂടെ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് തിരിയുന്ന റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന്  സ്കൂളിൽ എത്തിച്ചേരാം.
<nowiki>*</nowiki>ഇരിട്ടി -ഉളിക്കൽ- കണിയാർ വയൽ ശ്രീകണ്ഠാപുരം  റോഡിലൂടെ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് തിരിയുന്ന റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന്  സ്കൂളിൽ എത്തിച്ചേരാം.


https://maps.app.goo.gl/LWRfzFxiE3m4KzEa6
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ. ഫാ തോമസ്  പുതിയകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും,റവ.ഫാ.ഫിലിപ്പ് രാമച്ചനാട്ട് സ്‌കൂൾ മാനേജരായും, സി.നമിത പ്രധാന അധ്യാപികയായും പ്രവർത്തിക്കുന്നു.
മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ. ഫാ തോമസ്  പുതിയകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും,റവ.ഫാ.സജി മെത്താനത്ത് സ്‌കൂൾ മാനേജരായും, സി.നമിത പ്രധാന അധ്യാപികയായും പ്രവർത്തിക്കുന്നു.


== '''ഹൈടെക് ക്ളാസ്സ്മുറികൾ''' ==
== ''''ഹൈടെക് ക്ളാസ്സ്മുറികൾ'''' ==
'''കുട്ടികൾ ആധുനികയുഗത്തെതോട്ടറിഞ്ഞ്,പുതിയ ടെക്നോളജിയിലുടെ അറിവ് സ്വായിത്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എട്ട് മുതൽ പത്താംക്ലാസ് വരെ ഉള്ള ക്ളാസ് മുറികളിൽ പൂർണ്ണമായും,ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 75 ശതമാനവും സംസ്ഥാന സർക്കാരിന്റെയും മറ്റുസുമനസുകളുടെയും സഹായത്തോടെ ഹൈടെക് ക്ളാസ്സ്മുറികൾ ആണ് ഉള്ളത്.ലാപ് ടോപ്പ് , പ്രോജക്ടർ, സ്പീക്കർ എന്നിവയുടെ സഹായത്തോടെ പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ ആഴത്തിലും,രസകരമായും,അനുഭവിച്ചറിഞ്ഞ് പഠിക്കുന്നതിന് ഇവ സഹായകമാകുന്നു.ഇതുകൂടാതെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമ്മുടെ കുട്ടികളെ സാങ്കേതിക വിദ്യാ പരിശീലനത്തിൽ ഒത്തിരി ഏറെ മുന്നേറാൻ സഹായയിക്കുന്നു.ICT പ്രവർത്തനങ്ങൾക്ക് ശ്രീ.സ്റ്റീഫൻ തോമസ്  നേതൃത്തം നൽകുന്നു.'''
'''കുട്ടികൾ ആധുനികയുഗത്തെതോട്ടറിഞ്ഞ്,പുതിയ ടെക്നോളജിയിലുടെ അറിവ് സ്വായിത്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എട്ട് മുതൽ പത്താംക്ലാസ് വരെ ഉള്ള ക്ളാസ് മുറികളിൽ പൂർണ്ണമായും,ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 75 ശതമാനവും സംസ്ഥാന സർക്കാരിന്റെയും മറ്റുസുമനസുകളുടെയും സഹായത്തോടെ ഹൈടെക് ക്ളാസ്സ്മുറികൾ ആണ് ഉള്ളത്.ലാപ് ടോപ്പ് , പ്രോജക്ടർ, സ്പീക്കർ എന്നിവയുടെ സഹായത്തോടെ പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ ആഴത്തിലും,രസകരമായും,അനുഭവിച്ചറിഞ്ഞ് പഠിക്കുന്നതിന് ഇവ സഹായകമാകുന്നു.ഇതുകൂടാതെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമ്മുടെ കുട്ടികളെ സാങ്കേതിക വിദ്യാ പരിശീലനത്തിൽ ഒത്തിരി ഏറെ മുന്നേറാൻ സഹായയിക്കുന്നു.ICT പ്രവർത്തനങ്ങൾക്ക് ശ്രീ.സ്റ്റീഫൻ തോമസ്  നേതൃത്തം നൽകുന്നു.'''
 
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''
'''അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''


== '''ലൈബ്രറി''' ==
== '''ലൈബ്രറി''' ==
'''കുട്ടികളുടെ വായനാശീലം വളർത്തുക, കൂടുതൽ അറിവുള്ളവർ ആക്കുക എന്ന ലക്ഷ്യത്തോടെ നാലായിരത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി ശ്രീമതി മേരി ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയിൽ തന്നെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും ആഴ്ചയിൽ ഒരിക്കൽ പുസ്തകങ്ങൾ കൈമാറുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച  വായനാകുറുപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക് പുസ്തക പ്രതിഭാ സമ്മാനം നൽകുകയും ചെയ്യുന്നു.'''
'''കുട്ടികളുടെ വായനാശീലം വളർത്തുക, കൂടുതൽ അറിവുള്ളവർ ആക്കുക എന്ന ലക്ഷ്യത്തോടെ നാലായിരത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി ശ്രീമതി ഉഷടീച്ചറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയിൽ തന്നെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും ആഴ്ചയിൽ ഒരിക്കൽ പുസ്തകങ്ങൾ കൈമാറുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച  വായനാകുറുപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക് പുസ്തക പ്രതിഭാ സമ്മാനം നൽകുകയും ചെയ്യുന്നു.'''


== '''സ്കൂൾ വാഹനങ്ങൾ''' ==
== '''സ്കൂൾ വാഹനങ്ങൾ''' ==
'''മടമ്പം ടൗണിന്റെ ഹൃദയ ഭാഗത്തുള്ള മേരിലാൻഡ് ഹൈസ്കൂളിനെ ലക്ഷ്യമാക്കി ഇന്നും കുട്ടികൾ ക്രമാതീതമായി വന്നുകൊണ്ടിരിക്കുന്നു.അതിന് കാരണം ഈ സ്കൂളിലെ അധ്യയന പ്രവർത്തനങ്ങളും, അച്ചടക്കപ്രവർത്തനങ്ങളും വാഹന സൗകര്യങ്ങളുടെ ലഭ്യതയുമാണന്ന് നിസംശയം പറയാൻ സാധിക്കുംകുുയിലൂർ,ഇരിക്കൂർ,പഴയങ്ങാടി,ശ്രീകണ്ഠാപുരം,ഐച്ചേരി,കാഞ്ഞിലേരി,മൈക്കിൾഗിരി ,എെച്ചേരി,ചുണ്ടപറമ്പ്,മലപ്പട്ടം,അടുവാപ്പുറം, പ്ളാരി, തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികളെത്തുന്നു.സ്കൂൾ വാഹനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീ.ജോസ് പ്രിൻസ് കെ നേതൃത്വത്തിൽ നടന്നു വരുന്നു.'''
<blockquote>'''മടമ്പം ടൗണിന്റെ ഹൃദയ ഭാഗത്തുള്ള മേരിലാൻഡ് ഹൈസ്കൂളിനെ ലക്ഷ്യമാക്കി ഇന്നും കുട്ടികൾ ക്രമാതീതമായി വന്നുകൊണ്ടിരിക്കുന്നു.അതിന് കാരണം ഈ സ്കൂളിലെ അധ്യയന പ്രവർത്തനങ്ങളും, അച്ചടക്കപ്രവർത്തനങ്ങളും വാഹന സൗകര്യങ്ങളുടെ ലഭ്യതയുമാണന്ന് നിസംശയം പറയാൻ സാധിക്കും.കുുയിലൂർ,ഇരിക്കൂർ,പഴയങ്ങാടി,ശ്രീകണ്ഠാപുരം,ഐച്ചേരി,കാഞ്ഞിലേരി,മൈക്കിൾഗിരി ,എെച്ചേരി,ചുണ്ടപറമ്പ്,മലപ്പട്ടം,അടുവാപ്പുറം, പ്ളാരി, തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികളെത്തുന്നു.സ്കൂൾ വാഹനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീ. ലിജോ പുന്നൂസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.'''</blockquote>

17:39, 2 നവംബർ 2024-നു നിലവിലുള്ള രൂപം

എന്റെ മടമ്പം

കണ്ണൂർജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തുള്ള മലകളാലും, പുഴയാലും ശാന്തസുന്ദരമായി ചുറ്റപ്പെട്ട് കിടക്കുന്ന മടമ്പം എന്ന മനോഹര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണ് ഈ സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നത്.സ്കൂളിനോട് ചേർന്ന് പള്ളി ഉള്ളതിനാൽ അത് സ്കൂളിനെ സംബന്ധിച്ച് ഏറ്റവും അനുഗ്രഹമുള്ളതാണ്.ജീവിത ഗന്ധിയായ സ്വപ്‌നങ്ങൾ നെയ്യാൻ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്‌ഷ്യം ശിരസ്സാവഹിച്ചു അക്ഷീണം വർത്തിക്കുന്ന ഒരു അധ്യാപക സമൂഹവും കർമ്മ നിരതരായി വിദ്യാർത്ഥി വിദ്യാർത്ഥിനികളും മേരീലാൻഡ് സ്‌കൂളിന്റെ അഭിമാന സ്തംഭങ്ങളാണ്

ഭൗതികസൗകര്യങ്ങൾ

ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച വിദ്യാർത്ഥി സൗഹൃദപരമായ സ്കൂൾ അന്തരീക്ഷമുണ്ട്

പ്രശസ്തരായ വിദ്യാർത്ഥികൾ

1. മാസ്റ്റർ തേജസ് കെ [ ഫ്ളവേഴ്സ് ടോപ്പ് സിംഗർ ]

2.തീർത്ഥ മനോജ് [സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഹിന്ദി പ്രസംഗമത്സരത്തിൽ എ ഗ്രേഡ് ]

3.സബിൻ രാജ് ചെട്ടിയാത്ത് [ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22]

4.ജെഫിൻ ബിജു [ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22]

5.അദ്വൈത് ടി [ ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22 ]

വഴികാട്ടി

മടമ്പം മേരിലാൻഡ് ഹൈസ്കൂൾ

*കണ്ണൂർ -തളിപ്പറമ്പ് -ശ്രീകണ്ഠാപുരം-ഇരിക്കൂർ -ഇരിട്ടി ദേശീയപാതയിൽ ശ്രീകണ്ഠാപുരത്തുനിന്നും ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും ഇടത്തേക്ക് തിരിയുന്ന റോഡിലൂടെ ഒരുകിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന്  സ്കൂളിൽ എത്തിച്ചേരാം.

*ശ്രീകണ്ഠാപുരം - പയ്യാവൂർ റോഡിലെ പൊടിക്കളം സ്റ്റോപ്പിൽ നിന്നും വലത്തോട്ട് ഉള്ള അലക്സ്നഗർ- പാറക്കടവ് റോഡിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.

*പയ്യാവൂർ - ശ്രീകണ്ഠാപുരം റോഡിൽ നിന്നും അലക്സ് നഗർ പൊടിക്കളം റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് പയ്യാവൂരിൽ നിന്നും സ്കൂളിൽ എത്തിച്ചേരാം.

*ഇരിട്ടി -ഉളിക്കൽ- കണിയാർ വയൽ ശ്രീകണ്ഠാപുരം  റോഡിലൂടെ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് തിരിയുന്ന റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന്  സ്കൂളിൽ എത്തിച്ചേരാം.

https://maps.app.goo.gl/LWRfzFxiE3m4KzEa6

മാനേജ്മെന്റ്

മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ. ഫാ തോമസ് പുതിയകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും,റവ.ഫാ.സജി മെത്താനത്ത് സ്‌കൂൾ മാനേജരായും, സി.നമിത പ്രധാന അധ്യാപികയായും പ്രവർത്തിക്കുന്നു.

'ഹൈടെക് ക്ളാസ്സ്മുറികൾ'

കുട്ടികൾ ആധുനികയുഗത്തെതോട്ടറിഞ്ഞ്,പുതിയ ടെക്നോളജിയിലുടെ അറിവ് സ്വായിത്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എട്ട് മുതൽ പത്താംക്ലാസ് വരെ ഉള്ള ക്ളാസ് മുറികളിൽ പൂർണ്ണമായും,ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 75 ശതമാനവും സംസ്ഥാന സർക്കാരിന്റെയും മറ്റുസുമനസുകളുടെയും സഹായത്തോടെ ഹൈടെക് ക്ളാസ്സ്മുറികൾ ആണ് ഉള്ളത്.ലാപ് ടോപ്പ് , പ്രോജക്ടർ, സ്പീക്കർ എന്നിവയുടെ സഹായത്തോടെ പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ ആഴത്തിലും,രസകരമായും,അനുഭവിച്ചറിഞ്ഞ് പഠിക്കുന്നതിന് ഇവ സഹായകമാകുന്നു.ഇതുകൂടാതെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമ്മുടെ കുട്ടികളെ സാങ്കേതിക വിദ്യാ പരിശീലനത്തിൽ ഒത്തിരി ഏറെ മുന്നേറാൻ സഹായയിക്കുന്നു.ICT പ്രവർത്തനങ്ങൾക്ക് ശ്രീ.സ്റ്റീഫൻ തോമസ് നേതൃത്തം നൽകുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ലൈബ്രറി

കുട്ടികളുടെ വായനാശീലം വളർത്തുക, കൂടുതൽ അറിവുള്ളവർ ആക്കുക എന്ന ലക്ഷ്യത്തോടെ നാലായിരത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി ശ്രീമതി ഉഷടീച്ചറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയിൽ തന്നെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും ആഴ്ചയിൽ ഒരിക്കൽ പുസ്തകങ്ങൾ കൈമാറുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച  വായനാകുറുപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക് പുസ്തക പ്രതിഭാ സമ്മാനം നൽകുകയും ചെയ്യുന്നു.

സ്കൂൾ വാഹനങ്ങൾ

മടമ്പം ടൗണിന്റെ ഹൃദയ ഭാഗത്തുള്ള മേരിലാൻഡ് ഹൈസ്കൂളിനെ ലക്ഷ്യമാക്കി ഇന്നും കുട്ടികൾ ക്രമാതീതമായി വന്നുകൊണ്ടിരിക്കുന്നു.അതിന് കാരണം ഈ സ്കൂളിലെ അധ്യയന പ്രവർത്തനങ്ങളും, അച്ചടക്കപ്രവർത്തനങ്ങളും വാഹന സൗകര്യങ്ങളുടെ ലഭ്യതയുമാണന്ന് നിസംശയം പറയാൻ സാധിക്കും.കുുയിലൂർ,ഇരിക്കൂർ,പഴയങ്ങാടി,ശ്രീകണ്ഠാപുരം,ഐച്ചേരി,കാഞ്ഞിലേരി,മൈക്കിൾഗിരി ,എെച്ചേരി,ചുണ്ടപറമ്പ്,മലപ്പട്ടം,അടുവാപ്പുറം, പ്ളാരി, തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികളെത്തുന്നു.സ്കൂൾ വാഹനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീ. ലിജോ പുന്നൂസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.