"എ.എം.യു.പി.എസ് അകലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <u><big>അകലാട്</big></u> ==
== <u><big>'''''അകലാട്'''''</big></u> ==
[[പ്രമാണം:24258 ENTE GRAMAM2.jpg|thumb|207x207ബിന്ദു]]
[[പ്രമാണം:24258 ENTE GRAMAM2.jpg|thumb|207x207ബിന്ദു]]
'''ജില്ലയിലെഏറ്റവും പഴക്കമേറിയ വി വിദ്യാലയങ്ങളിൽ ഒന്നാണിത് .ത്യശ്ശൂർ ജില്ലയിലെ തീരദേശമേഖലയിലെ പുന്നയൂർ പഞ്ചായത്തിലെ അകലാട്  ദേശത്തിൽ NH 45 നോട് ചേർന്നാണ്  സ്കൂൾ സ്ഥിതിചെയുന്നത്.മത്സ്യത്തൊഴലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിൽ ഊന്നൽ നൽകി 1936 ഇൽ ആണ് സ്കൂൾ സ്ഥാപിതമായത്.<big>തൃശൂർ ജില്ലയിലെ  ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.ഇരുപതാം വാർഡിലെ പ്രദാന സ്കൂൾ ആണ് അകലാട് എ.എം.യൂ.പി.എസ് . മതമൈത്രിയുടെ  പ്രതീകമാണ് ലക്ഷ കണക്കിന് ആളുകൾ കൂടണയുന്ന അകലാട് കാട്ടിലപ്പള്ളി എന്ന തീർത്ഥാടന കേന്ദ്രം. ഈ വാർഡിൽ മനോഹരമായ പാടങ്ങളും തോടുകളും കടലും ഉണ്ട്. അകലാടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായി മാറിയത് കുഞ്ഞറമു സ്മാരകം സ്കൂൾ എന്നറിയപ്പെടുന്ന അകലാട് സ്കൂൾ ആണ്.നാട്ടുകാരുടെ കൂട്ടായ പ്രവർത്തനമാണ് ഈ ഗ്രാമം.പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങൾ. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നിൽക്കുന്നു.കൂടാതെ, മരങ്ങൾ, വൈവിധ്യമാർന്ന വിളകൾ , പൂക്കളുടെ വൈവിധ്യം, നദികൾ മുതലായവയുണ്ട്. ഇതിനെല്ലാം പുറമേ, രാത്രിയിൽ തണുത്ത കാറ്റും പകൽ ഊഷ്മളവും എന്നാൽ സുഖകരവുമായ കാറ്റും അനുഭവപ്പെടുന്നു.അകലാട് എന്ന ഗ്രാമം സാമൂഹികമായും,സാംസ്കാരികമായും, വളരെ മുന്നിൽ നിൽക്കുന്ന പ്രദേശമാണ്.</big>'''
[[പ്രമാണം:24258 school image.jpeg|thumb|ഗ്രൗണ്ട്]]


  <big>തൃശൂർ ജില്ലയിലെ  ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.ഇരുപതാം വാർഡിലെ പ്രദാന സ്കൂൾ ആണ് അകലാട് amups അതിൽ പെട്ട മനോഹരമായ ഒരു കുഞ്ഞു  അകലാട് കാട്ടിലപ്പള്ളി .ഈ വാർഡിൽ മനോഹരമായ പാടങ്ങളും തോടുകളും കടലും ഉണ്ട്. അകാലടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായി കുഞ്ഞുറമു സ്കൂൾ എന്നറിയപ്പെടുന്ന അകലാട് സ്കൂൾ ആണ്</big>  
== <u><big>'''''ഭൂമിശാസ്ത്രം'''''</big></u> ==
  <big>'''തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം  ആണ്ശാലീനസുന്ദരമായ ഗ്രാമ കാഴ്ചകൾ ഗൃഹാതുരത്വമുണർത്തുന്നൊരനുഭവമാണ്, ഞാൻ കളിച്ചുവളർന്ന വയൽ ഇന്ന് പകുതിയും കാണ്മാനില്ല.വ്യത്യസ്‌ത സാമുദായിക ഉത്സവങ്ങൾ നടക്കുന്ന ഭൂമികയും കൂടിയാണ് അകലാട് .ഗ്രാമം മുഴുവൻ സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നു, ഒരു തരത്തിലുള്ള സംഘർഷവുമില്ല.ഗ്രാമവാസികൾ പരസ്‌പരം സങ്കടങ്ങളിലും സന്തോഷങ്ങളിലും മുന്നിട്ടിറങ്ങുന്നു, അവർ സഹായിക്കുന്ന സ്വഭാവമുള്ളവരാണ്.'''</big>


===== <u><big>ഭൂമിശാസ്ത്രം</big></u> =====


===== <big>തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം  ആണ്</big> =====
== <u><big>'''''പ്രധാന പൊതു സ്ഥാപനങ്ങൾ'''''</big></u> ==
# '''രാജ റെസിഡൻഷ്യൽ റിസോട്ട് .'''
# <big>'''പോസ്റ്റ് ഓഫീസ് അകലാട്.'''</big>
# <big>'''അലയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് &ഗ്രാമീണ വായനശാല .'''</big>
# <big>'''നബവി ആക്സിഡന്റ് കെയർ ആൻഡ് ആംബുലൻസ് സർവീസ്.'''</big>
# <big>'''ലക്കി സ്റ്റാർ അകലാട് യുവജനക്ഷേമം &സ്പോർട്സ് ക്ലബ് .'''</big>


=== <u><big>/പ്രധാന പൊതു സ്ഥാപനങ്ങൾ</big></u> ===
== <u><big>'''''ശ്രദ്ദേയരായ വ്യക്തികൾ'''''</big></u> ==
* <big>പോസ്റ്റ് ഓഫീസ് അകലാട്.</big>
* <big>അലയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് &ഗ്രാമീണ വായനശാല .</big>
* <big>നബവി ആക്സിഡന്റ് കെയർ ആൻഡ് ആംബുലൻസ് സർവീസ്.</big>
* <big>ലക്കി സ്റ്റാർ അകലാട് യുവജനക്ഷേമം &സ്പോർട്സ് ക്ലബ് .</big>


== <u><big>ശ്രദ്ദേയരായ വ്യക്തികൾ</big></u> ==
# <big>'''നസീം പുന്നയൂർ (പ്രശസ്ത എഴുത്തുകാരൻ )'''</big>
# <big>'''ഡോക്ടർ രാധ'''</big>
# <big>'''ശ്രുതി ശിവദാസ് (പ്രശസ്‌ത പിന്നണി ഗായിക )'''</big>
# <big>'''ആർട്ടിസ്റ്റ് ഗഫൂർ'''</big>
# '''അഡ്വ ;കരുണാകരൻ നായർ'''


* <big>നസീം പുന്നയൂർ (പ്രശസ്ത എഴുത്തുകാരൻ )</big>
== '''''<u>ആരാധനാലയങ്ങൾ</u>''''' ==
* <big>ഡോക്ടർ രാധ</big>
* <big>ശ്രുതി ശിവദാസ് (പ്രശസ്‌ത പിന്നണി ഗായിക )</big>


* <big>ആർട്ടിസ്റ്റ് ഗഫൂർ</big>        
# <big>'''കാട്ടിലെ പള്ളി അകലാട്'''</big>
# <big>'''അകലാട് ജുമാ മസ്ജിദ്'''</big>
# <big>'''സലഫി മസ്ജിദ് അകലാട്'''</big>
# <big>'''മർകസുൽ സഖഫത്തുൽ ഇസ്ലാമിയ അകലാട്'''</big>
# <big>'''അകലാട് ദർവേശ് തങ്ങൾ ജാറം .'''</big>
# <big>'''അകലാട് ശ്രീ ബാലസുബ്രമണ്യ അമ്പലം'''</big>


* അഡ്വ ;കരുണാകരൻ നായർ
== <u><big>'''വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ'''</big></u> ==


== '''ആരാധനാലയങ്ങൾ''' ==
# <big>'''എ.എം.യു.പി .എസ്  അകലാട്.'''</big>
* ക<big>ട്ടിലെ പള്ളി അകലാട്</big>
# <big>'''എം.ഐ .സി  അകലാട്.'''</big>
* <big>അകലാട് ജുമാ മസ്ജിദ്</big>
# <big>'''തൻവീറുൽ ഇസ്ലാം മദ്രസ്സ &വഫിയ്യ ആർട്സ് കോളേജ്.'''</big>
* <big>സലഫി മസ്ജിദ് അകലാട്</big>
# <big>'''റൗലത്തുൽ ഉലൂം ഹിഫ്‌ള് കോളേജ്.'''</big>
 
# <big>'''എം.ഐ.സി (ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ).'''</big>
* <big>മർകസുൽ സഖഫത്തുൽ ഇസ്ലാമിയ അകലാട്</big>
# '''അങ്കണവാടി കാട്ടിലപ്പള്ളി .'''
* <big>അകലാട് മഹ്‌ളറ കടലും</big>
 
* <big>അകലാട് ശ്രീ ബാലസുബ്രമണ്യ അമ്പലം</big>
 
== <u><big>വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ</big></u> ==
 
*  <big>എ.എം.യു.പി .എസ്  അകലാട്.</big>
* <big>എം.ഐ .സി  അകലാട്.</big>
 
* <big>തൻവീറുൽ ഇസ്ലാം മദ്രസ്സ &വഫിയ്യ ആർട്സ് കോളേജ്.</big>
 
* <big>റൗലത്തുൽ ഉലൂം ഹിഫ്‌ള് കോളേജ്.</big>
 
* <big>എം.ഐ.സി (ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ).</big>

17:34, 2 നവംബർ 2024-നു നിലവിലുള്ള രൂപം

അകലാട്

ജില്ലയിലെഏറ്റവും പഴക്കമേറിയ വി വിദ്യാലയങ്ങളിൽ ഒന്നാണിത് .ത്യശ്ശൂർ ജില്ലയിലെ തീരദേശമേഖലയിലെ പുന്നയൂർ പഞ്ചായത്തിലെ അകലാട്  ദേശത്തിൽ NH 45 നോട് ചേർന്നാണ്  സ്കൂൾ സ്ഥിതിചെയുന്നത്.മത്സ്യത്തൊഴലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിൽ ഊന്നൽ നൽകി 1936 ഇൽ ആണ് സ്കൂൾ സ്ഥാപിതമായത്.തൃശൂർ ജില്ലയിലെ  ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.ഇരുപതാം വാർഡിലെ പ്രദാന സ്കൂൾ ആണ് അകലാട് എ.എം.യൂ.പി.എസ് . മതമൈത്രിയുടെ  പ്രതീകമാണ് ലക്ഷ കണക്കിന് ആളുകൾ കൂടണയുന്ന അകലാട് കാട്ടിലപ്പള്ളി എന്ന തീർത്ഥാടന കേന്ദ്രം. ഈ വാർഡിൽ മനോഹരമായ പാടങ്ങളും തോടുകളും കടലും ഉണ്ട്. അകലാടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായി മാറിയത് കുഞ്ഞറമു സ്മാരകം സ്കൂൾ എന്നറിയപ്പെടുന്ന അകലാട് സ്കൂൾ ആണ്.നാട്ടുകാരുടെ കൂട്ടായ പ്രവർത്തനമാണ് ഈ ഗ്രാമം.പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങൾ. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നിൽക്കുന്നു.കൂടാതെ, മരങ്ങൾ, വൈവിധ്യമാർന്ന വിളകൾ , പൂക്കളുടെ വൈവിധ്യം, നദികൾ മുതലായവയുണ്ട്. ഇതിനെല്ലാം പുറമേ, രാത്രിയിൽ തണുത്ത കാറ്റും പകൽ ഊഷ്മളവും എന്നാൽ സുഖകരവുമായ കാറ്റും അനുഭവപ്പെടുന്നു.അകലാട് എന്ന ഗ്രാമം സാമൂഹികമായും,സാംസ്കാരികമായും, വളരെ മുന്നിൽ നിൽക്കുന്ന പ്രദേശമാണ്.
ഗ്രൗണ്ട്

ഭൂമിശാസ്ത്രം

തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം  ആണ്ശാലീനസുന്ദരമായ ഗ്രാമ കാഴ്ചകൾ ഗൃഹാതുരത്വമുണർത്തുന്നൊരനുഭവമാണ്, ഞാൻ കളിച്ചുവളർന്ന വയൽ ഇന്ന് പകുതിയും കാണ്മാനില്ല.വ്യത്യസ്‌ത സാമുദായിക ഉത്സവങ്ങൾ നടക്കുന്ന ഭൂമികയും കൂടിയാണ് അകലാട് .ഗ്രാമം മുഴുവൻ സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നു, ഒരു തരത്തിലുള്ള സംഘർഷവുമില്ല.ഗ്രാമവാസികൾ പരസ്‌പരം സങ്കടങ്ങളിലും സന്തോഷങ്ങളിലും മുന്നിട്ടിറങ്ങുന്നു, അവർ സഹായിക്കുന്ന സ്വഭാവമുള്ളവരാണ്.


പ്രധാന പൊതു സ്ഥാപനങ്ങൾ

  1. രാജ റെസിഡൻഷ്യൽ റിസോട്ട് .
  2. പോസ്റ്റ് ഓഫീസ് അകലാട്.
  3. അലയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് &ഗ്രാമീണ വായനശാല .
  4. നബവി ആക്സിഡന്റ് കെയർ ആൻഡ് ആംബുലൻസ് സർവീസ്.
  5. ലക്കി സ്റ്റാർ അകലാട് യുവജനക്ഷേമം &സ്പോർട്സ് ക്ലബ് .

ശ്രദ്ദേയരായ വ്യക്തികൾ

  1. നസീം പുന്നയൂർ (പ്രശസ്ത എഴുത്തുകാരൻ )
  2. ഡോക്ടർ രാധ
  3. ശ്രുതി ശിവദാസ് (പ്രശസ്‌ത പിന്നണി ഗായിക )
  4. ആർട്ടിസ്റ്റ് ഗഫൂർ
  5. അഡ്വ ;കരുണാകരൻ നായർ

ആരാധനാലയങ്ങൾ

  1. കാട്ടിലെ പള്ളി അകലാട്
  2. അകലാട് ജുമാ മസ്ജിദ്
  3. സലഫി മസ്ജിദ് അകലാട്
  4. മർകസുൽ സഖഫത്തുൽ ഇസ്ലാമിയ അകലാട്
  5. അകലാട് ദർവേശ് തങ്ങൾ ജാറം .
  6. അകലാട് ശ്രീ ബാലസുബ്രമണ്യ അമ്പലം

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ

  1. എ.എം.യു.പി .എസ്  അകലാട്.
  2. എം.ഐ .സി  അകലാട്.
  3. തൻവീറുൽ ഇസ്ലാം മദ്രസ്സ &വഫിയ്യ ആർട്സ് കോളേജ്.
  4. റൗലത്തുൽ ഉലൂം ഹിഫ്‌ള് കോളേജ്.
  5. എം.ഐ.സി (ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ).
  6. അങ്കണവാടി കാട്ടിലപ്പള്ളി .