"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
വരി 1: | വരി 1: | ||
== എന്റെ ഗ്രാമം == | == എന്റെ ഗ്രാമം == | ||
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പതിനാലാം മൈൽ. കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ മൂന്ന് പ്രധാന റോഡൂകൾ കൂടി ചേരുന്ന ഒരു കവലയാണ് പതിനാലാം മൈൽ. ഈ കവലയ്ക്ക് സമീപമാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പാത എസ് എച്ച് 13 (കെ കെ റോഡ്) അടങ്ങുന്ന ദേശീയ പാത എൻ എച്ച് 183 വാഴൂരിലൂടെ കടന്നുപോകുന്നു. | കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പതിനാലാം മൈൽ. | ||
കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ മൂന്ന് പ്രധാന റോഡൂകൾ കൂടി ചേരുന്ന ഒരു കവലയാണ് പതിനാലാം മൈൽ. ഈ കവലയ്ക്ക് സമീപമാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പാത എസ് എച്ച് 13 (കെ കെ റോഡ്) അടങ്ങുന്ന ദേശീയ പാത എൻ എച്ച് 183 വാഴൂരിലൂടെ കടന്നുപോകുന്നു. | |||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | === പ്രധാന പൊതു സ്ഥാപനങ്ങൾ === |
16:55, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പതിനാലാം മൈൽ.
കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ മൂന്ന് പ്രധാന റോഡൂകൾ കൂടി ചേരുന്ന ഒരു കവലയാണ് പതിനാലാം മൈൽ. ഈ കവലയ്ക്ക് സമീപമാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പാത എസ് എച്ച് 13 (കെ കെ റോഡ്) അടങ്ങുന്ന ദേശീയ പാത എൻ എച്ച് 183 വാഴൂരിലൂടെ കടന്നുപോകുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- തപാൽ ഓഫീസ്, പതിനാലാം മൈൽ
- എസ്. ബി. എൈ, പുളിക്കൽ കവല
- ക്യാനറ ബാങ്ക്, പുളിക്കൽ കവല
- ഗവ.പ്രസ്സ്, വാഴൂർ
- വില്ലേജ് ഓഫീസ്, വാഴൂർ
- വാഴൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്
- വാഴൂർ കൃഷിഭവൻ ഓഫീസ്
- വാഴൂർ ബ്ലോക്ക് ഓഫീസ്, കൊടുങ്ങൂർ
- കെ.എസ്.ഇ.ബി ഓഫീസ്, വാഴൂർ
- കുടുംബ ആരോഗ്യ കേന്ദ്രം,വാഴൂർ (ഗവ.ആശുപത്രി, ഇളപ്പുങ്കൽ)
ശ്രദ്ദേയരായ വ്യക്തികൾ
- അഭിവന്ദ്യ.ബസ്സേലിയോസ്സ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ -മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസുമാണ് അഭിവന്ദ്യ. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ. കോട്ടയം വാഴൂർ മറ്റത്തിൽ അന്ത്രയോസിന്റെയും മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12-ന് ജനിച്ചു. ആദ്യ പേര് എം.എ മത്തായി എന്നായിരുന്നു. വാഴൂർ സെന്റ് പോൾസ് എച്ച.എസിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
- ശ്രീ.കാനം രാജേന്ദ്രൻ -2015 മുതൽ 2023 വരെ സി.പി.ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു ശ്രീ. കാനം രാജേന്ദ്രൻ. കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിലെ കാനം എന്ന ഗ്രാമത്തിൽ വി.കെ. പരമേശ്വരൻ നായരുടെയും ചെല്ലമ്മയുടേയും മകനായി 1950 നവംബർ 10-ന് ജനിച്ചു. 1982,1987 എന്നീ വർഷങ്ങളിൽ വാഴൂർ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
ആരാധനാലയങ്ങൾ
- സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പളളി, വാഴൂർ
- സെന്റ് മേരീസ് സീറോ-മലബാർ പളളി , പുളിക്കൽ കവല
- ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുളിക്കൽ കവല
- വാഴൂർ മുസ്ലീം ജുമാ മസ്ജിത്
- ഇമ്മാനുവൽ സി എസ് ഐ പള്ളി, വാഴൂർ
- എബനൈസർ മാർത്തോമാ പള്ളി, വാഴൂർ
- ഹോളിക്രോസ് മലങ്കര കത്തോലിക്കാ പള്ളി, നെടുമാവ്
- സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി, നെടുമാവ്
- കൊടുങ്ങൂർ ദേവി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ് പീറ്റേഴ്സ് എൽ. പി. എസ്, വാഴൂർ
- സെന്റ് മേരീസ് എൽ. പി. എസ്, പുളിക്കൽ കവല
- എസ്.വി.ആർ.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ്, വാഴൂർ
- ഗവ.എച്ച്.എസ്,വാഴൂർ (കൊടുങ്ങൂർ)
- വാഴൂർ കോളേജ്