"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== | |||
== എന്റെ ഗ്രാമം (കായികലോകം) == | |||
[[പ്രമാണം:നീന്തൽകുളം .jpeg|ലഘുചിത്രം|'''നീന്തൽകുളം''' ]] | |||
ഒരാളുടെ ജീവിതത്തിൽ കളികളും കായിക വിനോദങ്ങളും വളരെ പ്രധാനമാണ്. കളികളിലും സ്പോർട്സുകളിലും പങ്കെടുക്കുന്നവർക്ക് നല്ല ജീവിത വീക്ഷണമുണ്ട്, കാരണം അവർ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കും. രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുക, രക്തയോട്ടം വർദ്ധിപ്പിക്കുക, ചിന്താശേഷിയും ശ്രദ്ധയും മെച്ചപ്പെടുത്തുക തുടങ്ങിയ വിവിധ മാർഗങ്ങളിൽ അവ പ്രയോജനകരമാണ്. ഇത് ഒരു ടീം സ്പിരിറ്റ് വികസിപ്പിക്കുന്നതിൽ സഹായിക്കുകയും വ്യക്തിയിൽ ഒരു നേതൃത്വഗുണം വികസിപ്പിക്കുകയും ചെയ്യുന്നു, കൂടാതെ ശാരീരികമായും ബൗദ്ധികമായും ഫിറ്റ്നസ് ആണ്. ആളുകൾ സ്പോർട്സിലോ ഗെയിമുകളിലോ പങ്കെടുക്കുമ്പോൾ, അവർ കൂടുതൽ ബുദ്ധിമാനും ഊർജ്ജസ്വലരും ധൈര്യശാലികളുമായിത്തീരുന്നു. പല കുട്ടികളും നിരവധി സ്പോർട്സുകളിലും ഗെയിമുകളിലും കരിയർ പിന്തുടരുന്നു, അവരെ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തികളാക്കി മാറ്റുന്നു. '''"PLAY THE GAME IN THE SPIRIT OF THE GAME"''' | |||
[[പ്രമാണം:കളിക്കളം .jpeg|നടുവിൽ|ലഘുചിത്രം|594x594ബിന്ദു|'''കളിക്കളം''']] | |||
== നാട്ടുപച്ച ( സഹവാസ ക്യാമ്പ് ) == | |||
'''കു'''ട്ടികളിൽ സാമൂഹ്യ സേവന ബോധം ഉണർത്താനും മണ്ണിനെയും മനുഷ്യനെയും സ്നേഹപൂർവ്വം പരിചരിക്കാനുമുള്ള ഉത്തമ ശീലങ്ങൾ വളർത്താൻ ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 25,26 തീയതികളിലായി നടന്ന സഹവാസ ക്യാമ്പ് "''നാട്ടുപച്ച'''''"''' വിവിധ സെഷനുകളിലായി വൈവിധ്യമാർന്ന പരിപാടികളാൽ അരങ്ങേറി. | |||
[[പ്രമാണം:Intro2transilation.jpeg|നടുവിൽ|ലഘുചിത്രം]] | |||
പ്രസ്തുത പരിപാടിയിൽ മുക്കം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ശ്രീജിത്ത് എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ വാസു മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ശ്രീ കർണ്ണകുമാർ ഡി പി ( സോഷ്യൽ സർവീസ് സ്കീം കൺവീനർ) സ്വാഗതം ആശംസിക്കുകയും ശ്രീ അഖിലേഷ് കെ ആശംസ പ്രസംഗം നടത്തുകയും ചെയ്തു.ചർച്ചയിൽ പുൽപറമ്പ് രക്ഷാസേന പ്രവർത്തകർ ആയ അഖിലേഷ് കെ, ഷബീർ എന്നിവർ കുഞ്ഞുങ്ങളുമായി സംവദിച്ചു.തുടർന്ന് മുക്കം സബ് ഇൻസ്പെക്ടർ ശ്രീജിത്ത് എസ്, എസ് എം സി ചെയർപേഴ്സൺ ശ്രീ അഷ്റഫ് സി ടി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി മെഹജൂബ സിറാജ് എന്നിവർ ചേർന്ന് പോലീസ് മെഡൽ ജേതാവ് ആയ ശ്രീ അഖിലേഷിന് ഉപഹാരം സമർപ്പിച്ചു. | |||
[[പ്രമാണം:Intro567yuy.jpg|ലഘുചിത്രം]] | |||
പരിപാടിയിൽ ആശംസകൾ നേർന്നുകൊണ്ട് കുന്നമംഗലം ബി പി സി ശ്രീ മനോജ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ത്രിവേണി, ശ്രീ സുജിത്ത് കെ, എസ് ആർ ജി കൺവീനർ ശ്രീമതി അനുപമ,സാജിദ് പുതിയോട്ടിൽ ,മജീദ് പുളിക്കൽ എന്നിവർ സംസാരിച്ചു.എം പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടന്നു.പുലർകാല പരിപാടിയിൽ മുഴുവൻ ക്യാമ്പ് അംഗങ്ങളും തൈകൾ നട്ട് ഹരിതഗീതം മുഴക്കി.സായാഹ്നം ഓഡിറ്റോറിയത്തിൽ ചേർന്ന പരിസ്ഥിതി ചർച്ചയ്ക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി നേതൃത്വം നൽകി. പ്രകൃതിയെ നോവിച്ച് മനുഷ്യരാരും അധികനാൾ ഭൂമിയിൽ വാഴില്ല എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. | |||
ഭിന്നശേഷിക്കുട്ടികളുടെ ഗ്രീൻവില്ല എന്ന സ്ഥാപനം സന്ദർശിച്ചു . കുട്ടികളുടെ കഴിവുകൾ നേരിൽ കാണുവാൻ സാധിച്ചു .കുട്ടികൾക്കും അധ്യാപകർക്കും വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു . | |||
== അലിഫ് അറബിക് ടാലെന്റ് പരീക്ഷ == | |||
<blockquote> | |||
ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ ടാലന്റ് പരീക്ഷ നടന്നു. അധ്യാപകരായ മജീദ് മാസ്റ്റർ, സെറീന ടീച്ചർ ധ്രുവകാന്ത് മാസ്റ്റർ, അമീന ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. | |||
</blockquote> | |||
== '''''മെഹന്തി ഫെസ്റ്റ്''''' == | |||
ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ മെഹന്തി ഫെസ്റ്റ് നടന്നു . എൽ പി ,യൂ പി വിഭാഗം കുട്ടികൾ മെഹന്തി ഫെസ്റ്റിൽ പങ്കെടുത്തു. അധ്യാപകരായ സെറീന ടീച്ചർ ,ഷബ്‌ന എടക്കണ്ടി , അമീന ടീച്ചർ ഫെസ്റ്റിന് നേതൃത്വം നൽകി . | |||
[[പ്രമാണം:WhatsApp Image 2024-06-14 at 09.50.31.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2024-06-12 at 22.58.28.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2024-06-13 at 19.41.46.jpg|നടുവിൽ|ലഘുചിത്രം]] | |||
'''മെഹന്തി ഫെസ്റ്റിൽ വിജയികളായ കുട്ടികൾ''' | |||
'''''<u>എൽ.പി വിഭാഗം</u>''''' | |||
'''ഒന്നാം സ്ഥാനം''' | |||
[[പ്രമാണം:രോെെോ .jpg|നടുവിൽ|ലഘുചിത്രം]] | |||
'''Jaza & Manna. 4D''' | |||
'''രണ്ടാം സ്ഥാനം''' | |||
[[പ്രമാണം:Lp2ghgfff.jpg|നടുവിൽ|ലഘുചിത്രം]] | |||
'''Anmaya & Devika 4D''' | |||
'''മൂന്നാം സ്ഥാനം''' | |||
[[പ്രമാണം:Kkjkhhhj.jpg|നടുവിൽ|ലഘുചിത്രം]] | |||
'''F zanha & Nadha F 4B''' | |||
'''''യു പി വിഭാഗം കുട്ടികൾ''''' | |||
'''ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം''' | |||
[[പ്രമാണം:Up1gffhgff.jpg|ഇടത്ത്|ലഘുചിത്രം|'''Faiza & Faiha 6D''']] | |||
[[പ്രമാണം:Up2qaasas.jpg|നടുവിൽ|ലഘുചിത്രം|'''Haya F & Dilruba 6C''']] | |||
[[പ്രമാണം:Up3xdcsddsssss.jpg|ലഘുചിത്രം|'''Hadiya & Ayisha 7C''']] | |||
== '''''ടാലെന്റ് ലാബ്. ..ലോഗോ പ്രകാശനം പ്രിയപ്പെട്ട HM വാസു മാഷ് നിർവഹിച്ചു''''' == | |||
[[പ്രമാണം:Arabic photos23.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''''ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അറബിക് ക്ലബ് പോസ്റ്റർ പ്രകാശനം ചെയ്തു''''' == | |||
ചേന്ദമംഗലൂർ ഗവൺമെൻറ് യുപി സ്കൂൾ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ അറബിക് പോസ്റ്റർ പ്രകാശനം വിദ്യാർത്ഥി പ്രതിനിധി ഹംദാ ഫാത്തിമ പ്രധാനാധ്യാ പകൻ കെ വാസു മാസ്റ്റർക്ക് നൽകി പ്രകാശം ചെയ്തു. | |||
[[പ്രമാണം:Arabic12.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''പ്രവേശനോത്സവം 2024-2025''' == | |||
[[പ്രമാണം:PRAVESHANOLSAVAM 111.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:47339- PRAVESHANOLSAVAM123.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:47339 PRAVESHANOLSAVAM 12.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:Praveshanolsavam12345.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:47207-PRAVESHANOLSAVAM2024-1.JPG.jpg|ലഘുചിത്രം|നടുവിൽ]] |
16:47, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം (കായികലോകം)

ഒരാളുടെ ജീവിതത്തിൽ കളികളും കായിക വിനോദങ്ങളും വളരെ പ്രധാനമാണ്. കളികളിലും സ്പോർട്സുകളിലും പങ്കെടുക്കുന്നവർക്ക് നല്ല ജീവിത വീക്ഷണമുണ്ട്, കാരണം അവർ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കും. രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുക, രക്തയോട്ടം വർദ്ധിപ്പിക്കുക, ചിന്താശേഷിയും ശ്രദ്ധയും മെച്ചപ്പെടുത്തുക തുടങ്ങിയ വിവിധ മാർഗങ്ങളിൽ അവ പ്രയോജനകരമാണ്. ഇത് ഒരു ടീം സ്പിരിറ്റ് വികസിപ്പിക്കുന്നതിൽ സഹായിക്കുകയും വ്യക്തിയിൽ ഒരു നേതൃത്വഗുണം വികസിപ്പിക്കുകയും ചെയ്യുന്നു, കൂടാതെ ശാരീരികമായും ബൗദ്ധികമായും ഫിറ്റ്നസ് ആണ്. ആളുകൾ സ്പോർട്സിലോ ഗെയിമുകളിലോ പങ്കെടുക്കുമ്പോൾ, അവർ കൂടുതൽ ബുദ്ധിമാനും ഊർജ്ജസ്വലരും ധൈര്യശാലികളുമായിത്തീരുന്നു. പല കുട്ടികളും നിരവധി സ്പോർട്സുകളിലും ഗെയിമുകളിലും കരിയർ പിന്തുടരുന്നു, അവരെ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തികളാക്കി മാറ്റുന്നു. "PLAY THE GAME IN THE SPIRIT OF THE GAME"

നാട്ടുപച്ച ( സഹവാസ ക്യാമ്പ് )
കുട്ടികളിൽ സാമൂഹ്യ സേവന ബോധം ഉണർത്താനും മണ്ണിനെയും മനുഷ്യനെയും സ്നേഹപൂർവ്വം പരിചരിക്കാനുമുള്ള ഉത്തമ ശീലങ്ങൾ വളർത്താൻ ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 25,26 തീയതികളിലായി നടന്ന സഹവാസ ക്യാമ്പ് "നാട്ടുപച്ച" വിവിധ സെഷനുകളിലായി വൈവിധ്യമാർന്ന പരിപാടികളാൽ അരങ്ങേറി.

പ്രസ്തുത പരിപാടിയിൽ മുക്കം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ശ്രീജിത്ത് എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ വാസു മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ശ്രീ കർണ്ണകുമാർ ഡി പി ( സോഷ്യൽ സർവീസ് സ്കീം കൺവീനർ) സ്വാഗതം ആശംസിക്കുകയും ശ്രീ അഖിലേഷ് കെ ആശംസ പ്രസംഗം നടത്തുകയും ചെയ്തു.ചർച്ചയിൽ പുൽപറമ്പ് രക്ഷാസേന പ്രവർത്തകർ ആയ അഖിലേഷ് കെ, ഷബീർ എന്നിവർ കുഞ്ഞുങ്ങളുമായി സംവദിച്ചു.തുടർന്ന് മുക്കം സബ് ഇൻസ്പെക്ടർ ശ്രീജിത്ത് എസ്, എസ് എം സി ചെയർപേഴ്സൺ ശ്രീ അഷ്റഫ് സി ടി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി മെഹജൂബ സിറാജ് എന്നിവർ ചേർന്ന് പോലീസ് മെഡൽ ജേതാവ് ആയ ശ്രീ അഖിലേഷിന് ഉപഹാരം സമർപ്പിച്ചു.

പരിപാടിയിൽ ആശംസകൾ നേർന്നുകൊണ്ട് കുന്നമംഗലം ബി പി സി ശ്രീ മനോജ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ത്രിവേണി, ശ്രീ സുജിത്ത് കെ, എസ് ആർ ജി കൺവീനർ ശ്രീമതി അനുപമ,സാജിദ് പുതിയോട്ടിൽ ,മജീദ് പുളിക്കൽ എന്നിവർ സംസാരിച്ചു.എം പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടന്നു.പുലർകാല പരിപാടിയിൽ മുഴുവൻ ക്യാമ്പ് അംഗങ്ങളും തൈകൾ നട്ട് ഹരിതഗീതം മുഴക്കി.സായാഹ്നം ഓഡിറ്റോറിയത്തിൽ ചേർന്ന പരിസ്ഥിതി ചർച്ചയ്ക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി നേതൃത്വം നൽകി. പ്രകൃതിയെ നോവിച്ച് മനുഷ്യരാരും അധികനാൾ ഭൂമിയിൽ വാഴില്ല എന്ന് അദ്ദേഹം ഊന്നി പറഞ്ഞു.
ഭിന്നശേഷിക്കുട്ടികളുടെ ഗ്രീൻവില്ല എന്ന സ്ഥാപനം സന്ദർശിച്ചു . കുട്ടികളുടെ കഴിവുകൾ നേരിൽ കാണുവാൻ സാധിച്ചു .കുട്ടികൾക്കും അധ്യാപകർക്കും വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു .
അലിഫ് അറബിക് ടാലെന്റ് പരീക്ഷ
ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ ടാലന്റ് പരീക്ഷ നടന്നു. അധ്യാപകരായ മജീദ് മാസ്റ്റർ, സെറീന ടീച്ചർ ധ്രുവകാന്ത് മാസ്റ്റർ, അമീന ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
മെഹന്തി ഫെസ്റ്റ്
ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ മെഹന്തി ഫെസ്റ്റ് നടന്നു . എൽ പി ,യൂ പി വിഭാഗം കുട്ടികൾ മെഹന്തി ഫെസ്റ്റിൽ പങ്കെടുത്തു. അധ്യാപകരായ സെറീന ടീച്ചർ ,ഷബ്‌ന എടക്കണ്ടി , അമീന ടീച്ചർ ഫെസ്റ്റിന് നേതൃത്വം നൽകി .
മെഹന്തി ഫെസ്റ്റിൽ വിജയികളായ കുട്ടികൾ
എൽ.പി വിഭാഗം
ഒന്നാം സ്ഥാനം
Jaza & Manna. 4D
രണ്ടാം സ്ഥാനം
Anmaya & Devika 4D
മൂന്നാം സ്ഥാനം
F zanha & Nadha F 4B
യു പി വിഭാഗം കുട്ടികൾ
ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം
ടാലെന്റ് ലാബ്. ..ലോഗോ പ്രകാശനം പ്രിയപ്പെട്ട HM വാസു മാഷ് നിർവഹിച്ചു

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അറബിക് ക്ലബ് പോസ്റ്റർ പ്രകാശനം ചെയ്തു
ചേന്ദമംഗലൂർ ഗവൺമെൻറ് യുപി സ്കൂൾ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ അറബിക് പോസ്റ്റർ പ്രകാശനം വിദ്യാർത്ഥി പ്രതിനിധി ഹംദാ ഫാത്തിമ പ്രധാനാധ്യാ പകൻ കെ വാസു മാസ്റ്റർക്ക് നൽകി പ്രകാശം ചെയ്തു.

പ്രവേശനോത്സവം 2024-2025




