"ജി.യു.പി.എസ് കൊരട്ടിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== കൊരട്ടിക്കര : എന്റെ നാട് == | == '''കൊരട്ടിക്കര : എന്റെ നാട്''' == | ||
എത്ര വർണ്ണിച്ചാലും പങ്കുവച്ചാലും പറഞ്ഞാലും മതിവരാത്ത സൗന്ദര്യമുള്ള ഒരു ഗ്രാമമാണ് ഞങ്ങളുടെ സ്വന്തം കൊരട്ടിക്കര .അവിടെ നിറഞ്ഞ പാടങ്ങളുടെയും തോടുകളുടെയും വായനശാലകളുടെയും ആരാധനാലയങ്ങളുടെയും ഇടയിൽ ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ , അറിവിന്റെ സുഗന്ധം പൊഴിച്ച് നിൽക്കുകയാണ് ജി യു പി എസ് കൊരട്ടിക്കര എന്ന കൊച്ചു വിദ്യാലയം . | എത്ര വർണ്ണിച്ചാലും പങ്കുവച്ചാലും പറഞ്ഞാലും മതിവരാത്ത സൗന്ദര്യമുള്ള ഒരു ഗ്രാമമാണ് ഞങ്ങളുടെ സ്വന്തം കൊരട്ടിക്കര .അവിടെ നിറഞ്ഞ പാടങ്ങളുടെയും തോടുകളുടെയും വായനശാലകളുടെയും ആരാധനാലയങ്ങളുടെയും ഇടയിൽ ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ , അറിവിന്റെ സുഗന്ധം പൊഴിച്ച് നിൽക്കുകയാണ് ജി യു പി എസ് കൊരട്ടിക്കര എന്ന കൊച്ചു വിദ്യാലയം . | ||
[[പ്രമാണം:24345-ente gramam 2.jpg|thumb|കൊരട്ടിക്കര : എന്റെ നാട്]] | |||
ജീവിതത്തിൽ വിജയം കൈവരിക്കാൻ വേണ്ട കഴിവുകൾ വികസിപ്പിക്കാനും കുട്ടികളിൽ നല്ല വ്യക്തിത്വം വളർത്തിയെടുക്കാനും സ്കൂൾ അന്തരീക്ഷം സഹായകമാകുന്നു . | |||
=== ഭൂമിശാസ്ത്രം === | |||
തൃശൂർ ജില്ലയിൽ കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കൊരട്ടിക്കര . പ്രകൃതി ഭംഗി കൊണ്ടും മത സൗഹാർദ്ദം കൊണ്ടും സുന്ദരമാണ് ഈ നാട് . | |||
==== '''<u>പൊതു സ്ഥാപനങ്ങൾ</u>''' ==== | |||
* കടവല്ലൂർ ഗ്രാമ പഞ്ചായത് | |||
* വില്ലജ് ഓഫീസ് | |||
* ഹോമിയോ ഡിസ്പെൻസെറി | |||
* മൃഗാശുപത്രി | |||
* ആയുർവേദ ആശുപത്രി | |||
* ജി എച്ച് എസ് എസ് കടവല്ലൂർ | |||
* ഖാദി യുണിറ്റ് ,കല്ലുംപുറം | |||
==== <u>ആരാധനാലയങ്ങൾ</u> ==== | |||
[[പ്രമാണം:24345 Sree vishnu temple.jpeg|thumb\]] | |||
ആരാധനാലയങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] | |||
* മാർ കുറിലോസ് ബാവ പള്ളി | |||
* ശ്രീ വിഷ്ണു ഭഗവതി ക്ഷേത്രം | |||
* ബദ്രിയ ജുമ മസ്ജിദ് | |||
ആരാധനാലയങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] | |||
==== <u>വിദ്യാഭ്യാസ സ്ഥാപനം</u> ====ആരാധനാലയങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] | |||
====== ജി.യു.പി.എസ് കൊരട്ടിക്കര ====== | |||
===== <u>ജി.യു.പി.എസ് കൊരട്ടിക്കര വിദ്യാലയം സ്ഥാപിച്ചത് 01/06/\1961 ൽആയിരുന്നു.ഈ സ്കൂൾ നിൽക്കുന്ന സ്ഥലം പാലിശ്ശേരി ഗോവിന്ദൻകുട്ടി മാസ്റ്റർ സൗജന്യമായി നൽകിയതാണ് .ഇവിടെ കെട്ടിടം ഉണ്ടാകുന്നതു വരെ അടുത്തുള്ള വീടിന്റെ തട്ടിൻ മുകളിലും വായനശാലയുടെ മുകളിലുമാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഒരു കൊല്ലത്തിനുള്ളിൽ നാലു ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടത്തിൽ പഠനം ആരംഭിച്ചു.1983 ൽ ഇതൊരു യു പി സ്കൂളായി ഉയർത്തി.</u> ===== | |||
16:36, 2 നവംബർ 2024-നു നിലവിലുള്ള രൂപം
കൊരട്ടിക്കര : എന്റെ നാട്
എത്ര വർണ്ണിച്ചാലും പങ്കുവച്ചാലും പറഞ്ഞാലും മതിവരാത്ത സൗന്ദര്യമുള്ള ഒരു ഗ്രാമമാണ് ഞങ്ങളുടെ സ്വന്തം കൊരട്ടിക്കര .അവിടെ നിറഞ്ഞ പാടങ്ങളുടെയും തോടുകളുടെയും വായനശാലകളുടെയും ആരാധനാലയങ്ങളുടെയും ഇടയിൽ ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ , അറിവിന്റെ സുഗന്ധം പൊഴിച്ച് നിൽക്കുകയാണ് ജി യു പി എസ് കൊരട്ടിക്കര എന്ന കൊച്ചു വിദ്യാലയം .

ജീവിതത്തിൽ വിജയം കൈവരിക്കാൻ വേണ്ട കഴിവുകൾ വികസിപ്പിക്കാനും കുട്ടികളിൽ നല്ല വ്യക്തിത്വം വളർത്തിയെടുക്കാനും സ്കൂൾ അന്തരീക്ഷം സഹായകമാകുന്നു .
ഭൂമിശാസ്ത്രം
തൃശൂർ ജില്ലയിൽ കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കൊരട്ടിക്കര . പ്രകൃതി ഭംഗി കൊണ്ടും മത സൗഹാർദ്ദം കൊണ്ടും സുന്ദരമാണ് ഈ നാട് .
പൊതു സ്ഥാപനങ്ങൾ
- കടവല്ലൂർ ഗ്രാമ പഞ്ചായത്
- വില്ലജ് ഓഫീസ്
- ഹോമിയോ ഡിസ്പെൻസെറി
- മൃഗാശുപത്രി
- ആയുർവേദ ആശുപത്രി
- ജി എച്ച് എസ് എസ് കടവല്ലൂർ
- ഖാദി യുണിറ്റ് ,കല്ലുംപുറം
ആരാധനാലയങ്ങൾ
ആരാധനാലയങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
- മാർ കുറിലോസ് ബാവ പള്ളി
- ശ്രീ വിഷ്ണു ഭഗവതി ക്ഷേത്രം
- ബദ്രിയ ജുമ മസ്ജിദ്
ആരാധനാലയങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
==== വിദ്യാഭ്യാസ സ്ഥാപനം ====ആരാധനാലയങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
