"ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreesreeji (സംവാദം | സംഭാവനകൾ) |
ANITHA.M.B (സംവാദം | സംഭാവനകൾ) No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= <big>'''ആലിപ്പറമ്പ്'''</big> = | ==== <big>'''ആലിപ്പറമ്പ്'''</big> ==== | ||
മലപ്പുറം ജില്ലയീലെ പെരിന്തൽമണ്ണ ബ്ലോക്കിലെ ഒരു ഗ്രാമമാണ് ആലിപ്പറമ്പ്. | മലപ്പുറം ജില്ലയീലെ പെരിന്തൽമണ്ണ ബ്ലോക്കിലെ ഒരു ഗ്രാമമാണ് ആലിപ്പറമ്പ്. | ||
വരി 14: | വരി 14: | ||
അടുത്തുളള റയിൽവേ സ്റേറഷ൯ - ചെറുകര റയിൽവേ സ്റേറഷ൯ | അടുത്തുളള റയിൽവേ സ്റേറഷ൯ - ചെറുകര റയിൽവേ സ്റേറഷ൯ | ||
അടുത്തുളള പ്രധാന റയിൽവേ സ്റേറഷ൯ - | അടുത്തുളള പ്രധാന റയിൽവേ സ്റേറഷ൯ - പാലക്കാട് റയിൽവേ സ്റേറഷ൯ | ||
അടുത്തുളള വിമാനത്താവളം - കാലിക്കററ് വിമാനത്താവളം | അടുത്തുളള വിമാനത്താവളം - കാലിക്കററ് വിമാനത്താവളം | ||
വരി 20: | വരി 20: | ||
അടുത്തുളള സിററി - പെരിന്തൽമണ്ണ | അടുത്തുളള സിററി - പെരിന്തൽമണ്ണ | ||
==<big>ഭൂമിശാസ്ത്രം</big>== | ==<big>'''ഭൂമിശാസ്ത്രം'''</big>== | ||
മലനാട് ഭൂപ്രകൃതിമേഖലയിലാണ് ആലിപ്പറമ്പ് പഞ്ചാത്ത് സ്യഥിതി ചെയ്യുന്നത്.പേലാമല, കല്ലെരട്ടിമല എന്നിവ ഈ പഞ്ചായത്തിലെ മലമ്പ്രദേശങ്ങളിൽ ചിലതാണ്.വാഴ, കവുങ്ങ്, കുരുമുളക്, കശുമാവ്, ഇഞ്ചി, പച്ചക്കറികൾ എന്നിവയാണ് ഇവിടെ കൃഷി ചെയ്തുവരുന്ന മറ്റു പ്രധാനവിളകൾ. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. പാലക്കാട്-കോഴിക്കോട് ദേശീയപാത പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. കിഴക്കുഭാഗം ഗിരിനിരകൾ നിറഞ്ഞും, പടിഞ്ഞാറൻ ഭാഗങ്ങൾ നദീതീരസമതലങ്ങൾ നിറഞ്ഞും, മധ്യഭാഗങ്ങളിൽ കുന്നുകളും സമതലങ്ങളും നിറഞ്ഞും കാണപ്പെടുന്ന ആലിപ്പറമ്പ് പഞ്ചായത്തിന്റെ ഭൂപ്രകൃതി, കേരളസംസ്ഥാനത്തിന്റെ ഭൂരൂപത്തിന്റെ തന്നെ ഒരു കൊച്ചുപതിപ്പാണ്. ഇവിടെ സഹ്യനു പകരം ചേലാമലയും അറബിക്കടലിനു പകരം തൂതപ്പുഴയുമാണെന്നു മാത്രം. ഇവിടെയുള്ള കുന്നിൻപ്രദേശങ്ങളിലും, ചെരിവുകളിലും, ഉയർന്ന പീഠഭൂമികളിലും വൻതോതിൽ കരിങ്കല്ലു (ഗ്രാനൈറ്റ്) നിക്ഷേപങ്ങളുണ്ട്. | മലനാട് ഭൂപ്രകൃതിമേഖലയിലാണ് ആലിപ്പറമ്പ് പഞ്ചാത്ത് സ്യഥിതി ചെയ്യുന്നത്.പേലാമല, കല്ലെരട്ടിമല എന്നിവ ഈ പഞ്ചായത്തിലെ മലമ്പ്രദേശങ്ങളിൽ ചിലതാണ്.വാഴ, കവുങ്ങ്, കുരുമുളക്, കശുമാവ്, ഇഞ്ചി, പച്ചക്കറികൾ എന്നിവയാണ് ഇവിടെ കൃഷി ചെയ്തുവരുന്ന മറ്റു പ്രധാനവിളകൾ. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. പാലക്കാട്-കോഴിക്കോട് ദേശീയപാത പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. കിഴക്കുഭാഗം ഗിരിനിരകൾ നിറഞ്ഞും, പടിഞ്ഞാറൻ ഭാഗങ്ങൾ നദീതീരസമതലങ്ങൾ നിറഞ്ഞും, മധ്യഭാഗങ്ങളിൽ കുന്നുകളും സമതലങ്ങളും നിറഞ്ഞും കാണപ്പെടുന്ന ആലിപ്പറമ്പ് പഞ്ചായത്തിന്റെ ഭൂപ്രകൃതി, കേരളസംസ്ഥാനത്തിന്റെ ഭൂരൂപത്തിന്റെ തന്നെ ഒരു കൊച്ചുപതിപ്പാണ്. ഇവിടെ സഹ്യനു പകരം ചേലാമലയും അറബിക്കടലിനു പകരം തൂതപ്പുഴയുമാണെന്നു മാത്രം. ഇവിടെയുള്ള കുന്നിൻപ്രദേശങ്ങളിലും, ചെരിവുകളിലും, ഉയർന്ന പീഠഭൂമികളിലും വൻതോതിൽ കരിങ്കല്ലു (ഗ്രാനൈറ്റ്) നിക്ഷേപങ്ങളുണ്ട്. | ||
[[പ്രമാണം:18097 village view.jpeg|thumb|right|ഗ്രാമക്കാഴ്ച]] | [[പ്രമാണം:18097 village view.jpeg|thumb|right|ഗ്രാമക്കാഴ്ച]] | ||
==<big>ശ്രദ്ധേയരായ വ്യക്തികൾ</big> | |||
==<big>'''ആരാധനാലയങ്ങൾ'''</big>== | |||
[[പ്രമാണം:18097ghsstemple.jpg|thumb|right|Temple]] | |||
തളിക്ഷേത്രം, പുരണ്ടമണ്ണ ക്ഷേത്രം,വാഴേങ്കട നരസിംഹക്ഷേത്രം, കോട്ടയിൽക്ഷേത്രം, പാലാഴിക്ഷേത്രം, നൂറ്റാണ്ടുകൾ പഴക്കമുള്ള തൂത, ചെനാർകുശി തുടങ്ങിയ പള്ളികളും എടത്തറ, മണലായ തുടങ്ങിയ മഹല്ലുപള്ളികളുമാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങൾ. | |||
== '''ഗതാഗതം''' == | |||
പെരിന്തൽമണ്ണ നഗരത്തിലൂടെ ആണ് ആലിപ്പറമ്പ് ഗ്രാമം ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് .ദേശീയപാത നമ്പർ 66തിരൂരിലൂടെ കടന്നു പോകുന്നു .ഹൈവേ നമ്പർ 966 പാലക്കാട്ടേക്കും കോയമ്പത്തൂരിലേക്കും പോകുന്നു .ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് ആണ് .ഷൊർണൂരിരിലാണ് ഏറ്റവും അടുത്തുള്ള പ്രദാന റെയിൽവേ സ്റ്റേഷൻ .ലോക്കൽ ട്രെയിനുകൾക്ക് അങ്ങാടിപ്പുറം റെയിൽ വൈസ്റ്റേഷനെ ആശ്രയിക്കാം . | |||
<big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big> | |||
* ശിവരാമ പോതുവാൾ (ചെണ്ട ) | * ശിവരാമ പോതുവാൾ (ചെണ്ട ) | ||
=== ഗംഗാധരമേനോ൯ (വില്ലുമ്പിൽ തായമ്പക) === | |||
*പ്രതീഷ് ആലിപ്പറമ്പ് (നാട൯പാട്ട്) | *പ്രതീഷ് ആലിപ്പറമ്പ് (നാട൯പാട്ട്) | ||
*പങ്കജാക്ഷ൯ മാസ്ററർ (നൃത്തം) | *പങ്കജാക്ഷ൯ മാസ്ററർ (നൃത്തം) | ||
*രോഹിത് എംജി കൃഷ്ണൻ (ഡയറക്ടർ ) | |||
==<big>പ്രധാന പോതുസ്ഥാപനങ്ങൾ</big>== | ==<big>'''പ്രധാന പോതുസ്ഥാപനങ്ങൾ'''</big>== | ||
*ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്, | *ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്, | ||
*ആലിപ്പറമ്പ് പോസ്ററ് ഓഫീസ്, | *ആലിപ്പറമ്പ് പോസ്ററ് ഓഫീസ്, | ||
*ആലിപ്പറമ്പ് പൊതുവിതരണ കേന്ദ്രം, | *ആലിപ്പറമ്പ് പൊതുവിതരണ കേന്ദ്രം, | ||
*ആലിപ്പറമ്പ് ഗവൺമെ൯റ് ഹെെസ്കൂൾ | *ആലിപ്പറമ്പ് ഗവൺമെ൯റ് ഹെെസ്കൂൾ | ||
*ആലിപറമ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം | |||
==<big>വിദ്യാഭ്യാസസ്ഥാപനങ്ങൾ</big>== | ==<big>'''വിദ്യാഭ്യാസസ്ഥാപനങ്ങൾ'''</big>== | ||
*ജി.എച്ച്. എസ്.എസ്. ആലിപ്പറമ്പ | *ജി.എച്ച്. എസ്.എസ്. ആലിപ്പറമ്പ | ||
*ജി.എച്ച്. എസ്.എസ്.ആനമങ്ങാട് | *ജി.എച്ച്. എസ്.എസ്.ആനമങ്ങാട് | ||
വരി 48: | വരി 59: | ||
*S.M.A.L.P.S.ആലിപ്പറമ്പ് | *S.M.A.L.P.S.ആലിപ്പറമ്പ് | ||
*A.L.P.S.ആനമങ്ങാട് | *A.L.P.S.ആനമങ്ങാട് | ||
[[പ്രമാണം:18097 ghss.jpeg|thumb|center|G H S School,Aliparamba]] | |||
==<big>അവലംബം</big>== | ==<big>അവലംബം</big>== | ||
വരി 53: | വരി 65: | ||
==<big>ചിത്രശാല</big>== | ==<big>'''ചിത്രശാല'''</big>== | ||
<gallery> | <gallery> | ||
പ്രമാണം:18097 aliparamba village.jpeg|my village | പ്രമാണം:18097 aliparamba village.jpeg|my village | ||
പ്രമാണം:18097 village view.jpeg|village view | പ്രമാണം:18097 village view.jpeg|village view | ||
പ്രമാണം:18097 ghss.jpeg| | പ്രമാണം:18097 ghss.jpeg|ghss aliparamba | ||
പ്രമാണം:18097ghssresult.jpg | |||
</gallery> | </gallery> | ||
[[വർഗ്ഗം:18097]] | |||
[[വർഗ്ഗം:Ente Gramam]] |
14:35, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ആലിപ്പറമ്പ്
മലപ്പുറം ജില്ലയീലെ പെരിന്തൽമണ്ണ ബ്ലോക്കിലെ ഒരു ഗ്രാമമാണ് ആലിപ്പറമ്പ്.
NH 213 കരിങ്കല്ലത്താണി ജങ്ക്ഷനിൽനിന്നും 5 km ഉളളിലേക്ക് യാത്ര ചെയ്താൽ എത്തുന്ന ഗ്രാമം. ഇനിയും തെളിനീരുറവ ബാക്കി നിൽക്കുന്ന തൂതപ്പുഴയുടെ തീരത്തുള്ള ശാലീനസുന്ദരമായ ഗ്രാമം. പ്രശാന്ത സുന്ദരമായ അന്തരീക്ഷം.
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്
വിസ്തീർണ്ണം -35.67ചതുരശ്ര കിലോമീറ്റർ
ജില്ല - മലപ്പുറം
ബ്ലോക്ക് - പെരിന്തൽമണ്ണ
അടുത്തുളള റയിൽവേ സ്റേറഷ൯ - ചെറുകര റയിൽവേ സ്റേറഷ൯
അടുത്തുളള പ്രധാന റയിൽവേ സ്റേറഷ൯ - പാലക്കാട് റയിൽവേ സ്റേറഷ൯
അടുത്തുളള വിമാനത്താവളം - കാലിക്കററ് വിമാനത്താവളം
അടുത്തുളള സിററി - പെരിന്തൽമണ്ണ
ഭൂമിശാസ്ത്രം
മലനാട് ഭൂപ്രകൃതിമേഖലയിലാണ് ആലിപ്പറമ്പ് പഞ്ചാത്ത് സ്യഥിതി ചെയ്യുന്നത്.പേലാമല, കല്ലെരട്ടിമല എന്നിവ ഈ പഞ്ചായത്തിലെ മലമ്പ്രദേശങ്ങളിൽ ചിലതാണ്.വാഴ, കവുങ്ങ്, കുരുമുളക്, കശുമാവ്, ഇഞ്ചി, പച്ചക്കറികൾ എന്നിവയാണ് ഇവിടെ കൃഷി ചെയ്തുവരുന്ന മറ്റു പ്രധാനവിളകൾ. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. പാലക്കാട്-കോഴിക്കോട് ദേശീയപാത പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. കിഴക്കുഭാഗം ഗിരിനിരകൾ നിറഞ്ഞും, പടിഞ്ഞാറൻ ഭാഗങ്ങൾ നദീതീരസമതലങ്ങൾ നിറഞ്ഞും, മധ്യഭാഗങ്ങളിൽ കുന്നുകളും സമതലങ്ങളും നിറഞ്ഞും കാണപ്പെടുന്ന ആലിപ്പറമ്പ് പഞ്ചായത്തിന്റെ ഭൂപ്രകൃതി, കേരളസംസ്ഥാനത്തിന്റെ ഭൂരൂപത്തിന്റെ തന്നെ ഒരു കൊച്ചുപതിപ്പാണ്. ഇവിടെ സഹ്യനു പകരം ചേലാമലയും അറബിക്കടലിനു പകരം തൂതപ്പുഴയുമാണെന്നു മാത്രം. ഇവിടെയുള്ള കുന്നിൻപ്രദേശങ്ങളിലും, ചെരിവുകളിലും, ഉയർന്ന പീഠഭൂമികളിലും വൻതോതിൽ കരിങ്കല്ലു (ഗ്രാനൈറ്റ്) നിക്ഷേപങ്ങളുണ്ട്.
ആരാധനാലയങ്ങൾ
തളിക്ഷേത്രം, പുരണ്ടമണ്ണ ക്ഷേത്രം,വാഴേങ്കട നരസിംഹക്ഷേത്രം, കോട്ടയിൽക്ഷേത്രം, പാലാഴിക്ഷേത്രം, നൂറ്റാണ്ടുകൾ പഴക്കമുള്ള തൂത, ചെനാർകുശി തുടങ്ങിയ പള്ളികളും എടത്തറ, മണലായ തുടങ്ങിയ മഹല്ലുപള്ളികളുമാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങൾ.
ഗതാഗതം
പെരിന്തൽമണ്ണ നഗരത്തിലൂടെ ആണ് ആലിപ്പറമ്പ് ഗ്രാമം ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് .ദേശീയപാത നമ്പർ 66തിരൂരിലൂടെ കടന്നു പോകുന്നു .ഹൈവേ നമ്പർ 966 പാലക്കാട്ടേക്കും കോയമ്പത്തൂരിലേക്കും പോകുന്നു .ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് ആണ് .ഷൊർണൂരിരിലാണ് ഏറ്റവും അടുത്തുള്ള പ്രദാന റെയിൽവേ സ്റ്റേഷൻ .ലോക്കൽ ട്രെയിനുകൾക്ക് അങ്ങാടിപ്പുറം റെയിൽ വൈസ്റ്റേഷനെ ആശ്രയിക്കാം .
ശ്രദ്ധേയരായ വ്യക്തികൾ
- ശിവരാമ പോതുവാൾ (ചെണ്ട )
ഗംഗാധരമേനോ൯ (വില്ലുമ്പിൽ തായമ്പക)
- പ്രതീഷ് ആലിപ്പറമ്പ് (നാട൯പാട്ട്)
- പങ്കജാക്ഷ൯ മാസ്ററർ (നൃത്തം)
- രോഹിത് എംജി കൃഷ്ണൻ (ഡയറക്ടർ )
പ്രധാന പോതുസ്ഥാപനങ്ങൾ
- ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്,
- ആലിപ്പറമ്പ് പോസ്ററ് ഓഫീസ്,
- ആലിപ്പറമ്പ് പൊതുവിതരണ കേന്ദ്രം,
- ആലിപ്പറമ്പ് ഗവൺമെ൯റ് ഹെെസ്കൂൾ
- ആലിപറമ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ജി.എച്ച്. എസ്.എസ്. ആലിപ്പറമ്പ
- ജി.എച്ച്. എസ്.എസ്.ആനമങ്ങാട്
- D.U.H.S.തുത
- G.M.L.P.S.തുത
- A.L.P.S.ആലിപ്പറമ്പ്
- S.M.A.L.P.S.ആലിപ്പറമ്പ്
- A.L.P.S.ആനമങ്ങാട്
അവലംബം
https://ml.wikipedia.org/wiki/
ചിത്രശാല
-
my village
-
village view
-
ghss aliparamba
-