"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ചിത്രം: | = അമ്പലവയൽ = | ||
== ഭൂമിശാസ്ത്രം == | |||
മലകളാൽ ചുറ്റപ്പെട്ട ഗ്രാമം | |||
== ആരാധനാലയങ്ങൾ == | |||
അമ്പലങ്ങൾ, മസ്ജിദുകൾ,പള്ളികൾ | |||
== പൊതുസ്ഥലങ്ങൾ == | |||
കാർഷിക സർവകലാശാല,വിദ്യാലയം , ആശുപത്രി | |||
'''എല്ലാ മത വിശ്വാസികളും ഇടകലർന്നു താമസിക്കുന്ന ഞങ്ങളുടെ ഗ്രാമത്തിൽ കേരളത്തിന്റെ എല്ലാജില്ലകളിൽ നിന്നുമുള്ള ആളുകളെ കണ്ടുമുട്ടാം.പല നിറത്തിലുള്ള റോസാ പുഷ്പങ്ങളും ഡാലിയാ പൂക്കളും ചിരിച്ചു നിന്നുകൊണ്ട് വസന്ത കാലത്ത് ഞങ്ങളുടെ ഗ്രാമം നിങ്ങളെ വരവേൽക്കും.അന്താരാഷ്ട്ര പുഷ്പോൽസവമായ പൂപ്പൊലിനടക്കുന്നത് ഞങ്ങളുടെ ഗ്രാമത്തിലാണ് .അമ്പുകുത്തി മലയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമം''' | |||
<span style="font-family: Rachana;"><big>[[കാപ്പി]]യും [[കുരുമുളകും]][[തേയിലയും]] | |||
[[നെല്ലും]] [[ഇഞ്ചിയും]][[നേന്ത്രവാഴയും]]</big> ഞങ്ങൾ കൃഷിചെയ്യുന്നു. .</span><br | |||
style="font-family: Rachana;"> | |||
<span style="font-family: Rachana;">പല തരത്തിലുള്ള പക്ഷികളുടെ | |||
ശബ്ദമുഖരിതമായ പ്രഭാതങ്ങൾ ഞങ്ങളുടെ ഗ്രാമത്തെ ധന്യമാക്കുന്നു<br> | |||
ഞങ്ങളുടെ പൂർവീകരുടെ കഠിനാദ്ധ്വാനം കൊണ്ട് ഞങ്ങൾക്ക് ലഭിച്ച | |||
സുഖസൌകര്യങ്ങളോട് ഞങ്ങൾ എന്നും അവരോട് കടപ്പെട്ടിരിക്കുന്നു<br> | |||
</span> | |||
[[ചിത്രം:coffee.jpg]] | |||
== '''കാപ്പി ചെടി''' == | |||
==കാരാപ്പുഴ ഢാം അമ്പലവയലിൽ നിന്നും നാല് കി മീ മാത്രമേ ഡാമിലേക്കുള്ളൂ== | |||
[[പ്രമാണം:15057 3.JPG|thumb|karappuzha|centre]] | |||
<!--visbot verified-chils->-->''Other Attractions:'''''AMBALAVAYAL HERITAGE MUSEUMEDAKAL CAVES''' |
12:43, 2 നവംബർ 2024-നു നിലവിലുള്ള രൂപം
അമ്പലവയൽ
ഭൂമിശാസ്ത്രം
മലകളാൽ ചുറ്റപ്പെട്ട ഗ്രാമം
ആരാധനാലയങ്ങൾ
അമ്പലങ്ങൾ, മസ്ജിദുകൾ,പള്ളികൾ
പൊതുസ്ഥലങ്ങൾ
കാർഷിക സർവകലാശാല,വിദ്യാലയം , ആശുപത്രി
എല്ലാ മത വിശ്വാസികളും ഇടകലർന്നു താമസിക്കുന്ന ഞങ്ങളുടെ ഗ്രാമത്തിൽ കേരളത്തിന്റെ എല്ലാജില്ലകളിൽ നിന്നുമുള്ള ആളുകളെ കണ്ടുമുട്ടാം.പല നിറത്തിലുള്ള റോസാ പുഷ്പങ്ങളും ഡാലിയാ പൂക്കളും ചിരിച്ചു നിന്നുകൊണ്ട് വസന്ത കാലത്ത് ഞങ്ങളുടെ ഗ്രാമം നിങ്ങളെ വരവേൽക്കും.അന്താരാഷ്ട്ര പുഷ്പോൽസവമായ പൂപ്പൊലിനടക്കുന്നത് ഞങ്ങളുടെ ഗ്രാമത്തിലാണ് .അമ്പുകുത്തി മലയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമം
കാപ്പിയും കുരുമുളകുംതേയിലയും
നെല്ലും ഇഞ്ചിയുംനേന്ത്രവാഴയും ഞങ്ങൾ കൃഷിചെയ്യുന്നു. .
പല തരത്തിലുള്ള പക്ഷികളുടെ
ശബ്ദമുഖരിതമായ പ്രഭാതങ്ങൾ ഞങ്ങളുടെ ഗ്രാമത്തെ ധന്യമാക്കുന്നു
ഞങ്ങളുടെ പൂർവീകരുടെ കഠിനാദ്ധ്വാനം കൊണ്ട് ഞങ്ങൾക്ക് ലഭിച്ച
സുഖസൌകര്യങ്ങളോട് ഞങ്ങൾ എന്നും അവരോട് കടപ്പെട്ടിരിക്കുന്നു
കാപ്പി ചെടി
കാരാപ്പുഴ ഢാം അമ്പലവയലിൽ നിന്നും നാല് കി മീ മാത്രമേ ഡാമിലേക്കുള്ളൂ
Other Attractions:AMBALAVAYAL HERITAGE MUSEUMEDAKAL CAVES