"സുഹറ യു.പി.എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''ആറളം''' == | == '''ആറളം''' == | ||
[[പ്രമാണം:14879aaralam.jpeg|THUMB|ആറളം]] | |||
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ആറളം ഗ്രാമപഞ്ചായത് . ഈ ഗ്രാമപഞ്ചായത് പേരാവൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത് . | കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ആറളം ഗ്രാമപഞ്ചായത് . ഈ ഗ്രാമപഞ്ചായത് പേരാവൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത് . | ||
12:31, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ആറളം
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ആറളം ഗ്രാമപഞ്ചായത് . ഈ ഗ്രാമപഞ്ചായത് പേരാവൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത് .
ഭൂമിശാസ്ത്രം
ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലങ്ങൾ ,ഇടത്തരം ചെരിവുകൾ, ചെറിയ ചെരിവുകൾ, താഴ്വര, നിരപ്പുപ്രദേശം, വയലുകൾ എന്നിങ്ങനെ തരംതിരിക്കാം. ചരൽമണ്ണ്, ചെങ്കൽമണ്ണ്, കറുത്തമണ്ണ്, എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.
അതിരുകൾ
- വടക്ക് : അയ്യങ്കുന്ന്, വെമ്പുഴ
- പടിഞ്ഞാറ് : പായം ഗ്രാമപഞ്ചായത്ത്
- തെക്ക് : കണിച്ചാർ, ബാവലി-ആറളം പുഴ
- കിഴക്ക് : അയ്യൻകുന്ന്, കേളകം