"എസ് ജെ ടി ടി ഐ മാനന്തവാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
സമുദ്രനിരപ്പിൽ നിന്ന് 760 മീറ്റർ (2490 അടി) ഉയരത്തിലാണ് മാനന്തവാടി 11o48' N 76o0'E സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് വടക്ക് കിഴക്കായി 28 കിലോമീറ്ററും കോഴിക്കോടിന് വടക്ക് കിഴക്കായി 92 കിലോമീറ്ററും തലശ്ശേരിയിൽ നിന്ന് 80 കിലോമീറ്ററും കിഴക്കായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് മാനന്തവാടി . നഗരസഭയുടെ അതിരുകൾ വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കും കിഴക്കും ഭാഗങ്ങളിൽ കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാൽ | സമുദ്രനിരപ്പിൽ നിന്ന് 760 മീറ്റർ (2490 അടി) ഉയരത്തിലാണ് മാനന്തവാടി 11o48' N 76o0'E സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് വടക്ക് കിഴക്കായി 28 കിലോമീറ്ററും കോഴിക്കോടിന് വടക്ക് കിഴക്കായി 92 കിലോമീറ്ററും തലശ്ശേരിയിൽ നിന്ന് 80 കിലോമീറ്ററും കിഴക്കായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് മാനന്തവാടി . നഗരസഭയുടെ അതിരുകൾ വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കും കിഴക്കും ഭാഗങ്ങളിൽ കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാൽ പഞ്ചാപ്ത്ണ്. പുരാതനകാലത്ത് വയനാടിൻ്റെ ആസ്ഥാനമായിരുന്നു മാനന്തവാടി. കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി. അദ്ദേഹത്തിന് നഗര മധ്യത്തിലായി ഒരു സ്മാരകമുണ്ട് | ||
=== മാനന്തവാടി സ്ഥലനാമം === | |||
[[പ്രമാണം:Kaniyaram 15460.jpeg|thumb|സ്കൂൾ]] | |||
മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട് | മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട് | ||
=== മാനന്തവാടിയിലെ പഴശ്ശിരാജ കുടീരം === | |||
കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി. അദ്ദേഹത്തിന് നഗര മധ്യത്തിലായി ഒരു സ്മാരകമുണ്ട്. അദ്ദേഹത്തെ തളയ്ക്കാൻ ബ്രിട്ടീഷ് പട്ടാളം തമ്പടിച്ചിരുന്ന പ്രധാനകേന്ദ്രമായിരുന്നു മാനന്തവാടി. | |||
[[പ്രമാണം:15460.png|thumb|സ്കൂൾ]] | |||