"ജി.എച്.എസ്.എസ് ചാത്തനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
* '''കക്കാട്ട് മന''' | * '''കക്കാട്ട് മന''' | ||
* '''ചാത്തന്നൂർ പള്ളി'' | * '''''ചാത്തന്നൂർ പള്ളി''''' | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
* ജി എച് എസ് എസ് ചാത്തനൂർ | * ജി എച് എസ് എസ് ചാത്തനൂർ | ||
* ജി എൽ പി എസ് ചാത്തനൂർ | * ജി എൽ പി എസ് ചാത്തനൂർ | ||
* ASAP കമ്മ്യൂണിറ്റി സ്കിൽ പാർക് ചാത്തനൂർ | * ASAP കമ്മ്യൂണിറ്റി സ്കിൽ പാർക് ചാത്തനൂർ | ||
* | |||
==ചിത്രശാല== | ==ചിത്രശാല== |
00:06, 2 നവംബർ 2024-നു നിലവിലുള്ള രൂപം
എന്റെനാട്
ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ തിരുമിറ്റക്കോട്. അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്‌ഗതിയെ പ്രാപിച്ചെന്നും ഒരു ഐതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും ത്രിശൂർ വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്‌ഗതിയുടെ ഫലമായി ചാത്തന്റെ ഊർ ചാത്തന്നൂർ ആയി പറയപ്പെടുന്നു.
പ്രധാന സ്ഥലങ്ങൾ.
- തിരുമിറ്റക്കോട് പഞ്ചായത്ത്.
- അഞ്ചുമൂർത്തി ക്ഷേത്രം.
- കക്കാട്ട് മന
- ചാത്തന്നൂർ പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച് എസ് എസ് ചാത്തനൂർ
- ജി എൽ പി എസ് ചാത്തനൂർ
- ASAP കമ്മ്യൂണിറ്റി സ്കിൽ പാർക് ചാത്തനൂർ
ചിത്രശാല
-
ചാത്തന്നൂർ സ്കൂൾ
-
ചാത്തന്നൂർ പള്ളി
-