"എച്ച് എസ് അനങ്ങനടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
MALAVIKA M (സംവാദം | സംഭാവനകൾ) |
|||
| വരി 30: | വരി 30: | ||
* കേന്ദ്രീയ വിദ്യാലയം | * കേന്ദ്രീയ വിദ്യാലയം | ||
* എൽ. എസ്. എൻ. കോൺവെന്റ്, | * എൽ. എസ്. എൻ. കോൺവെന്റ്, | ||
* എ .എം. എൽ. പി . എസ്. കോതക്കുറുശ്ശി . | |||
* എ .യു .പി .എസ് .പാലക്കോട് | |||
* എ .യു .പി .എസ് .പനമണ്ണ | |||
= വിനോദ സഞ്ചാര കേന്ദ്രങ്ങൾ = | = വിനോദ സഞ്ചാര കേന്ദ്രങ്ങൾ = | ||
23:42, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അനങ്ങന്നടി ഹയർ സെക്കന്ററി സ്കൂൾ പനമണ്ണ പി.ഒ, പാലക്കാട്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ഒറ്റപ്പാലം , ചെർപ്പുളശ്ശേരി എന്നീ പട്ടണങ്ങളിൽ നിന്ന് ഒരു പോലെ 10 km ദൂരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ ഗ്രാമമാണ്.
ഭൂമിശാസ്ത്രം
ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന് ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.കാലചക്രങ്ങൾ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- എൻ.എസ്. എസ്. കെ.പി.ടിഎൻ.
- എൻ.എസ്. എസ്. കോളേജ്,ഒറ്റപ്പാലം
- എസ്. എസ് കോളേജ് സ്കൂൾഗ്രാമപഞ്ചായത്തും
- കേന്ദ്രീയ വിദ്യാലയം
- എൽ. എസ്. എൻ. കോൺവെന്റ്,
- അനങ്ങനടി ഗ്രാമ പഞ്ചായത്ത്
ശ്രദ്ധേയരായ വ്യക്തികൾ
ടി. പ്രകാശം അധ്യക്ഷനായി 1921-ൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന ആദ്യ കേരള പ്രദേശ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തിയത്.[അവലംബം ആവശ്യമാണ്] ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ആദ്യ കേരളീയനായ ശ്രീമാൻ ചേറ്റൂർ ശങ്കരൻ നായർ (1897ൽ അമരാവതിയിൽ) ഒറ്റപ്പാലത്തുകാരനായിരുന്നു എന്നത് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ അക്കാലത്തുതന്നെ ഒറ്റപ്പാലത്തിന്റെ കൈമുദ്ര പതിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ്.
ആരാധനാലയങ്ങൾ
അനങ്ങനടി ഗ്രാമത്തിലെ വളരെ പുരാതനമായ രണ്ട് ക്ഷേത്രങ്ങളാണ് ചേരമ്പറ്റ ഭഗവതി ക്ഷേത്രവും പട്ടർകോണം ശിവക്ഷേത്രവും.
ഇതിന് പുറമെ ഒരുപാട് മുസ്ലിം പള്ളികളും സ്ഥിതി ചെയ്യുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എസ്. എസ് കോളേജ് സ്കൂൾഗ്രാമപഞ്ചായത്തും
- എൻ.എസ്. എസ്. കോളേജ്,ഒറ്റപ്പാലം
- കേന്ദ്രീയ വിദ്യാലയം
- എൽ. എസ്. എൻ. കോൺവെന്റ്,
- എ .എം. എൽ. പി . എസ്. കോതക്കുറുശ്ശി .
- എ .യു .പി .എസ് .പാലക്കോട്
- എ .യു .പി .എസ് .പനമണ്ണ

