"ഖാദിരിയ്യ ഹൈസ്കൂൾ കൊട്ടുകാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
തെക്ക് കിഴക്ക് ഭാഗം കായലും വടക്കുഭാഗം പന്മന,തേവലക്കര ഭാഗവുമാണ്.കൊട്ടുകാട് പ്രദേശത്ത് അധിവസിക്കുന്നവർ കൃഷി,മത്സ്യ വ്യാപാരം,കരിമണൽ ഖനനം തുടങ്ങിയ മേഖലകളിലാണ് ജോലി ചെയ്യുന്നത്. | തെക്ക് കിഴക്ക് ഭാഗം കായലും വടക്കുഭാഗം പന്മന,തേവലക്കര ഭാഗവുമാണ്.കൊട്ടുകാട് പ്രദേശത്ത് അധിവസിക്കുന്നവർ കൃഷി,മത്സ്യ വ്യാപാരം,കരിമണൽ ഖനനം തുടങ്ങിയ മേഖലകളിലാണ് ജോലി ചെയ്യുന്നത്.നാലു റോഡുകൾ ചേരുന്ന കവലയാണ് കൊട്ടുകാട്. | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
* വികാസ് ഗ്രന്ഥശാല | * വികാസ് ഗ്രന്ഥശാല | ||
* കുടുംബാരോഗ്യകേന്ദ്രം | * കുടുംബാരോഗ്യകേന്ദ്രം | ||
വരി 13: | വരി 12: | ||
* ആയുർവേദ ആശുപത്രി | * ആയുർവേദ ആശുപത്രി | ||
* പോസ്റ്റോഫീസ് | * പോസ്റ്റോഫീസ് | ||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
* ബേബി ജോൺ | |||
* വിജയൻ പിള്ള | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ജി എം എൽ.പി.എസ് കൊട്ടുകാട് |
20:43, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊട്ടുകാട്
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ചവറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പ്രദേശമാണ് കൊട്ടുകാട്
ഭൂമിശാസ്ത്രം
തെക്ക് കിഴക്ക് ഭാഗം കായലും വടക്കുഭാഗം പന്മന,തേവലക്കര ഭാഗവുമാണ്.കൊട്ടുകാട് പ്രദേശത്ത് അധിവസിക്കുന്നവർ കൃഷി,മത്സ്യ വ്യാപാരം,കരിമണൽ ഖനനം തുടങ്ങിയ മേഖലകളിലാണ് ജോലി ചെയ്യുന്നത്.നാലു റോഡുകൾ ചേരുന്ന കവലയാണ് കൊട്ടുകാട്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- വികാസ് ഗ്രന്ഥശാല
- കുടുംബാരോഗ്യകേന്ദ്രം
- പട്ടത്താനം സർച്ചീസ് സഹകരണ ബാങ്ക്
- ആയുർവേദ ആശുപത്രി
- പോസ്റ്റോഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
- ബേബി ജോൺ
- വിജയൻ പിള്ള
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എം എൽ.പി.എസ് കൊട്ടുകാട്