"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഈ വിദ്യാലയം ഗ്രാമത്തിലെ കുട്ടികളെ മതസൗഹാർദ്ദത്തോടുകൂടി കഴിയാൻ പ്രോത്സാഹിപ്പിക്കുന്നു. ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സ്കൂൾ സഹായകമാകുന്നു .)
No edit summary
 
വരി 1: വരി 1:
എന്റെ നാട് മലപ്പുറം ജില്ലയിലെ കുറ്റൂർ ഗ്രാമമാണ്. കൊളപ്പുറം ദേശീയ പാതയുടെ അടുത്താണ് ഈ പ്രദേശം. മലയാളമാണ് ഇവിടെ പ്രാദേശിക ഭാഷ. വിദ്യാർത്ഥികളുടെ ഉന്നമനത്തിന് സഹായിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ഗ്രാമത്തിൽ നമുക്ക് കാണാം. ഗ്രാമത്തിന്റെ മുഖഛായ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് പറയാം. ഗൾഫിന്റെ സ്വാധീനം അത്രകണ്ട് ഇവിടെയുണ്ട്. മോടിയുള്ള വീടുകളും കാറുകളും എവിടേയും കാണാം. എന്നാൽ ദാരിദ്ര്യം നിഴലിക്കുന്ന മുഖങ്ങൾ എന്നെ അലോസരപ്പെടുത്താറുണ്ട്. ആരും ഗൗനിക്കാതെ പോവുന്ന അവരെ കൈപിടിച്ചുയർത്താൻ എനിക്കാവുന്നില്ലല്ലോ എന്ന ചിന്ത മാത്രം ബാക്കി. സ്വതന്ത്രസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഈ ഗ്രാമത്തിലായിരുന്നു . വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഇവിടെ എന്റെ വിദ്യാലയം ജനങ്ങളെ സാക്ഷരരാക്കുന്നതിൽ അഭിമാനകരമായ നേട്ടം കൈവരിച്ചുകോണ്ടേയിരിക്കുനന്നു.1923-ൽ തുടങ്ങിയ ഈ വിദ്യാലയം. ഈ പ്രദേശത്തെ പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന ഒന്നാണ്. ആദ്യം ഓത്തുപള്ളികൂടമായി തുടങ്ങിയ സ്‌കൂൾ പിന്നിട് K P മൊയ്തീൻ കുട്ടി ഹാജിയുടെ കാലത്ത് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറി. LP UP HS, HSS വരെ എത്തി നിൽകുന്നു. 2022 -2023 വർഷത്തിൽ ജൂബിലി ആഘോഷിക്കുന്ന വിദ്യാലയം നാടിന് ഒരു മുതൽക്കൂട്ടാണ്.വയലും പുഴയും തെങ്ങിൻ തോപ്പുകളും എന്റെ ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നു.സ്കൂളിനോട് ചേർന്നു നിൽക്കുന്ന പോസ്റ്റോഫീസും വായനശാലയും കളിസ്ഥലങ്ങളും മറ്റും ഗ്രാമവാസികൾക്ക് ഏറെ ഉപയോഗപ്രദമാണ് .ഗ്രാമത്തിൽ ഒരു പ്രമുഖ മുസ്ലിം പള്ളിയും ഒരു ക്ഷേത്രവും സ്ഥിതി ചെയുന്നു .ആളികൾക്കിടയിലുള്ള പരസ്പര സ്നേഹവും കരുതലും എന്നും ഈ ഗ്രാമത്തിൽ നിറഞ്ഞു നിൽക്കുന്നു .ഇന്നും നാട്ടിന്പുറങ്ങളുടെ നിഷ്കളങ്കത കാത്‌സൂക്ഷിക്കുന്ന ഒരു ഗ്രാമമാണ് കുറ്റൂർ .കഴിഞ്ഞ വർഷങ്ങളിലെ പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു.മെച്ചപ്പെട്ട യാത്രാസൗകര്യവും മെച്ചപ്പെട്ട കെട്ടിടങ്ങളും സ്കൂളിന് ഉണ്ട്.ഈ വിദ്യാലയം ഗ്രാമത്തിലെ കുട്ടികളെ മതസൗഹാർദ്ദത്തോടുകൂടി കഴിയാൻ  പ്രോത്സാഹിപ്പിക്കുന്നു. ഈ ഗ്രാമത്തിന്റെ  വിദ്യാഭ്യാസ മുന്നേറ്റത്തിന്  സ്കൂൾ സഹായകമാകുന്നു .
 
 
 
 
 
<nowiki>[[പ്രമാണം:6e88f573-a4b4-4a9f-b7c9-522e07dfc700.JPG|thumb|]]</nowiki>എന്റെ നാട് മലപ്പുറം ജില്ലയിലെ കുറ്റൂർ ഗ്രാമമാണ്. കൊളപ്പുറം ദേശീയ പാതയുടെ അടുത്താണ് ഈ പ്രദേശം. മലയാളമാണ് ഇവിടെ പ്രാദേശിക ഭാഷ. വിദ്യാർത്ഥികളുടെ ഉന്നമനത്തിന് സഹായിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ഗ്രാമത്തിൽ നമുക്ക് കാണാം. ഗ്രാമത്തിന്റെ മുഖഛായ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് പറയാം. ഗൾഫിന്റെ സ്വാധീനം അത്രകണ്ട് ഇവിടെയുണ്ട്. മോടിയുള്ള വീടുകളും കാറുകളും എവിടേയും കാണാം. എന്നാൽ ദാരിദ്ര്യം നിഴലിക്കുന്ന മുഖങ്ങൾ എന്നെ അലോസരപ്പെടുത്താറുണ്ട്. ആരും ഗൗനിക്കാതെ പോവുന്ന അവരെ കൈപിടിച്ചുയർത്താൻ എനിക്കാവുന്നില്ലല്ലോ എന്ന ചിന്ത മാത്രം ബാക്കി. സ്വതന്ത്രസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഈ ഗ്രാമത്തിലായിരുന്നു . വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഇവിടെ എന്റെ വിദ്യാലയം ജനങ്ങളെ സാക്ഷരരാക്കുന്നതിൽ അഭിമാനകരമായ നേട്ടം കൈവരിച്ചുകോണ്ടേയിരിക്കുനന്നു.1923-ൽ തുടങ്ങിയ ഈ വിദ്യാലയം. ഈ പ്രദേശത്തെ പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന ഒന്നാണ്. ആദ്യം ഓത്തുപള്ളികൂടമായി തുടങ്ങിയ സ്‌കൂൾ പിന്നിട് K P മൊയ്തീൻ കുട്ടി ഹാജിയുടെ കാലത്ത് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറി. LP UP HS, HSS വരെ എത്തി നിൽകുന്നു. 2022 -2023 വർഷത്തിൽ ജൂബിലി ആഘോഷിക്കുന്ന വിദ്യാലയം നാടിന് ഒരു മുതൽക്കൂട്ടാണ്.വയലും പുഴയും തെങ്ങിൻ തോപ്പുകളും എന്റെ ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നു.സ്കൂളിനോട് ചേർന്നു നിൽക്കുന്ന പോസ്റ്റോഫീസും വായനശാലയും കളിസ്ഥലങ്ങളും മറ്റും ഗ്രാമവാസികൾക്ക് ഏറെ ഉപയോഗപ്രദമാണ് .ഗ്രാമത്തിൽ ഒരു പ്രമുഖ മുസ്ലിം പള്ളിയും ഒരു ക്ഷേത്രവും സ്ഥിതി ചെയുന്നു .ആളികൾക്കിടയിലുള്ള പരസ്പര സ്നേഹവും കരുതലും എന്നും ഈ ഗ്രാമത്തിൽ നിറഞ്ഞു നിൽക്കുന്നു .ഇന്നും നാട്ടിന്പുറങ്ങളുടെ നിഷ്കളങ്കത കാത്‌സൂക്ഷിക്കുന്ന ഒരു ഗ്രാമമാണ് കുറ്റൂർ .കഴിഞ്ഞ വർഷങ്ങളിലെ പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു.മെച്ചപ്പെട്ട യാത്രാസൗകര്യവും മെച്ചപ്പെട്ട കെട്ടിടങ്ങളും സ്കൂളിന് ഉണ്ട്.ഈ വിദ്യാലയം ഗ്രാമത്തിലെ കുട്ടികളെ മതസൗഹാർദ്ദത്തോടുകൂടി കഴിയാൻ  പ്രോത്സാഹിപ്പിക്കുന്നു. ഈ ഗ്രാമത്തിന്റെ  വിദ്യാഭ്യാസ മുന്നേറ്റത്തിന്  സ്കൂൾ സഹായകമാകുന്നു .
<!--visbot  verified-chils->-->
<!--visbot  verified-chils->-->

19:59, 1 നവംബർ 2024-നു നിലവിലുള്ള രൂപം



[[പ്രമാണം:6e88f573-a4b4-4a9f-b7c9-522e07dfc700.JPG|thumb|]]എന്റെ നാട് മലപ്പുറം ജില്ലയിലെ കുറ്റൂർ ഗ്രാമമാണ്. കൊളപ്പുറം ദേശീയ പാതയുടെ അടുത്താണ് ഈ പ്രദേശം. മലയാളമാണ് ഇവിടെ പ്രാദേശിക ഭാഷ. വിദ്യാർത്ഥികളുടെ ഉന്നമനത്തിന് സഹായിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ഗ്രാമത്തിൽ നമുക്ക് കാണാം. ഗ്രാമത്തിന്റെ മുഖഛായ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് പറയാം. ഗൾഫിന്റെ സ്വാധീനം അത്രകണ്ട് ഇവിടെയുണ്ട്. മോടിയുള്ള വീടുകളും കാറുകളും എവിടേയും കാണാം. എന്നാൽ ദാരിദ്ര്യം നിഴലിക്കുന്ന മുഖങ്ങൾ എന്നെ അലോസരപ്പെടുത്താറുണ്ട്. ആരും ഗൗനിക്കാതെ പോവുന്ന അവരെ കൈപിടിച്ചുയർത്താൻ എനിക്കാവുന്നില്ലല്ലോ എന്ന ചിന്ത മാത്രം ബാക്കി. സ്വതന്ത്രസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഈ ഗ്രാമത്തിലായിരുന്നു . വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഇവിടെ എന്റെ വിദ്യാലയം ജനങ്ങളെ സാക്ഷരരാക്കുന്നതിൽ അഭിമാനകരമായ നേട്ടം കൈവരിച്ചുകോണ്ടേയിരിക്കുനന്നു.1923-ൽ തുടങ്ങിയ ഈ വിദ്യാലയം. ഈ പ്രദേശത്തെ പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന ഒന്നാണ്. ആദ്യം ഓത്തുപള്ളികൂടമായി തുടങ്ങിയ സ്‌കൂൾ പിന്നിട് K P മൊയ്തീൻ കുട്ടി ഹാജിയുടെ കാലത്ത് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറി. LP UP HS, HSS വരെ എത്തി നിൽകുന്നു. 2022 -2023 വർഷത്തിൽ ജൂബിലി ആഘോഷിക്കുന്ന വിദ്യാലയം നാടിന് ഒരു മുതൽക്കൂട്ടാണ്.വയലും പുഴയും തെങ്ങിൻ തോപ്പുകളും എന്റെ ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നു.സ്കൂളിനോട് ചേർന്നു നിൽക്കുന്ന പോസ്റ്റോഫീസും വായനശാലയും കളിസ്ഥലങ്ങളും മറ്റും ഗ്രാമവാസികൾക്ക് ഏറെ ഉപയോഗപ്രദമാണ് .ഗ്രാമത്തിൽ ഒരു പ്രമുഖ മുസ്ലിം പള്ളിയും ഒരു ക്ഷേത്രവും സ്ഥിതി ചെയുന്നു .ആളികൾക്കിടയിലുള്ള പരസ്പര സ്നേഹവും കരുതലും എന്നും ഈ ഗ്രാമത്തിൽ നിറഞ്ഞു നിൽക്കുന്നു .ഇന്നും നാട്ടിന്പുറങ്ങളുടെ നിഷ്കളങ്കത കാത്‌സൂക്ഷിക്കുന്ന ഒരു ഗ്രാമമാണ് കുറ്റൂർ .കഴിഞ്ഞ വർഷങ്ങളിലെ പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു.മെച്ചപ്പെട്ട യാത്രാസൗകര്യവും മെച്ചപ്പെട്ട കെട്ടിടങ്ങളും സ്കൂളിന് ഉണ്ട്.ഈ വിദ്യാലയം ഗ്രാമത്തിലെ കുട്ടികളെ മതസൗഹാർദ്ദത്തോടുകൂടി കഴിയാൻ  പ്രോത്സാഹിപ്പിക്കുന്നു. ഈ ഗ്രാമത്തിന്റെ  വിദ്യാഭ്യാസ മുന്നേറ്റത്തിന്  സ്കൂൾ സഹായകമാകുന്നു .