"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20062 (സംവാദം | സംഭാവനകൾ)
'എന്റെ നാട് പ്രൊജക്ട് പൂർത്തിയായിട്ടില്ല' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
Sijijohn123 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എന്റെ നാട് പ്രൊജക്ട് പൂർത്തിയായിട്ടില്ല
== കൂടല്ലൂർ‍‍  ഗ്രാമം ==
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണു '''കൂടല്ലൂർ'''. ഭാരതപ്പുഴയുടെ തീരത്താണ് കൂടല്ലൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 
 
=== ഭൂമിശാസ്ത്രം ===
ഗ്രാമത്തിന്റെ അതിരുകൾ കിഴക്കു കൂമാൻതോട് മുതൽ പടിഞ്ഞാറ് മണ്ണിയം പെരുമ്പലം വരെയാണ്. വടക്കു ഭാഗത്തു കൂടെ ഭാരതപ്പുഴ (നിള) ഒഴുകുന്നു. തെക്കു താണിക്കുന്നും മലമക്കാവു കുന്നും. കുറ്റിപ്പുറത്തു നിന്നു 7 കി.മീറ്ററും തൃത്താലയിൽ നിന്നു 4 കി.മീറ്ററും ദൂരെയാണു ഈ ഗ്രാമം.
 
എം.ടി. വാസുദേവൻ നായരുടെ ജന്മസ്ഥലമാണ് കൂടല്ലൂർ.. അതുപോലെ കൂടല്ലൂർ മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
 
== പേരിന്റെ ഉദ്ഭവം ==
ഭാ‍രതപ്പുഴയിൽ തൂതപ്പുഴ കൂടിച്ചേരുന്ന ഊര് കൂടല്ലൂരായി എന്ന് കരുതപ്പെടുന്നു.