ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SURESHBABU (സംവാദം | സംഭാവനകൾ)
'ഹരിത വിദ്യാലയം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
SURESHBABU (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹരിത വിദ്യാലയം
'''ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ'''
 
മാലിന്യമുക്ത നവ കേരളത്തിനായി നടപ്പിലാക്കിയ ജനകീയ ക്യാമ്പിന്റെ ഭാഗമായി ശ്രീകണ്ഠാപുരം സഭയിൽ വച്ച് ചേർന്ന  എം ഇ സി മീറ്റിങ്ങിൽ പറഞ്ഞ നിർദ്ദേശങ്ങളുടെയും ചർച്ചയുടെ ഭാഗമായി സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ.
 
    • ഹരിതവും ശുചിത്വവുമായ വിദ്യാലയ നേട്ടം കൈവരിക്കുന്ന അതിനായി ചെയ്യേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് എസ് ആർ ജി, എസ് എം സി,മീറ്റിഗിൽ ചർച്ച ചെയ്യുകയുണ്ടായി.
    • ശ്രീകണ്ഠാപുരം നഗരസഭ സ്കൂളിന് ആവശ്യമായ ശുചീകരണ സാമഗ്രികൾ അനുവദിച്ചു
    • കോൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വേണ്ടി സ്കൂൾതലത്തിൽ ഒന്നു മുതൽ 7 വരെ ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഹരിതസേന രൂപീകരിച്ചു.
    • എല്ലാദിവസവും ഗ്രീൻ ലീഡറുടെ നേതൃത്വത്തിൽ ക്ലാസും പരിസരവും വൃത്തിയാക്കാൻ തീരുമാനിച്ചു
    • കുട്ടികളുടെ പിറന്നാൾ ദിനത്തിൽ പച്ചക്കറികൾ, ഉദ്യാന  ത്തിലേക്ക് പൂച്ചെടികൾ, പച്ചക്കറി വിത്തുകൾ എന്നിവ കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു.
    • ഷിജി മുറികളിൽ കുട്ടികൾക്ക് ആവശ്യമായ സോപ്പ് സാനിറ്റൈസർ എന്നിവ ലഭ്യമാക്കി
    • ഉച്ചഭക്ഷണ വേസ്റ്റുകൾ ഒക്കെ പന്നിഫാമിലേക്കാണ് നൽകുന്നത്
    • സ്കൂൾ പരിസരത്തെ കാർഡുകൾ വൃത്തിയാക്കാൻ ശുചീകരണ തൊഴിലാളിക നിയോഗിച്ചു
    • മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നിക്ഷേപിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകി.
    • സ്കൂളിൽ പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് തീരുമാനിച്ചു.
    • ആഴ്ചയിൽ മൂന്ന് ദിവസം മൂന്നരയ്ക്ക് ശേഷം സ്കൂളും പരിസരം വൃത്തിയാക്കാൻ തീരുമാനിച്ചു
 
[[പ്രമാണം:13449-KNR-HARTHA-1.jpg|സ്ക‍ൂൾ ശ‍ുചീകരണം|അതിർവര|ഇടത്ത്‌]]
 
[[പ്രമാണം:13449-haritha-4.jpg|അതിർവര|ഇടത്ത്‌|1040x1040ബിന്ദു]]
 
[[പ്രമാണം:13449-KNR-HARTHA-2.jpg|അതിർവര]]
 
                  സ്ക‍ൂൾ ശ‍ുചീകരണം
 
ശ്രീകണ്ഠാപുരം നഗരസഭ സ്കൂളിന് അനുവദിച്ച ശുചീകരണ സാമഗ്രികൾ  എസ് എം സി ചെയർമാൻ ശ്രീ. ജയേന്ദ്രൻ എ ,
 
ഹെസ്മിസ്സ് ശ്രീമതി.പുഷ്പ ടി എന്നിവർ വാർഡ് കൗൺസിലർ ശ്രീമതി. നിഷിത റഹ്മാനിൽ നിന്നും ഏറ്റുവാങ്ങുന്നു.[[പ്രമാണം:13449-KNR-HARTHA-3.jpg|ശ്രീകണ്ഠാപുരം നഗരസഭ സ്കൂളിന് അനുവദിച്ച ശുചീകരണ സാമഗ്രികൾ  എസ് എം സി ചെയർമാൻ ശ്രീ. ജയേന്ദ്രൻ എ , ഹെസ്മിസ്സ് ശ്രീമതി.പുഷ്പ ടി എന്നിവർ വാർഡ് കൗൺസിലർ ശ്രീമതി. നിഷിത റഹ്മാനിൽ നിന്നും ഏറ്റുവാങ്ങുന്നു.|അതിർവര|ഇടത്ത്‌|1040x1040ബിന്ദു]]

16:19, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ

മാലിന്യമുക്ത നവ കേരളത്തിനായി നടപ്പിലാക്കിയ ജനകീയ ക്യാമ്പിന്റെ ഭാഗമായി ശ്രീകണ്ഠാപുരം സഭയിൽ വച്ച് ചേർന്ന എം ഇ സി മീറ്റിങ്ങിൽ പറഞ്ഞ നിർദ്ദേശങ്ങളുടെയും ചർച്ചയുടെ ഭാഗമായി സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ.

   • ഹരിതവും ശുചിത്വവുമായ വിദ്യാലയ നേട്ടം കൈവരിക്കുന്ന അതിനായി ചെയ്യേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് എസ് ആർ ജി, എസ് എം സി,മീറ്റിഗിൽ ചർച്ച ചെയ്യുകയുണ്ടായി.
   • ശ്രീകണ്ഠാപുരം നഗരസഭ സ്കൂളിന് ആവശ്യമായ ശുചീകരണ സാമഗ്രികൾ അനുവദിച്ചു
   • കോൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വേണ്ടി സ്കൂൾതലത്തിൽ ഒന്നു മുതൽ 7 വരെ ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഹരിതസേന രൂപീകരിച്ചു.
   • എല്ലാദിവസവും ഗ്രീൻ ലീഡറുടെ നേതൃത്വത്തിൽ ക്ലാസും പരിസരവും വൃത്തിയാക്കാൻ തീരുമാനിച്ചു
   • കുട്ടികളുടെ പിറന്നാൾ ദിനത്തിൽ പച്ചക്കറികൾ, ഉദ്യാന  ത്തിലേക്ക് പൂച്ചെടികൾ, പച്ചക്കറി വിത്തുകൾ എന്നിവ കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു.
   • ഷിജി മുറികളിൽ കുട്ടികൾക്ക് ആവശ്യമായ സോപ്പ് സാനിറ്റൈസർ എന്നിവ ലഭ്യമാക്കി
   • ഉച്ചഭക്ഷണ വേസ്റ്റുകൾ ഒക്കെ പന്നിഫാമിലേക്കാണ് നൽകുന്നത്
   • സ്കൂൾ പരിസരത്തെ കാർഡുകൾ വൃത്തിയാക്കാൻ ശുചീകരണ തൊഴിലാളിക നിയോഗിച്ചു 
   • മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നിക്ഷേപിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകി.
   • സ്കൂളിൽ പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് തീരുമാനിച്ചു.
   • ആഴ്ചയിൽ മൂന്ന് ദിവസം മൂന്നരയ്ക്ക് ശേഷം സ്കൂളും പരിസരം വൃത്തിയാക്കാൻ തീരുമാനിച്ചു

സ്ക‍ൂൾ ശ‍ുചീകരണം
സ്ക‍ൂൾ ശ‍ുചീകരണം

                  സ്ക‍ൂൾ ശ‍ുചീകരണം

ശ്രീകണ്ഠാപുരം നഗരസഭ സ്കൂളിന് അനുവദിച്ച ശുചീകരണ സാമഗ്രികൾ  എസ് എം സി ചെയർമാൻ ശ്രീ. ജയേന്ദ്രൻ എ ,

ഹെസ്മിസ്സ് ശ്രീമതി.പുഷ്പ ടി എന്നിവർ വാർഡ് കൗൺസിലർ ശ്രീമതി. നിഷിത റഹ്മാനിൽ നിന്നും ഏറ്റുവാങ്ങുന്നു.

ശ്രീകണ്ഠാപുരം നഗരസഭ സ്കൂളിന് അനുവദിച്ച ശുചീകരണ സാമഗ്രികൾ  എസ് എം സി ചെയർമാൻ ശ്രീ. ജയേന്ദ്രൻ എ , ഹെസ്മിസ്സ് ശ്രീമതി.പുഷ്പ ടി എന്നിവർ വാർഡ് കൗൺസിലർ ശ്രീമതി. നിഷിത റഹ്മാനിൽ നിന്നും ഏറ്റുവാങ്ങുന്നു.