"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/എന്റെ ഗ്രാമം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
 
വരി 10: വരി 10:
<p>
<p>
കൊടിമരത്തിൻമൂട് ദേവി ക്ഷേത്രം, ചാഴൂർ മഹാവിഷ്ണു ക്ഷേത്രം,പുളിമാത്ത് ദേവി ക്ഷേത്രം,ആനകുന്നം മഹാദേവ ക്ഷേത്രം, ആയിരവല്ലി മഹാദേവ ക്ഷേത്രം, ഇളംബരക്കോട്‌ ദേവി ക്ഷേത്രം, തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളും പള്ളിക്കൽ ടൗൺ ജുമാ മസ്ജിദ്, വടക്കേപ്പള്ളി ജുമാ മസ്ജിദ് തുടങ്ങി ഒട്ടേറെ മുസ്ലിം പള്ളികളും ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. </p>

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൊല്ലം ജില്ലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിക്കൽ.
[[പ്രമാണം:42049 10.jpg|ഇടത്ത്‌|ലഘുചിത്രം]]
</font>
</font>

15:40, 1 നവംബർ 2024-നു നിലവിലുള്ള രൂപം

പള്ളിക്കൽ ഗ്രാമം

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൊല്ലം ജില്ലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിക്കൽ. നെൽ വയലുകളാൽ സമൃദ്ധമായ ഈ കൊച്ചു ഗ്രാമം ദക്ഷിണകേരളത്തിലെ മികച്ച വോളി ബോൾ താരങ്ങളുടെയും സ്പോർട്സ് പ്രേമികളുടെയും നാട് കൂടിയാണ്. 2011 സെൻസസ് പ്രകാരം ഈ ഗ്രാമത്തിൽ 7823 പുരുഷന്മാരും 9050 സ്ത്രീകളും ഉൾപ്പെടെ ആകെ 16873 പേരാണുള്ളത്. മുസ്ലിം, നായർ, ഈഴവ വിഭാഗത്തിലുള്ള ജനവിഭാഗങ്ങൾ ഉള്ള ഈ നാട് മതസൗഹാർദ്ദത്തിനും പേര് കേട്ട നാടാണ്.

മരമടി മഹോത്സവത്തിന് പേരുകേട്ട ഈ നാട് ദക്ഷിണ കേരളത്തിലെ "വോളീ ബാളിന്റെ ഗേഹം" എന്ന പേരിലും അറിയപ്പെടുന്നു. ജാസ് പള്ളിക്കൽ എന്ന ക്ലബ് വഴി അഖിൻ ജി.എസ് പോലെ ഒട്ടേറെ ദേശീയതാരങ്ങൾ വോളി ബോൾ രംഗത്ത് മികവ് പുലർത്തിവരുന്നു. മികച്ച ഒരു വോളി ബോൾ കോർട്ട് പള്ളിക്കൽ ടൗണിൽ ഇപ്പോൾ നിലവിലുണ്ട്.

പള്ളിക്കൽ സ്‌കൂളിന് പുറമെ പകൽക്കുറി ഗവ. ഹയർ സെക്കന്ററി സ്‌കൂളും എൽ.പി.സ്‌കൂളും. ഗവണ്മെന്റ് മേഖലയിലും മുതല യൂ.പി.സ്‌കൂൾ,കാട്ടുപുതുശ്ശേരി യൂ.പി. സ്‌കൂൾ എന്നിവ എയ്ഡഡ് മേഖലയിലും ഈ കൊച്ചു ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.

കൊടിമരത്തിൻമൂട് ദേവി ക്ഷേത്രം, ചാഴൂർ മഹാവിഷ്ണു ക്ഷേത്രം,പുളിമാത്ത് ദേവി ക്ഷേത്രം,ആനകുന്നം മഹാദേവ ക്ഷേത്രം, ആയിരവല്ലി മഹാദേവ ക്ഷേത്രം, ഇളംബരക്കോട്‌ ദേവി ക്ഷേത്രം, തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളും പള്ളിക്കൽ ടൗൺ ജുമാ മസ്ജിദ്, വടക്കേപ്പള്ളി ജുമാ മസ്ജിദ് തുടങ്ങി ഒട്ടേറെ മുസ്ലിം പള്ളികളും ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൊല്ലം ജില്ലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിക്കൽ.