"എ.യു.പി.എസ്. കല്ലടിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
= കല്ലടിക്കോട് = | = കല്ലടിക്കോട് = | ||
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കല്ലടിക്കോട്. സമ്പന്നമായ ഒരു ഗതകാലചരിത്രവും പ്രൗഡവുമായ ഒരു സാംസ്‌കാരിക പാരമ്പര്യവും ഉള്ള നാടാണ് കല്ലടിക്കോട്. മണ്ണാർകാട് നിന്ന് 17 കിലോമീറ്റർ അകലെയും, പാലക്കാട് ടൗണിൽ നിന്നും 19 കിലോമീറ്റർ അകലെയുമായാണ് കല്ലടിക്കോട് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം മലനിരകളാൽ ജൈവ വൈവിധ്യമുള്ളതും പ്രകൃതി രാമണീയവുമാണ്. പാലക്കാട്ടിൽ നിന്നും വ്യത്യസ്തമായി അധികം ചൂടോ തണുപ്പോയില്ലാത്ത ജീവിക്കാൻ അനിയോജ്യമായ പ്രദേശമാണിത്. പാലക്കാടിന്റെ ചിറാപൂഞ്ചി എന്നാണ് കല്ലടിക്കോട് അറിയപ്പെടുന്നത്. | കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കല്ലടിക്കോട്. സമ്പന്നമായ ഒരു ഗതകാലചരിത്രവും പ്രൗഡവുമായ ഒരു സാംസ്‌കാരിക പാരമ്പര്യവും ഉള്ള നാടാണ് കല്ലടിക്കോട്. മണ്ണാർകാട് നിന്ന് 17 കിലോമീറ്റർ അകലെയും, പാലക്കാട് ടൗണിൽ നിന്നും 19 കിലോമീറ്റർ അകലെയുമായാണ് കല്ലടിക്കോട് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം മലനിരകളാൽ ജൈവ വൈവിധ്യമുള്ളതും പ്രകൃതി രാമണീയവുമാണ്. പാലക്കാട്ടിൽ നിന്നും വ്യത്യസ്തമായി അധികം ചൂടോ തണുപ്പോയില്ലാത്ത ജീവിക്കാൻ അനിയോജ്യമായ പ്രദേശമാണിത്. പാലക്കാടിന്റെ ചിറാപൂഞ്ചി എന്നാണ് കല്ലടിക്കോട് അറിയപ്പെടുന്നത്. | ||
== '''ഭൂമിശാസ്ത്രം''' == | |||
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ കരിമ്പ പഞ്ചായത്തിലുള്ള ഒരു വനപ്രദേശമാണ് കല്ലടിക്കോട്. കനാലും തോടും അതിരിടുന്ന അതിമനോഹരമായ പ്രദേശമാണിത്.പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെടുന്ന കേരളത്തിലെ സഹ്യ പർവ്വതനിരകളുടെ ഭാഗമാണ് കല്ലടിക്കോടൻമല. അധികം ചൂടോ തണുപ്പോയില്ലാത്ത ജീവിക്കാൻ അനുയോജ്യമായ പ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്നും 750 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഇതിന്റെ പകുതി ഭാഗം നിത്യഹരിതവനമാണ്.കല്ലടിക്കോടൻ മലയുടെ മുൻ നിരയിൽ നിന്ന് ഉൽഭവിക്കുന്ന തുപ്പനാടുപുഴ കല്ലടിക്കോടൻ ഗ്രാമത്തിന് ഭംഗി ഉയർത്തുന്നു. വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മീൻ വല്ലം വെള്ളച്ചാട്ടവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ആദ്യമായി ഒരു ജില്ലാ പഞ്ചായത്തിനു കീഴിൽ ആരംഭിച്ച മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. |
15:36, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കല്ലടിക്കോട്
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കല്ലടിക്കോട്. സമ്പന്നമായ ഒരു ഗതകാലചരിത്രവും പ്രൗഡവുമായ ഒരു സാംസ്‌കാരിക പാരമ്പര്യവും ഉള്ള നാടാണ് കല്ലടിക്കോട്. മണ്ണാർകാട് നിന്ന് 17 കിലോമീറ്റർ അകലെയും, പാലക്കാട് ടൗണിൽ നിന്നും 19 കിലോമീറ്റർ അകലെയുമായാണ് കല്ലടിക്കോട് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം മലനിരകളാൽ ജൈവ വൈവിധ്യമുള്ളതും പ്രകൃതി രാമണീയവുമാണ്. പാലക്കാട്ടിൽ നിന്നും വ്യത്യസ്തമായി അധികം ചൂടോ തണുപ്പോയില്ലാത്ത ജീവിക്കാൻ അനിയോജ്യമായ പ്രദേശമാണിത്. പാലക്കാടിന്റെ ചിറാപൂഞ്ചി എന്നാണ് കല്ലടിക്കോട് അറിയപ്പെടുന്നത്.
ഭൂമിശാസ്ത്രം
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ കരിമ്പ പഞ്ചായത്തിലുള്ള ഒരു വനപ്രദേശമാണ് കല്ലടിക്കോട്. കനാലും തോടും അതിരിടുന്ന അതിമനോഹരമായ പ്രദേശമാണിത്.പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെടുന്ന കേരളത്തിലെ സഹ്യ പർവ്വതനിരകളുടെ ഭാഗമാണ് കല്ലടിക്കോടൻമല. അധികം ചൂടോ തണുപ്പോയില്ലാത്ത ജീവിക്കാൻ അനുയോജ്യമായ പ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്നും 750 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഇതിന്റെ പകുതി ഭാഗം നിത്യഹരിതവനമാണ്.കല്ലടിക്കോടൻ മലയുടെ മുൻ നിരയിൽ നിന്ന് ഉൽഭവിക്കുന്ന തുപ്പനാടുപുഴ കല്ലടിക്കോടൻ ഗ്രാമത്തിന് ഭംഗി ഉയർത്തുന്നു. വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മീൻ വല്ലം വെള്ളച്ചാട്ടവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ആദ്യമായി ഒരു ജില്ലാ പഞ്ചായത്തിനു കീഴിൽ ആരംഭിച്ച മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.