"ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''മേൽകടക്കാവൂർ''' ==
== '''മേൽകടക്കാവൂർ''' ==
തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് പഞ്ചായത്തിലാണ് മേൽകടക്കാവൂർ എന്ന ഗ്രാമം.
തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് പഞ്ചായത്തിലാണ് മേൽകടക്കാവൂർ എന്ന ഗ്രാമം.ഈ ഗ്രാമത്തിലാണ്  ഗവ.എൽ.പി.എസ് മേൽകടക്കാവൂർ തലയുയർത്തി നിൽക്കുന്നത്.ഈ ഗ്രാമം പൂർണമായുംപ്രകൃതിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. കണ്ണെത്താദൂരത്തോളം വിശാലമായ പാടങ്ങളും ചെറുതും വലുതുമായചിറകളും ധാരാളം കാണപ്പെടുന്നു.


== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==


* കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും3 കി.മീ ദൂരത്തും  ചിറയിൻകീഴ് ബസ്സ്റ്റാൻഡിൽ നിന്നും 6 കി.മീ ഉം ആറ്റിങ്ങൽ ബസ്സ്റ്റാൻഡിൽ നിന്നും 6 കി മീ ഉം ദൂരത്തായി മേൽകടക്കാവൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നു.
* മഴക്കാലം മുഴുവൻ തന്നിലേക്ക് ഏറ്റുവാങ്ങി അറബികടലിലേക്ക് ഉത്സാഹത്തോടെ നിറഞ്ഞൊഴുകുകയാണ് വാമനപുരം പുഴ.തണ്ണിർതടങ്ങളാൽ വിശാലമാണ് ഈ ഭൂപ്രകൃതി. കടക്കാവൂർ റയിൽവേസ്റ്റേഷനിൽ നിന്നും3 കി.മീ ദൂരത്തും  ചിറയിൻകീഴ് ബസ്സ്റ്റാൻഡിൽ നിന്നും 6 കി.മീ ഉം ആറ്റിങ്ങൽ ബസ്സ്റ്റാൻഡിൽ നിന്നും 6 കി മീ ഉം ദൂരത്തായി മേൽകടക്കാവൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നു.വയലുകളും കുളങ്ങളും കൊണ്ട് പ്രകൃതിരമണീയമായ സ്ഥലം.




== '''പൊതുസ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==


* '''പോസ്റ്റോഫീസ്'''
* '''പോസ്റ്റോഫീസ്'''
* '''ജി.എൽ.പി.എസ് .മേൽകടക്കാവൂർ'''
* '''ജി.എൽ.പി.എസ് .മേൽകടക്കാവൂർ'''
* '''മേൽകടക്കാവൂർ''' '''സഹകരണബാങ്ക്'''
* '''മേൽകടക്കാവൂർ''' '''സഹകരണബാങ്ക്'''
* '''അംഗൻവാടി'''
* '''ഗ്രന്ഥശാല'''
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ആരാധനാലയങ്ങൾ''' ==
* '''ഗുരുനാഗപ്പൻ നട'''<br />
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* '''ജി.എൽ.പി.എസ് .മേൽകടക്കാവൂർ'''
* '''അംഗൻവാടി'''
== '''ചിത്രശാല''' ==
[[പ്രമാണം:42306 railwaystation kadakkavoor.jpeg||thump||railway station]]
[[പ്രമാണം:42306 kadakkavoor village.jpeg||thump||kadakkavoor village]]
[[പ്രമാണം:42306 Main Building.jpg||thump||Main Building]]
[[പ്രമാണം:42306 vamanapuram river.jpeg||thump||vamanapuram river]]
[[പ്രമാണം:42306 kadakkavoor railway.jpeg||thump||kadakkavoor railway]]
[[പ്രമാണം:42306 street road.jpg||thump||street road]]

14:49, 1 നവംബർ 2024-നു നിലവിലുള്ള രൂപം

മേൽകടക്കാവൂർ

തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് പഞ്ചായത്തിലാണ് മേൽകടക്കാവൂർ എന്ന ഗ്രാമം.ഈ ഗ്രാമത്തിലാണ് ഗവ.എൽ.പി.എസ് മേൽകടക്കാവൂർ തലയുയർത്തി നിൽക്കുന്നത്.ഈ ഗ്രാമം പൂർണമായുംപ്രകൃതിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. കണ്ണെത്താദൂരത്തോളം വിശാലമായ പാടങ്ങളും ചെറുതും വലുതുമായചിറകളും ധാരാളം കാണപ്പെടുന്നു.

ഭൂമിശാസ്ത്രം

  • മഴക്കാലം മുഴുവൻ തന്നിലേക്ക് ഏറ്റുവാങ്ങി അറബികടലിലേക്ക് ഉത്സാഹത്തോടെ നിറഞ്ഞൊഴുകുകയാണ് വാമനപുരം പുഴ.തണ്ണിർതടങ്ങളാൽ വിശാലമാണ് ഈ ഭൂപ്രകൃതി. കടക്കാവൂർ റയിൽവേസ്റ്റേഷനിൽ നിന്നും3 കി.മീ ദൂരത്തും ചിറയിൻകീഴ് ബസ്സ്റ്റാൻഡിൽ നിന്നും 6 കി.മീ ഉം ആറ്റിങ്ങൽ ബസ്സ്റ്റാൻഡിൽ നിന്നും 6 കി മീ ഉം ദൂരത്തായി മേൽകടക്കാവൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നു.വയലുകളും കുളങ്ങളും കൊണ്ട് പ്രകൃതിരമണീയമായ സ്ഥലം.


പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റോഫീസ്
  • ജി.എൽ.പി.എസ് .മേൽകടക്കാവൂർ
  • മേൽകടക്കാവൂർ സഹകരണബാങ്ക്
  • അംഗൻവാടി
  • ഗ്രന്ഥശാല

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • ഗുരുനാഗപ്പൻ നട

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എൽ.പി.എസ് .മേൽകടക്കാവൂർ
  • അംഗൻവാടി

ചിത്രശാല

railway station kadakkavoor village Main Building vamanapuram river kadakkavoor railway street road