"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→സ്ഥാപനങ്ങൾ: കെ.എസ്.ഇ.ബി കണ്ണമാലി) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
== '''ഭൂമി ശാസ്ത്രം''' == | == '''ഭൂമി ശാസ്ത്രം''' == | ||
'''കേരളത്തിലെ ഒരു ചെറുപട്ടണമായ ചെല്ലാനം, കടൽത്തീരം, തെങ്ങിൻ തോപ്പുകൾ, പൊക്കാളി വയലുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ഭൂപ്രകൃതിയാണ്.''' | |||
'''പള്ളിത്തോട് വില്ലേജിന്റെയും കാട്ടി പ്പറമ്പിന്റെയും വടക്കേ അതിർത്തിയിൽ നിന്ന് ആരംഭിച്ചു 10 കിലോമീറ്റർ നീളമുള്ള ഇടുങ്ങിയ ഭൂപ്രദേശമാണ് ചെല്ലാനം .''' | '''പള്ളിത്തോട് വില്ലേജിന്റെയും കാട്ടി പ്പറമ്പിന്റെയും വടക്കേ അതിർത്തിയിൽ നിന്ന് ആരംഭിച്ചു 10 കിലോമീറ്റർ നീളമുള്ള ഇടുങ്ങിയ ഭൂപ്രദേശമാണ് ചെല്ലാനം .''' | ||
'''ചെല്ലാനം ബീച്ച്: മൃദുവായ മണൽത്തരികളും മൃദുവായ തിരമാലകളും തെങ്ങിൻ തോപ്പുകളും ഉള്ള ഒരു മറഞ്ഞിരിക്കുന്ന രത്നം. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും സൂര്യാസ്തമയങ്ങളും പകർത്താനുള്ള മികച്ച സ്ഥലമാണ് ബീച്ച്.''' | |||
'''കടൽഭിത്തി: തീരത്തെ മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനായി ടെട്രാപോഡുകൾ എന്നറിയപ്പെടുന്ന കോൺക്രീറ്റ് ഘടനകൾ കൊണ്ട് നിർമ്മിച്ച കടൽഭിത്തി''' | |||
'''നിർമ്മിച്ചു. എന്നാൽ, ഭിത്തി പലയിടത്തും തകർന്നതിനാൽ തീരം സംരക്ഷിക്കാനാകുന്നില്ല.''' | |||
'''കായൽ: കേരളത്തിലെ കായലിനടുത്താണ് ചെല്ലാനം സ്ഥിതി ചെയ്യുന്നത്.''' | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 20: | വരി 30: | ||
'''സംസ്ഥാന പാത അഥവാ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ചു കടന്നു പോകുന്നു.ചെല്ലാനം തെക്കു സ്ഥിതി ചെയ്യുന്ന ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്.ചെല്ലാനം വികസനത്തിന്റെ പാതയിലാണ് . ഒരു മത്സ്യബന്ധന ഗ്രാമം എന്നതിനേക്കാൾ ഉപരി ചെല്ലാനം മറ്റു സ്ഥലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന''' | '''സംസ്ഥാന പാത അഥവാ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ചു കടന്നു പോകുന്നു.ചെല്ലാനം തെക്കു സ്ഥിതി ചെയ്യുന്ന ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്.ചെല്ലാനം വികസനത്തിന്റെ പാതയിലാണ് . ഒരു മത്സ്യബന്ധന ഗ്രാമം എന്നതിനേക്കാൾ ഉപരി ചെല്ലാനം മറ്റു സ്ഥലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന''' | ||
'''പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്''' | '''പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്''' | ||
'''പുലയ സമുദായക്കാരും കുടുംബി സമുദായക്കാരുംലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്. സംസ്ഥാന പാത 66(SH 66) അഥവാ ആലപ്പുഴ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ച് കടന്ന് പോകുന്നു. ചെല്ലാനം തെക്ക് സ്ഥിതി ചെയ്യുന്ന ചെല്ലാനം ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്. മുനമ്പം ഫിഷിങ് ഹാർബർ,തോപ്പുംപടിയിലെ കൊച്ചിൻ ഫിഷറീസ് ഹാർബർ പോലെ അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ഹാർബർ ആണ് ചെല്ലാനം ഹാർബർ.''' | |||
''' | '''ഈ അടുത്തകാലത്ത് കേരള സർക്കാർ ചെല്ലാനം ഹാർബർ വികസനത്തിന്റെ രണ്ടാം ഘട്ടത്തിനായുള്ള ഫണ്ട് അനുവദിച്ചു. ചെല്ലാനം എഴുപുന്ന എരമല്ലൂർ റോഡ് ചെല്ലാനത്തെ ദേശീയപാത 66(NH 66) ലെ എരമല്ലൂർ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്നു. ചെല്ലാനം കൊച്ചി നിയോജകമണ്ഡലത്തിന്റെയും എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ചെല്ലാനം. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശം കൂടിയാണ് ചെല്ലാനം .ചെല്ലാനം ഇന്ന് വികസനത്തിന്റെ പാതയിലാണ്. ഒരു മത്സ്യബന്ധന ഗ്രാമം എന്നതിനെക്കാൾ ഉപരി ചെല്ലാനം മറ്റ് സ്ഥലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്നു.''' | ||
== '''സ്ഥാപനങ്ങൾ''' == | |||
* '''പുത്തൻതോട് ഗവ: ഹയർ സെക്കന്ററി സ്കൂൾ''' | * '''പുത്തൻതോട് ഗവ: ഹയർ സെക്കന്ററി സ്കൂൾ''' | ||
* '''സെന്റ് മേരീസ് ഹൈസ്കൂൾ ,ചെല്ലാനം നോർത്ത്''' | * '''സെന്റ് മേരീസ് ഹൈസ്കൂൾ ,ചെല്ലാനം നോർത്ത്''' | ||
വരി 34: | വരി 47: | ||
* '''പബ്ലിക് ഹെൽത്ത് സെന്റർ''' | * '''പബ്ലിക് ഹെൽത്ത് സെന്റർ''' | ||
* | *'''കൃഷിഭവൻ''' | ||
*'''സെന്റ് മേരീസ് ഹൈസ്കൂൾ,കണ്ണമാലി''' | |||
*'''സെൻ്റ് ആൻ്റണീസ് എൽപി സ്കൂൾ, കണ്ണമാലി''' | |||
*'''കെ.എസ്.ഇ.ബി കണ്ണമാലി''' |
14:03, 1 നവംബർ 2024-നു നിലവിലുള്ള രൂപം
ചിത്രശാല
-
ഗവ ഹയർ സെക്കന്ററി സ്കൂൾ, പുത്തൻതോട്
-
ചെല്ലാനം ടെട്രാപോഡ്
-
കായൽ
-
കണ്ണമാലി പള്ളി
കേരളത്തിൽ എറണാകുളം ജില്ലയുടെ തെക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെല്ലാനം. എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ ഒരു ഗ്രാമവും പ്രാന്തപ്രദേശവുമാണ് ചെല്ലാനം. എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ പള്ളുരുത്തി ബ്ലോക്കിൽ ചെല്ലാനം ,കുമ്പളങ്ങി , പള്ളുരുത്തി വില്ലജ് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്താണ് 19.37 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ചെല്ലാനം ഗ്രാമ പഞ്ചായത്ത്.
ഭൂമി ശാസ്ത്രം
കേരളത്തിലെ ഒരു ചെറുപട്ടണമായ ചെല്ലാനം, കടൽത്തീരം, തെങ്ങിൻ തോപ്പുകൾ, പൊക്കാളി വയലുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ഭൂപ്രകൃതിയാണ്.
പള്ളിത്തോട് വില്ലേജിന്റെയും കാട്ടി പ്പറമ്പിന്റെയും വടക്കേ അതിർത്തിയിൽ നിന്ന് ആരംഭിച്ചു 10 കിലോമീറ്റർ നീളമുള്ള ഇടുങ്ങിയ ഭൂപ്രദേശമാണ് ചെല്ലാനം .
ചെല്ലാനം ബീച്ച്: മൃദുവായ മണൽത്തരികളും മൃദുവായ തിരമാലകളും തെങ്ങിൻ തോപ്പുകളും ഉള്ള ഒരു മറഞ്ഞിരിക്കുന്ന രത്നം. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും സൂര്യാസ്തമയങ്ങളും പകർത്താനുള്ള മികച്ച സ്ഥലമാണ് ബീച്ച്.
കടൽഭിത്തി: തീരത്തെ മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനായി ടെട്രാപോഡുകൾ എന്നറിയപ്പെടുന്ന കോൺക്രീറ്റ് ഘടനകൾ കൊണ്ട് നിർമ്മിച്ച കടൽഭിത്തി
നിർമ്മിച്ചു. എന്നാൽ, ഭിത്തി പലയിടത്തും തകർന്നതിനാൽ തീരം സംരക്ഷിക്കാനാകുന്നില്ല.
കായൽ: കേരളത്തിലെ കായലിനടുത്താണ് ചെല്ലാനം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1510 ൽ ബീജാപ്പൂരിലെ അദിൽഷാ രാജവംശത്തിൽ നിന്ന് പോർച്ചു ഗീസ് ജനറൽ അൽഫോൻസാ അൽബുക്കർക്ക് ഗോവ പിടിച്ചെടുത്തു പോർട്ടുഗീസ് ഭരണം സ്ഥാപിക്കപ്പെട്ടു .മറ്റു മതക്കാർക്കൊപ്പം തങ്ങളുടെ മതപരവും സാംസ്കാരികവുമായ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ ആഗ്രഹിച്ചു .ഗോവയിൽ നിന്ന് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തു പ്രാഥമികമായി കടൽ യാത്രകളിലൂടെ കുടിയേറി .സ്ഥലനാമസൂചികയിൽ" ചെല്ലാവന" മാണ് ചെല്ലാനമായി മാറിയതെന്ന് പറയപ്പെടുന്നു.
ആദ്യകാല സംഗീത നാടക കർത്താവു വി . എസ് ആൻഡ്രൂസിന്റെ ജന്മദേശമാണിവിടം ,കൂടാതെ പ്രസിദ്ധ ഇൻവെന്റ്‌ർ ആയ ആന്റോജി കളത്തുങ്കലിന്റെ ജന്മദേശം കൂടിയാണിവിടം .ചവിട്ടു നാടകത്തിന്റെ ഒരു കേന്ദ്രമായിരുന്നു ചെല്ലാനം.
സംസ്ഥാന പാത അഥവാ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ചു കടന്നു പോകുന്നു.ചെല്ലാനം തെക്കു സ്ഥിതി ചെയ്യുന്ന ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്.ചെല്ലാനം വികസനത്തിന്റെ പാതയിലാണ് . ഒരു മത്സ്യബന്ധന ഗ്രാമം എന്നതിനേക്കാൾ ഉപരി ചെല്ലാനം മറ്റു സ്ഥലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന
പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്
പുലയ സമുദായക്കാരും കുടുംബി സമുദായക്കാരുംലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്. സംസ്ഥാന പാത 66(SH 66) അഥവാ ആലപ്പുഴ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ച് കടന്ന് പോകുന്നു. ചെല്ലാനം തെക്ക് സ്ഥിതി ചെയ്യുന്ന ചെല്ലാനം ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്. മുനമ്പം ഫിഷിങ് ഹാർബർ,തോപ്പുംപടിയിലെ കൊച്ചിൻ ഫിഷറീസ് ഹാർബർ പോലെ അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ഹാർബർ ആണ് ചെല്ലാനം ഹാർബർ.
ഈ അടുത്തകാലത്ത് കേരള സർക്കാർ ചെല്ലാനം ഹാർബർ വികസനത്തിന്റെ രണ്ടാം ഘട്ടത്തിനായുള്ള ഫണ്ട് അനുവദിച്ചു. ചെല്ലാനം എഴുപുന്ന എരമല്ലൂർ റോഡ് ചെല്ലാനത്തെ ദേശീയപാത 66(NH 66) ലെ എരമല്ലൂർ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്നു. ചെല്ലാനം കൊച്ചി നിയോജകമണ്ഡലത്തിന്റെയും എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ചെല്ലാനം. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശം കൂടിയാണ് ചെല്ലാനം .ചെല്ലാനം ഇന്ന് വികസനത്തിന്റെ പാതയിലാണ്. ഒരു മത്സ്യബന്ധന ഗ്രാമം എന്നതിനെക്കാൾ ഉപരി ചെല്ലാനം മറ്റ് സ്ഥലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്നു.
സ്ഥാപനങ്ങൾ
- പുത്തൻതോട് ഗവ: ഹയർ സെക്കന്ററി സ്കൂൾ
- സെന്റ് മേരീസ് ഹൈസ്കൂൾ ,ചെല്ലാനം നോർത്ത്
- സൈന്റ്റ് ജോർജ് എൽപി സ്കൂൾ
- ലിയോ പബ്ലിക് സ്കൂൾ
- സെന്റ് സേവിയേഴ്‌സ് സ്കൂൾ കണ്ടക്കടവ്
- എക്‌സോഡസ് സ്കൂൾ മറുവക്കാട്
- പോസ്റ്റ് ഓഫീസ്
- പോലീസ് സ്റ്റേഷൻ
- പബ്ലിക് ഹെൽത്ത് സെന്റർ
- കൃഷിഭവൻ
- സെന്റ് മേരീസ് ഹൈസ്കൂൾ,കണ്ണമാലി
- സെൻ്റ് ആൻ്റണീസ് എൽപി സ്കൂൾ, കണ്ണമാലി
- കെ.എസ്.ഇ.ബി കണ്ണമാലി