"ജി.എൽ.പി. സ്ക്കൂൾ ചാലിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amruthaarunraj (സംവാദം | സംഭാവനകൾ)
'== ചാലിയം ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Amruthaarunraj (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചാലിയം ==
== ചാലിയം ==
[[പ്രമാണം:17506 school.jpg|thumb|ജിഎൽപിഎസ് ചാലിയം]]
കോഴിക്കോട് ജില്ലയിൽ ചാലിയാർ (ബേപ്പൂർ നദി) അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചാലിയം . ചാലിയം ഒരു ദ്വീപാണ് . ബേപ്പൂർ പുഴയും കടലുണ്ടിപ്പുഴയും കടലിനോട് ചേരുന്നത് ഈ  പ്രദേശത്താണ്‌ . ഈ നദികൾ കാരണമാണ് ദ്വീപായിക്കാണുന്നത്. ഈ പ്രദേശത്തെ ഒരു        ഗവണ്മെന്റ് എൽപി സ്കൂൾ ആണ് ജി എൽ പി എസ് ചാലിയം.
== ഭൂമിശാസ്‌ത്രം ==
വടക്ക് ചാലിയാർ, തെക്ക് കടലുണ്ടി നദി, കിഴക്ക് കനോലി കനാൽ എന്നിവയാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ചാലിയം . ബേപ്പൂർ തുറമുഖത്തിന് എതിർവശത്താണ് ഇത് സ്ഥിതി ചെയ്യുന്നത് .
== പ്രധാന പൊതുസ്ഥാപങ്ങൾ ==
* ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ചാലിയം
* ജി എൽ പി എസ് ചാലിയം
* ജി എഫ് എൽ പി എസ് ചാലിയം
* ചാലിയം പോസ്റ്റ് ഓഫീസ്
* ചാലിയം തീരദേശ പോലീസ് സ്റ്റേഷൻ
"https://schoolwiki.in/ജി.എൽ.പി._സ്ക്കൂൾ_ചാലിയം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്