ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് ചെറുകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Deepawandoor (സംവാദം | സംഭാവനകൾ)
Deepawandoor (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചെറുകുളം ==
== ചെറുകുളം ==
'''മലപ്പുറം ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ ഒരു സ്കൂൾ ആണ്  ജി എൽ പി എസ്  ചെറുകുളം'''
'''മലപ്പുറം ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ ഒരു സ്കൂൾ ആണ്  ജി എൽ പി എസ്  ചെറുകുളം'''
=== ചരിത്രം ===
1954 ൽ ചെറുകുളത്തെ കൊയിലാണ്ടി കുഞ്ഞലവി എന്നവരുടെ  കളപ്പുരയിൽ 16 കുട്ടികളും ആയി ഗുരുവന്ദ്യനായ റാഫേൽ സാറിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി തുടർന്ന് കൊയിലാണ്ടി കുഞ്ഞലവി , കാവുങ്ങൽ നമ്പൂതിരി യുടേയും നാട്ടുകാരുടെയും സഹകരണത്തോടെ കൊയിലാണ്ടിയിൽ നിർമ്മിച്ച ഓലപ്പുരയിലേക്ക് സ്കൂൾ മാറ്റുകയായിരുന്നു.ഇതാണ് സ്കൂളിൻറെ പ്രഥമ കെട്ടിടം.
=== പൊതുസ്ഥാപനങ്ങൾ ===
* '''ജി എൽ പി എസ്  ചെറുകുളം'''
* '''ഇ കെ സി  കോളേജ്  ചെറുകുളം'''

23:20, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ചെറുകുളം

മലപ്പുറം ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ ഒരു സ്കൂൾ ആണ് ജി എൽ പി എസ് ചെറുകുളം

ചരിത്രം

1954 ൽ ചെറുകുളത്തെ കൊയിലാണ്ടി കുഞ്ഞലവി എന്നവരുടെ  കളപ്പുരയിൽ 16 കുട്ടികളും ആയി ഗുരുവന്ദ്യനായ റാഫേൽ സാറിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി തുടർന്ന് കൊയിലാണ്ടി കുഞ്ഞലവി , കാവുങ്ങൽ നമ്പൂതിരി യുടേയും നാട്ടുകാരുടെയും സഹകരണത്തോടെ കൊയിലാണ്ടിയിൽ നിർമ്മിച്ച ഓലപ്പുരയിലേക്ക് സ്കൂൾ മാറ്റുകയായിരുന്നു.ഇതാണ് സ്കൂളിൻറെ പ്രഥമ കെട്ടിടം.

പൊതുസ്ഥാപനങ്ങൾ

  • ജി എൽ പി എസ് ചെറുകുളം
  • ഇ കെ സി കോളേജ് ചെറുകുളം