"ജി.എച്.എസ്.ആനക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== തലക്കെട്ടാകാനുള്ള എഴുത്ത് === | |||
വർഗ്ഗം:20005 | വർഗ്ഗം:20005 | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ ഒരു അറിയപ്പെടുന്ന ഒരു ഗ്രാമമാണ് ആനക്കര. | == ആനക്കര ഗ്രാമം == | ||
=== പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ ഒരു അറിയപ്പെടുന്ന ഒരു ഗ്രാമമാണ് ആനക്കര. കേരളത്തിലെ അറിയപ്പെടുന്ന ഒരു കലാഗ്രാമമെന്ന വിശേഷണവും ഈ ഗ്രാമത്തിനുണ്ട്. കേരളത്തിലും ദേശീയ തലത്തിലും പ്രസിദ്ധരായ ഒട്ടേറെ സാഹിത്യ-കലാരംഗത്തെ പ്രമുഖരുടെ നാട് എന്ന നിലയിലാണ് ഈ ശ്രദ്ധേയത. === | |||
==പ്രശസ്ത വ്യക്തികൾ== | |||
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ, അമൂർത്ത കലാകാരൻ അച്യുതൻ കൂടല്ലൂർ, പ്രമുഖ നർത്തകിമാരായ മൃണാളിനി സാരാഭായ്, മല്ലിക സാരാഭായ്, സ്വാതന്ത്ര്യസമര സേനാനികളായ എ. വി. കുട്ടിമാളു അമ്മ, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയവർ ആനക്കരയുടെ പ്രതിഭകളാണ്. | |||
==ചിത്രശാല== | ==ചിത്രശാല== | ||
'''ഹരിത വിദ്യാലയം''' | |||
ജി എച്ച് എസ് എസ് ആനക്കര | |||
<gallery> | <gallery> | ||
പ്രമാണം:20005-harithavidhyalayam ecofriendly compound.png|അങ്കണം | പ്രമാണം:20005-harithavidhyalayam ecofriendly compound.png|സ്കൂൾ അങ്കണം | ||
</gallery>നാഴികക്കല്ലുകൾ<gallery> | |||
20005_13.jpg|മഹാശിലാ സ്‍മാരകം[[പ്രമാണം:ക്യാപ്റ്റൻ ലക്ഷ്മിയുടെ ആനക്കരയിലെ തറവാട് വീടായ വടക്കത്ത് മന.png|ലഘുചിത്രം|153x153ബിന്ദു]] | |||
</gallery> | </gallery> | ||
= പ്രധാന പൊതു സ്ഥാപനങ്ങൾ = | |||
DIET LAB SCHOOL ANAKKARA | |||
DIET ANAKKARA | |||
== കലാഗ്രാമം == | |||
കുഞ്ചൻനമ്പ്യാർ, വള്ളത്തോൾ, ഇടശ്ശേരി, ചങ്ങമ്പുഴ, ഉറൂബ് തുടങ്ങിയവരെല്ലാം നിളയുടെ ഓരത്ത് കഴിഞ്ഞവരായിരുന്നു. അതേ നിളയുടെ തീരം പങ്കിടുന്ന ഗ്രാമം കൂടിയാണ് കേരള ലളിതകലാ അക്കാദമി കലാഗ്രാമത്തിനായി തിരഞ്ഞെടുത്തത്. ആനമലയിൽനിന്ന് തുടങ്ങി മലയാളഭൂമിയുടെ ആത്മാവിൽ തൊട്ടൊഴുകി പൊന്നാനി അറബിക്കടലിൽ ചേരുന്ന നിളയുടെ ഏറിയ ഭാഗവും ആനക്കരയാണ് പങ്കിടുന്നത്. പ്രശസ്ത ചിത്രകാരന്മാരായ അച്യുതൻ കൂടല്ലൂർ, എഴുത്തുകാരായ എം.ടി.വാസുദേവൻ നായർ അക്കിത്തം നാരായണൻ , ഇന്ത്യൻ ചരിത്രത്താളിൽ പ്രാമുഖ്യമുള്ള ആനക്കര വടക്കത്ത് തറവാട്, എ.വി. കുട്ടിമാളുഅമ്മ, ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ, സുഭാഷിണി അലി, മൃണാളിനി സാരാഭായി, മല്ലികാ സാരാഭായി, ജി. സുശീലാമ്മ, ഐ.എൻ.എ ഭടൻ അപ്പുനായർ തുടങ്ങിയവരെല്ലാം ആനക്കര ഗ്രാമത്തിൻറെ പെരുമ ഉയർത്തിയവരാണ്. |
20:58, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
തലക്കെട്ടാകാനുള്ള എഴുത്ത്
വർഗ്ഗം:20005
ആനക്കര ഗ്രാമം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ ഒരു അറിയപ്പെടുന്ന ഒരു ഗ്രാമമാണ് ആനക്കര. കേരളത്തിലെ അറിയപ്പെടുന്ന ഒരു കലാഗ്രാമമെന്ന വിശേഷണവും ഈ ഗ്രാമത്തിനുണ്ട്. കേരളത്തിലും ദേശീയ തലത്തിലും പ്രസിദ്ധരായ ഒട്ടേറെ സാഹിത്യ-കലാരംഗത്തെ പ്രമുഖരുടെ നാട് എന്ന നിലയിലാണ് ഈ ശ്രദ്ധേയത.
പ്രശസ്ത വ്യക്തികൾ
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ, അമൂർത്ത കലാകാരൻ അച്യുതൻ കൂടല്ലൂർ, പ്രമുഖ നർത്തകിമാരായ മൃണാളിനി സാരാഭായ്, മല്ലിക സാരാഭായ്, സ്വാതന്ത്ര്യസമര സേനാനികളായ എ. വി. കുട്ടിമാളു അമ്മ, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയവർ ആനക്കരയുടെ പ്രതിഭകളാണ്.
ചിത്രശാല
ഹരിത വിദ്യാലയം
ജി എച്ച് എസ് എസ് ആനക്കര
-
സ്കൂൾ അങ്കണം
നാഴികക്കല്ലുകൾ
-
മഹാശിലാ സ്‍മാരകം
പ്രധാന പൊതു സ്ഥാപനങ്ങൾ
DIET LAB SCHOOL ANAKKARA
DIET ANAKKARA
കലാഗ്രാമം
കുഞ്ചൻനമ്പ്യാർ, വള്ളത്തോൾ, ഇടശ്ശേരി, ചങ്ങമ്പുഴ, ഉറൂബ് തുടങ്ങിയവരെല്ലാം നിളയുടെ ഓരത്ത് കഴിഞ്ഞവരായിരുന്നു. അതേ നിളയുടെ തീരം പങ്കിടുന്ന ഗ്രാമം കൂടിയാണ് കേരള ലളിതകലാ അക്കാദമി കലാഗ്രാമത്തിനായി തിരഞ്ഞെടുത്തത്. ആനമലയിൽനിന്ന് തുടങ്ങി മലയാളഭൂമിയുടെ ആത്മാവിൽ തൊട്ടൊഴുകി പൊന്നാനി അറബിക്കടലിൽ ചേരുന്ന നിളയുടെ ഏറിയ ഭാഗവും ആനക്കരയാണ് പങ്കിടുന്നത്. പ്രശസ്ത ചിത്രകാരന്മാരായ അച്യുതൻ കൂടല്ലൂർ, എഴുത്തുകാരായ എം.ടി.വാസുദേവൻ നായർ അക്കിത്തം നാരായണൻ , ഇന്ത്യൻ ചരിത്രത്താളിൽ പ്രാമുഖ്യമുള്ള ആനക്കര വടക്കത്ത് തറവാട്, എ.വി. കുട്ടിമാളുഅമ്മ, ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ, സുഭാഷിണി അലി, മൃണാളിനി സാരാഭായി, മല്ലികാ സാരാഭായി, ജി. സുശീലാമ്മ, ഐ.എൻ.എ ഭടൻ അപ്പുനായർ തുടങ്ങിയവരെല്ലാം ആനക്കര ഗ്രാമത്തിൻറെ പെരുമ ഉയർത്തിയവരാണ്.