"ഗവ.വി.എച്ച്.എസ്.എസ് കൂടൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→കൂടൽ) |
No edit summary |
||
വരി 3: | വരി 3: | ||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
വില്ലേജ് ഓഫീസ് | * ജീ വി എച്ച് എസ് എസ് കൂടൽ | ||
* വില്ലേജ് ഓഫീസ് | |||
* പോസ്റ്റ് ഓഫീസ് | |||
* പോലീസ് സ്റ്റേഷൻ | |||
== ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ == | |||
=== രാക്ഷസൻ പാറ === | |||
* കൂടൽ - ഇഞ്ചപ്പാറയിലാണ് രാക്ഷസൻ പാറ സ്ഥിതി ചെയ്യുന്നത്. | |||
* പുലിപ്പാറ, തട്ടു പാറ, കുറവൻ - കുറത്തി പാറ തുടങ്ങിയ പാറകളും ഇവിടെ സ്ഥിതി ചെയ്യുന്നു. | |||
=== രാജഗിരി വെളളച്ചാട്ടം === | |||
രാജഗിരി എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്നു. |
16:29, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൂടൽ
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൂടൽ. പത്തനംതിട്ട ജില്ലയിലെ കോന്നിക്കും കൊല്ലം ജില്ലയിലെ പത്തനാപുരത്തിനും ഇടയിൽ പുനലൂർ - മൂവാറ്റുപുഴ റോഡിനു (SH 08) സമീപം ആണ് കൂടൽ സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിൻ്റ മേൽനോട്ടത്തിലുളള ഒരു സറ്റേഡിയം ഇവിടെയുണ്ട്.
പൊതുസ്ഥാപനങ്ങൾ
- ജീ വി എച്ച് എസ് എസ് കൂടൽ
- വില്ലേജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- പോലീസ് സ്റ്റേഷൻ
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
രാക്ഷസൻ പാറ
- കൂടൽ - ഇഞ്ചപ്പാറയിലാണ് രാക്ഷസൻ പാറ സ്ഥിതി ചെയ്യുന്നത്.
- പുലിപ്പാറ, തട്ടു പാറ, കുറവൻ - കുറത്തി പാറ തുടങ്ങിയ പാറകളും ഇവിടെ സ്ഥിതി ചെയ്യുന്നു.
രാജഗിരി വെളളച്ചാട്ടം
രാജഗിരി എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്നു.