"ഗവ.വി.എച്ച്.എസ്.എസ് കൂടൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('= '''കൂടൽ''' =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
= '''കൂടൽ''' =
= '''കൂടൽ''' =
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൂടൽ. പത്തനംതിട്ട ജില്ലയിലെ കോന്നിക്കും കൊല്ലം ജില്ലയിലെ പത്തനാപുരത്തിനും ഇടയിൽ പുനലൂ‍ർ - മൂവാറ്റുപുഴ റോഡിനു (SH 08) സമീപം ആണ് കൂടൽ സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിൻ്റ മേൽനോട്ടത്തിലുളള ഒരു സറ്റേ‍ഡിയം ഇവിടെയുണ്ട്.

15:48, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൂടൽ