"അമൃതാ എച്ച് എസ് എസ് വള്ളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 67: | വരി 67: | ||
വള്ളികുന്നം ആറമ്പില്‍ ബംഗ്ലാവില്‍ '''ശ്രീമതി ഇ. ഗോമതിയമ്മയാണ്''' ഈ സ്ഥാപനത്തിന്റെ മാനേജര്‍. | വള്ളികുന്നം ആറമ്പില്‍ ബംഗ്ലാവില്‍ '''ശ്രീമതി ഇ. ഗോമതിയമ്മയാണ്''' ഈ സ്ഥാപനത്തിന്റെ മാനേജര്‍. | ||
== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.''' | |||
{| class="wikitable" | {| class="wikitable" | ||
|- | |- |
02:37, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
അമൃതാ എച്ച് എസ് എസ് വള്ളികുന്നം | |
---|---|
വിലാസം | |
വള്ളികുന്നം ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | 47044 |
ആലപ്പുഴ ജില്ലയില്‍ മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് AGRM HSS എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഏ .ജി.രാഘവനുണ്ണിത്താന്‍ മെമ്മോറിയല്‍ ഹയ൪സെക്കന്ററി സ്കുള്‍ 1952-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഈ നാടിന് ഒരു അനുഗ്രഹമാണ്.
ചരിത്രം
1952ല്വള്ളികുന്നം ഹൈസ്കൂള്‍ എന്ന പേരില്‍ പ്രവ൪ത്തനം ആരംഭിച്ചു. പാഠ്യ - പാഠ്യേതര രംഗങ്ങളില്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നിലനില്‍ക്കുന്നു. 1998ല്‍ ഹയ൪സെക്കന്ററി സ്കുളായി ഉയ൪ത്തപ്പെട്ടു. 2000ല്‍ സ്ഥാപക മാനേജരുടെ സ്മരണാ൪ത്ഥം ഏ .ജി.രാഘവനുണ്ണിത്താന്‍ മെമ്മോറിയല്‍ ഹയ൪സെക്കന്ററി സ്കുള്‍ (AGRM HSS)വള്ളികുന്നം എന്ന് പുന൪ നാമകരണം ചെയ്തു. ഉയ൪ന്നവിജയ ശതമാനവും മികവുറ്റ പ്രവ൪ത്തനങ്ങളും സ്കുളിന്റെ പ്രത്യേകതകളാണ്. തൃപ്തികരമായ ഭൗതിക സാഹചര്യങ്ങള്‍ സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ഉയ൪ന്ന ചുറ്റുമതില്‍, മികച്ച കമ്പ്യൂട്ട൪ലാബ്, ജില്ലയിലെ മറ്റൊരു സ്കുളിലുമില്ലാത്ത വിശാലവും നന്നായി സജ്ജീകരിച്ചിട്ടുള്ളതുമായ ഐ.ടി.തിയേറ്റ൪ എന്നിവ എടുത്തുപറയേണ്ട വസ്തുതകളാണ്.കുട്ടികള്‍ക്കാവശ്യമായ ലാട്രിന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.
- സ്ഥിരമായി പ്രസിദ്ധികരിക്കുന്ന പ്രിന്റഡ് മാഗസിനുകള്‍, കഥാ--കവിതാ പതിപ്പുകള്‍
- വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവല്ക്കരണ സെമിനാറുകള്‍,
- വ൪ക്ക് ഷോപ്പുകള്‍
- ആനുകാലിക വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- NCC,
- സ്കൗട്ട്
- ജെ ആര്‍ സി
- ജാഗ്രതാ സമിതി
- സാമൂഹ്യ സേവന ക്ലാസ്സ്
മാനേജ്മെന്റ്
വള്ളികുന്നം ആറമ്പില്‍ ബംഗ്ലാവില്‍ ശ്രീമതി ഇ. ഗോമതിയമ്മയാണ് ഈ സ്ഥാപനത്തിന്റെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|
---|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ജീവിതത്തിന്റെ വിവിധ തുറയില്‍ പ്രശോഭിക്കുന്ന നിരവധി പൂ൪വ്വ വിദ്യാ൪ത്ഥികള്‍ ഞങ്ങളുടെ സ്വത്താണ്.
- സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ഇ . വി. യശോധരന്‍,
- സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍,
- മികച്ച സാഹിത്യകാരന്‍മാരായ രാജന്‍ കൈലാസ്, കുറ്റിപ്പുറത്തു ഗോപാലന്‍
- വിദേശ രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ജെ. മുരളീധരന്‍, ഡോ. കെ.മോഹനന്‍
തുടങ്ങി പ്രശസ്തരുടെ ഒരു വലിയ നിര തന്നെ ഞങ്ങളുടെ അഭിമാന സ്തംഭങ്ങളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.168365" lon="76.623287" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.