"ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:57, 29 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർവാർത്ത ക്രമമാക്കി
(made boldetr) |
(വാർത്ത ക്രമമാക്കി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''പഠനപ്രവർത്തനങ്ങൾ''' == | |||
== '''പ്രവേശനോത്സവം 2024-25''' == | == '''പ്രവേശനോത്സവം 2024-25''' == | ||
2024- | 2024-25അധ്യയന വർഷത്തെ ജി എച്ച് എസ് തരുവണ യുടെ പ്രവേശനോത്സവം ജൂൺ 3 നു രാവിലെ 10 മണിക്ക് ആവേശ ഭരിതവും വര്ണപ്പൊലിമ നിറഞ്ഞതുമായ രീതിയിൽ ആഘോഷിച്ചു എട്ടാം തരത്തിലേക്ക് പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചു. | ||
സംസ്ഥാന തല ഉൽഘാടനത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവഗാനം കേൾപ്പിച്ചു.അതിനു ശേഷം ചേർന്ന സ്കൂൾ അസ്സെംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മുഹമ്മദ് സാർ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി ക്ലാസാദ്ധ്യാപകരോടൊപ്പം ക്ലാസുകളിലേക്ക് അയച്ചു. | |||
തുടർന്ന് പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു ചടങ്ങിൽ പ്രിൻസിപ്പൽ ജെസ്സി ടീച്ചർ സ്വാഗതം ആശംസിച്ചു .പി ടി എ പ്രസിഡന്റ് കെ സി കെ നജ്മുദ്ധീൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ജുനെെദ് കൈപ്പാണി പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.പി കെ അമീൻ (ബ്ളോക് പഞ്ചായത്ത് മെമ്പർ ) സീനത് വൈശ്യൻ (ഗ്രാമ പഞ്ചായത്ത് മെമ്പർ ),നാസർ സവാൻ,(എസ് എം സി ചെയർമാൻ)ശ്ശ്രീജ (എം പി ടി എ പ്രസിഡന്റ് ) തുടങ്ങിയവർ ആശംസകൾ നേർന്നു.രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് തരുവണ സ്കൂൾ അധ്യാപകനും കരിയർ ഗൈഡൻസ് റിസോഴ്സ് പെർസോണുമായ ശ്രീ മുഹമ്മദാലി മാസ്റ്റർ നിർവഹിച്ചു.നിങ്ങളുടെ കുട്ടിയെ അറിയുക എന്ന മേഖലയുമായി ബന്ധപ്പെട്ട് സംവദിച്ചു. | |||
'''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് പ്രിലിമിനറി ക്യാമ്പ്''' | |||
2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾക്ക് പ്രിലിമിനറി ക്യാമ്പോടെ തുടക്കം കുറിച്ചു. 2024 ആഗസ്ത് 16 ന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ ആയിരുന്നു ക്യാമ്പ് നടത്തപ്പെട്ടത്. കൈറ്റ് വയനാട് മാസ്റ്റർ ട്രയിനെർ ആയ ശ്രീമതി പ്രിയ ഈ വി ക്യാമ്പിന് നേതൃത്വം നൽകി. കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും മുന്നേറിയ ക്ലാസ്സ് കുട്ടികൾക്ക് ആസ്വാദ്യകരമായിരുന്നു.ഐ ടി സാദ്ധ്യതകൾ,ഗെയിംസ്, കാർട്ടൂൺ, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലേക്ക് വെളിച്ചം വീശുന്ന ക്ലാസുകൾ കുട്ടികൾക്ക് വളരെ പ്രയോജനം ആയിരുന്നു. | |||
സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി എം ജെ ക്യാമ്പ് ഉൽഘാടനം ചെയ്തു. ഐ ടി എന്ന വലിയ ലോകത്തിൽ മുന്നേറുന്ന മിടുക്കരായ കുട്ടികൾ ആയി എല്ലാവരും വളരട്ടെ എന്ന് ടീച്ചർ ആശംസിച്ചു. | |||
വൈകുന്നേരം 3.30 മുതൽ 4.30 വരെ രക്ഷിതാക്കളുടെ മീറ്റിംഗ് ചേർന്നു. ലിറ്റിൽ കൈറ്റ്സ് പ്രസ്ഥാനത്തെ ക്കുറിച്ച് വളരെ വിശദമായി പ്രിയ ടീച്ചർ വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ സർവ പിന്തുണയും നൽകി. |