"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('BVHSS ൽ വളരെ മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
BVHSS ൽ വളരെ മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ശാസ്ത്രക്ലബ്ബ് . ശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം . കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് ഈ ക്ലബിലൂടെയുള്ള  പ്രവർത്തനം  വളരെയേറെ  സഹായിക്കുന്നുണ്ട്. നിരവധി വിദ്യാർത്ഥികൾ ക്ലബിന്റെ അംഗങ്ങളായി പ്രവർത്തിക്കുന്നു. ശാസ്ത്ര മേഖലകളിൽ പ്രഗൽഭരായ വ്യക്തികളുടെ ക്ലാസുകളും വെബിനാറുകളും കുട്ടികൾക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.

  പരിസ്ഥിതി ദിനാചരണം, ഓസോൺ ദിനം, അൽഷിമേഴ്സ് ദിനം, വയോജന ദിനം, എയിഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ ആചരിക്കാറുണ്ട്

ശാസ്ത്ര മേള

=== ശാസ്ത്ര മേള ===
സ്കൂൾ തലത്തിൽ മേളകൾ നടത്താറുണ്ട്. ഇതിൽ നിന്നും ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ വിജയിച്ച് South Zone ലേക്ക് വരെ കുട്ടികൾ പങ്കെടുക്കാറുണ്ട് എന്നത് എന്നും അഭിമാനാർഹമാണ്.

വരി 11: വരി 10:
ശാസ്ത്ര മേളയിൽ 2011 - 12 കാലഘട്ടത്തിൽ സംസ്ഥാന തലത്തിൽ നിന്നും South Zone ലേക്ക് Selection കിട്ടിയ Still Model -Sewage Treatment Plant

പങ്കെടുത്തവർ : Indulekha T S, Neenu Unni Krishnan

2018 - 19 Still Model  
2018 - 19 Still Model -Pyrolysis
Pyrolysis
 
പങ്കെടുത്തവർ-
പങ്കെടുത്തവർ-Vidya Vinod,Sandra Menon സംസ്ഥാന തലത്തിൽ മത്സരിച്ച് Grace mark ലഭിച്ചു.
Vidya Vinod
Sandra Menon
സംസ്ഥാന തലത്തിൽ മത്സരിച്ച് Grace mark ലഭിച്ചു.

മികച്ച ശാസ്ത്ര ക്ലബിനുള്ള ഉപജില്ല പുരസ്കാരവും ലഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

=== ക്ലബ് പ്രവർത്തനങ്ങൾ-2021-22 ===
<nowiki>*</nowiki> പരസ്ഥിതി പ്രവർത്തകനായ ശ്രീ. മനോജ് എടവനക്കാടുമായി  സംവാദം, കൂടതെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളുമായി പരിചയപ്പെടുത്തൽ.
<nowiki>*</nowiki> കുട്ടികളിലെ ടെൻഷൻ ,സമ്മർദ്ദം എന്നിവ കുറക്കുന്നതിന് 4 ദിവസമായി നടത്തിയ വെബിനാർ
ക്ലാസ് നയിച്ചത്
1.ഫാ. വിൻസെന്റ് പേരേപ്പാടൻ (Educational Researcher)
2. ശ്രീ.ആന്റോ (Director-Self Improvement Hub)
3. ശ്രീ. നസറുൽ ഇസ്ലാം
(Trainer, Story Teller)
3. ഫിനോഷ്. ജി. തങ്കം
(Medical Scientist)
<nowiki>*</nowiki> ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് , പോസ്റ്റർ രചനാ മത്സരം
<nowiki>*</nowiki> ശാസ്ത്ര രംഗത്തോടനുബന്ധിച്ച്
നടത്തിയ മത്സരങ്ങൾ
1. വീട്ടിലൊരു പരീക്ഷണം
2. എന്റെ ശാസ്ത്രജ്ഞൻ - ജീവചരിത്രകുറിപ്പ്
3. ശാസ്ത്ര ലേഖനം
<nowiki>*</nowiki> ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് പോസ്റ്റർ രചനാ മത്സരം, കാർട്ടൂൺ മത്സരം.
== '''Science fair- 2024''' ==
[[പ്രമാണം:26023 Sub district science fair HS overall.jpg|ലഘുചിത്രം|Sub district Science fair overall champions 2024|ഇടത്ത്‌]]

20:56, 29 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

BVHSS ൽ വളരെ മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ശാസ്ത്രക്ലബ്ബ് . ശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം . കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് ഈ ക്ലബിലൂടെയുള്ള പ്രവർത്തനം വളരെയേറെ സഹായിക്കുന്നുണ്ട്. നിരവധി വിദ്യാർത്ഥികൾ ക്ലബിന്റെ അംഗങ്ങളായി പ്രവർത്തിക്കുന്നു. ശാസ്ത്ര മേഖലകളിൽ പ്രഗൽഭരായ വ്യക്തികളുടെ ക്ലാസുകളും വെബിനാറുകളും കുട്ടികൾക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.

പരിസ്ഥിതി ദിനാചരണം, ഓസോൺ ദിനം, അൽഷിമേഴ്സ് ദിനം, വയോജന ദിനം, എയിഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ ആചരിക്കാറുണ്ട്

ശാസ്ത്ര മേള

സ്കൂൾ തലത്തിൽ മേളകൾ നടത്താറുണ്ട്. ഇതിൽ നിന്നും ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ വിജയിച്ച് South Zone ലേക്ക് വരെ കുട്ടികൾ പങ്കെടുക്കാറുണ്ട് എന്നത് എന്നും അഭിമാനാർഹമാണ്.

ശാസ്ത്ര മേളയിലെ മികച്ച നേട്ടം

ശാസ്ത്ര മേളയിൽ 2011 - 12 കാലഘട്ടത്തിൽ സംസ്ഥാന തലത്തിൽ നിന്നും South Zone ലേക്ക് Selection കിട്ടിയ Still Model -Sewage Treatment Plant

പങ്കെടുത്തവർ : Indulekha T S, Neenu Unni Krishnan

2018 - 19 Still Model -Pyrolysis

പങ്കെടുത്തവർ-Vidya Vinod,Sandra Menon സംസ്ഥാന തലത്തിൽ മത്സരിച്ച് Grace mark ലഭിച്ചു.

മികച്ച ശാസ്ത്ര ക്ലബിനുള്ള ഉപജില്ല പുരസ്കാരവും ലഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ക്ലബ് പ്രവർത്തനങ്ങൾ-2021-22

* പരസ്ഥിതി പ്രവർത്തകനായ ശ്രീ. മനോജ് എടവനക്കാടുമായി സംവാദം, കൂടതെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളുമായി പരിചയപ്പെടുത്തൽ.

* കുട്ടികളിലെ ടെൻഷൻ ,സമ്മർദ്ദം എന്നിവ കുറക്കുന്നതിന് 4 ദിവസമായി നടത്തിയ വെബിനാർ

ക്ലാസ് നയിച്ചത്

1.ഫാ. വിൻസെന്റ് പേരേപ്പാടൻ (Educational Researcher)

2. ശ്രീ.ആന്റോ (Director-Self Improvement Hub)

3. ശ്രീ. നസറുൽ ഇസ്ലാം

(Trainer, Story Teller)

3. ഫിനോഷ്. ജി. തങ്കം

(Medical Scientist)

* ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് , പോസ്റ്റർ രചനാ മത്സരം

* ശാസ്ത്ര രംഗത്തോടനുബന്ധിച്ച്

നടത്തിയ മത്സരങ്ങൾ

1. വീട്ടിലൊരു പരീക്ഷണം

2. എന്റെ ശാസ്ത്രജ്ഞൻ - ജീവചരിത്രകുറിപ്പ്

3. ശാസ്ത്ര ലേഖനം

* ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് പോസ്റ്റർ രചനാ മത്സരം, കാർട്ടൂൺ മത്സരം.

Science fair- 2024

Sub district Science fair overall champions 2024