"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവേശനോത്സവം _2024)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:12047 pravm 24.jpg|ലഘുചിത്രം|പ്രവേശനോത്സവം _2024]]
[[പ്രമാണം:12047 pravm 24.jpg|ലഘുചിത്രം|പ്രവേശനോത്സവം _2024|500x500ബിന്ദു]]


== '''സ്കൂൾ പ്രവർത്തനങ്ങൾ (2024-2025)''' ==
== '''സ്കൂൾ പ്രവർത്തനങ്ങൾ (2024-2025)''' ==




===    പ്രവേശനോത്സവം _ 2024   ===
===    പ്രവേശനോത്സവം _ 2024   ===
<nowiki>#</nowiki>പ്രവേശനോത്സവും നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും #
<nowiki>#</nowiki>പ്രവേശനോത്സവും നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും #


വരി 11: വരി 13:


<nowiki>:</nowiki>  കടുമേനി സെൻറ് മേരീസ് ഹൈസ്കൂളിൽ 3/6/2024 തിങ്കളാഴ്ച രാവിലെ 9.30 ന് പ്രവേശനോത്സവും നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും സംയുക്തമായി സംഘടിപ്പിച്ചു.സ്കൂൾ മാനേജർ റവ.ഫാദർ മാത്യു വളവനാൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ദിലീപ് തെങ്ങുംപള്ളിൽ,എംപിടിഎ പ്രസിഡണ്ട് ശ്രീമതി എൽസി പാറശ്ശേരിൽ  എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.എട്ടാം ക്ലാസിലെ നവാഗതരായ കുട്ടികൾക്ക് നോട്ട്ബുക്കും പൂവും നൽകി സ്വീകരിച്ചു. എല്ലാ കുട്ടികൾക്കും മധുര പലഹാര വിതരണം നടത്തുകയുണ്ടായി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. രക്ഷാകർത്താക്കൾക്കുള്ള  ബോധവൽക്കരണ ക്ലാസ് ശ്രീമതി സ്മിത എ ജി നയിച്ചു.
<nowiki>:</nowiki>  കടുമേനി സെൻറ് മേരീസ് ഹൈസ്കൂളിൽ 3/6/2024 തിങ്കളാഴ്ച രാവിലെ 9.30 ന് പ്രവേശനോത്സവും നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും സംയുക്തമായി സംഘടിപ്പിച്ചു.സ്കൂൾ മാനേജർ റവ.ഫാദർ മാത്യു വളവനാൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ദിലീപ് തെങ്ങുംപള്ളിൽ,എംപിടിഎ പ്രസിഡണ്ട് ശ്രീമതി എൽസി പാറശ്ശേരിൽ  എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.എട്ടാം ക്ലാസിലെ നവാഗതരായ കുട്ടികൾക്ക് നോട്ട്ബുക്കും പൂവും നൽകി സ്വീകരിച്ചു. എല്ലാ കുട്ടികൾക്കും മധുര പലഹാര വിതരണം നടത്തുകയുണ്ടായി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. രക്ഷാകർത്താക്കൾക്കുള്ള  ബോധവൽക്കരണ ക്ലാസ് ശ്രീമതി സ്മിത എ ജി നയിച്ചു.
===    വിജയോത്സവം  2024 ===
[[പ്രമാണം:12047_vijaym_24.jpg|ലഘുചിത്രം|319x319ബിന്ദു]]
<nowiki>#</nowiki>വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം#
_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*
<nowiki>:</nowiki>    കടുമേനി സെൻ്റ് മേരിസ് ഹൈസകൂ ളിൽ 2023-24 വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉള്ള  അനുമോദനവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംയുക്തമായി 19/6/24ന് നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു വളവനാൽ അധ്യക്ഷനായ ചടങ്ങിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഫിലോമിന ജോണി ആക്കാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ജിജി എം.എ സ്വാഗതവും വാർഡ് മെമ്പർ ശ്രീമതി സിന്ധു ടോമി, പെരുമ്പടവ്  ബി.വി.ജെ.എം എച്ച് എസ് എസ് പ്രധാനാധ്യാപകൻ ശ്രീ ജോസി മാത്യു,പി.ടി എ പ്രസിഡൻ്റ്  ദീലീപ് ജോസഫ് എം.പി ടി.എ പ്രസിഡൻറ് ശ്രീമതി എൽസി തോമസ് പാറശ്ശേരിയിൽ,സിസ്റ്റർ ക്ലെയർ,മേഴ്സിക്കുട്ടി തോമസ് ,കുമാരി വിനയ വിനോജ് എന്നിവർ ആശംസകൾ അർപ്പിച്ച്‌  സംസാരിച്ചു. തുടർന്ന് ഉന്നത വിജയം  നേടിയ കുട്ടികൾക്ക് ഉള്ള ഉപഹാര സമർപ്പണം നടത്തി സ്റ്റാഫ് സെക്രട്ടറി സിന്ധു അഗസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചു.രക്ഷാകർത്താക്കൾ,പി.ടി എ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബസിച്ചു.
===    യോഗാദിനാചരണം  ===
[[പ്രമാണം:12047_yoga_24.jpg|ലഘുചിത്രം|319x319ബിന്ദു]]
_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*
<nowiki>:</nowiki>  കടുമേനി സെന്റ്.മേരീസ് ഹൈസ്കൂളിൽ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനാചരണവും അന്താരാഷ്ട്ര സംഗീത ദിനാചരണവും  സംയുക്തമായി സംഘടിപ്പിക്കപ്പെട്ടു. പി.ടി.എ പ്രസിഡന്റ് ശ്രീ ദിലീപ് ടി ജോസഫ് അധ്യക്ഷനായ ചടങ്ങിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലിൽ  ഉദ്ഘാടനകർമ്മം നിർവഹിച്ചു. യോഗാപരിശീലകനും കമ്പല്ലൂർ ഗവ. എച്ച്. എസ്. എസ്. റിട്ട. അധ്യാപകനുമായ പി കെ സതീശൻ മാസ്റ്റർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗാ പരിശീലന ക്ലാസ്സ് നല്കുകയുണ്ടായി. തദവസരത്തിൽ ആൻമരിയ കർണ്ണാട്ടിക് സംഗീതം ആലപിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി എൽസി തോമസ് പാറശ്ശേരിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ ജിജി എം എ  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിന്ധു അഗസ്റ്റ്യൻ നന്ദിയും പറഞ്ഞു.
===   ലഹരി വിരുദ്ധ ദിനം  ===
[[പ്രമാണം:12047_antidrugs_24.jpg|ലഘുചിത്രം|319x319ബിന്ദു]]
<nowiki>#</nowiki>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2024 #
_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*
<nowiki>:</nowiki>    അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കടുമേനി സെൻറ് മേരീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും ബോധവൽക്കരണ ക്ലാസും നടത്തി. സ്കൂൾ മാനേജർ റവ ഫാദർ മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ  മുഖ്യാ ധ്യാപകൻ  ശ്രീ ജിജി എം എ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ നൃത്തശില്പം, കവിതാലാപനം, സംഘഗാനം തുടങ്ങിയവ അവതരിപ്പിച്ചു. സ്കൂളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കടുമേനി ടൗണിലേക്ക് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു,ശ്രീമതി ഡെറ്റ്‌സി തോമസ് ,ശ്രീ തോമസ് എ ഡി ,ശ്രീമതി സ്മിത എ ജി തുടങ്ങിയവർ നേതൃത്വം നൽകി.
===  യുവ കവയത്രി ലിജിന കടുമേനിയെ ആദരിച്ചു    ===
_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*
[[പ്രമാണം:12047 poet 24.jpg|ലഘുചിത്രം|യുവ കവയത്രി ലിജിന കടുമേനിക്ക്‌ ആദരം ]]
<nowiki>:</nowiki>കടുമേനി സെൻറ് മേരീസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കേരള സർവകലാശാല ബി എ മലയാളം സിലബസിൽ ഉൾപ്പെടുത്തിയ 'പട്ടയകള്ളാത്ത്  ' എന്ന കവിതയുടെ ' രചയിതാവുമായ ശ്രീമതി ലിജിന കടുമേനിയെ സെൻറ് മേരീസ് ഹൈസ്കൂളിൽ വച്ച് ആദരിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ജിജി എം എ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ  ഫാദർ മാത്യു വളവനാൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ശ്രീമതി  ലിജിനയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ,ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അധ്യാപകപ്രതിനിധി ശ്രീ തോമസ് എ ഡി സ്വാഗതവും സെക്രട്ടറി സിന്ധു അഗസ്റ്റിൻ നന്ദിയും അർപ്പിച്ചു .അധ്യാപക അനധ്യാപകർ, പിടി എ അംഗങ്ങൾ ,വിദ്യാർത്ഥികൾ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .തന്റെ ചുറ്റുപാടുകളും ജീവിതാനുഭവങ്ങളുമാണ് മലവേട്ടുവ ഭാഷയിൽ രചന നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും തന്റെ സമുദായവും പഠിപ്പിച്ച ഗുരുക്കന്മാരുമാണ് കവിതാരചനയിൽ തൻ്റെ പ്രചോദനം എന്നും ശ്രീമതി ലിജിന കടുമേനി മറുപടി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
===  സ്കൂൾ പാർലമെന്റ് ഇലക്ഷൻ_2024  ===
[[പ്രമാണം:12047 s election 24.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ _24]]
കടുമേനി:സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 16/08/24 വെള്ളിയാഴ്ച ഡിജിറ്റൽ ആയി നടത്തി . വോട്ടിംഗ് മെഷിൻ ഉപയോഗിച്ചുള്ള ഇലക്ഷൻ പ്രക്രിയ വിദ്യാർത്ഥികളിൽ ആവേശവും കൗതുകവും ഉണർത്തി . അദ്ധ്യാപകരായ ശ്രീ. തോമസ് എ ഡി ,ശ്രീമതി സ്മിത എ ജി ,ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിച്ചു .

19:29, 29 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം _2024

സ്കൂൾ പ്രവർത്തനങ്ങൾ (2024-2025)

   പ്രവേശനോത്സവം _ 2024 

#പ്രവേശനോത്സവും നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും #

_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*

: കടുമേനി സെൻറ് മേരീസ് ഹൈസ്കൂളിൽ 3/6/2024 തിങ്കളാഴ്ച രാവിലെ 9.30 ന് പ്രവേശനോത്സവും നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും സംയുക്തമായി സംഘടിപ്പിച്ചു.സ്കൂൾ മാനേജർ റവ.ഫാദർ മാത്യു വളവനാൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ദിലീപ് തെങ്ങുംപള്ളിൽ,എംപിടിഎ പ്രസിഡണ്ട് ശ്രീമതി എൽസി പാറശ്ശേരിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.എട്ടാം ക്ലാസിലെ നവാഗതരായ കുട്ടികൾക്ക് നോട്ട്ബുക്കും പൂവും നൽകി സ്വീകരിച്ചു. എല്ലാ കുട്ടികൾക്കും മധുര പലഹാര വിതരണം നടത്തുകയുണ്ടായി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശ്രീമതി സ്മിത എ ജി നയിച്ചു.


   വിജയോത്സവം  2024

#വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം#

_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*

: കടുമേനി സെൻ്റ് മേരിസ് ഹൈസകൂ ളിൽ 2023-24 വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉള്ള അനുമോദനവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംയുക്തമായി 19/6/24ന് നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു വളവനാൽ അധ്യക്ഷനായ ചടങ്ങിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഫിലോമിന ജോണി ആക്കാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ജിജി എം.എ സ്വാഗതവും വാർഡ് മെമ്പർ ശ്രീമതി സിന്ധു ടോമി, പെരുമ്പടവ് ബി.വി.ജെ.എം എച്ച് എസ് എസ് പ്രധാനാധ്യാപകൻ ശ്രീ ജോസി മാത്യു,പി.ടി എ പ്രസിഡൻ്റ് ദീലീപ് ജോസഫ് എം.പി ടി.എ പ്രസിഡൻറ് ശ്രീമതി എൽസി തോമസ് പാറശ്ശേരിയിൽ,സിസ്റ്റർ ക്ലെയർ,മേഴ്സിക്കുട്ടി തോമസ് ,കുമാരി വിനയ വിനോജ് എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. തുടർന്ന് ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉള്ള ഉപഹാര സമർപ്പണം നടത്തി സ്റ്റാഫ് സെക്രട്ടറി സിന്ധു അഗസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചു.രക്ഷാകർത്താക്കൾ,പി.ടി എ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബസിച്ചു.

   യോഗാദിനാചരണം


_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*

: കടുമേനി സെന്റ്.മേരീസ് ഹൈസ്കൂളിൽ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനാചരണവും അന്താരാഷ്ട്ര സംഗീത ദിനാചരണവും സംയുക്തമായി സംഘടിപ്പിക്കപ്പെട്ടു. പി.ടി.എ പ്രസിഡന്റ് ശ്രീ ദിലീപ് ടി ജോസഫ് അധ്യക്ഷനായ ചടങ്ങിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. യോഗാപരിശീലകനും കമ്പല്ലൂർ ഗവ. എച്ച്. എസ്. എസ്. റിട്ട. അധ്യാപകനുമായ പി കെ സതീശൻ മാസ്റ്റർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗാ പരിശീലന ക്ലാസ്സ് നല്കുകയുണ്ടായി. തദവസരത്തിൽ ആൻമരിയ കർണ്ണാട്ടിക് സംഗീതം ആലപിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി എൽസി തോമസ് പാറശ്ശേരിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ ജിജി എം എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിന്ധു അഗസ്റ്റ്യൻ നന്ദിയും പറഞ്ഞു.

  ലഹരി വിരുദ്ധ ദിനം

#അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2024 #

_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*

: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കടുമേനി സെൻറ് മേരീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും ബോധവൽക്കരണ ക്ലാസും നടത്തി. സ്കൂൾ മാനേജർ റവ ഫാദർ മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാ ധ്യാപകൻ ശ്രീ ജിജി എം എ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ നൃത്തശില്പം, കവിതാലാപനം, സംഘഗാനം തുടങ്ങിയവ അവതരിപ്പിച്ചു. സ്കൂളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കടുമേനി ടൗണിലേക്ക് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു,ശ്രീമതി ഡെറ്റ്‌സി തോമസ് ,ശ്രീ തോമസ് എ ഡി ,ശ്രീമതി സ്മിത എ ജി തുടങ്ങിയവർ നേതൃത്വം നൽകി.

യുവ കവയത്രി ലിജിന കടുമേനിയെ ആദരിച്ചു  

_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*

യുവ കവയത്രി ലിജിന കടുമേനിക്ക്‌ ആദരം


:കടുമേനി സെൻറ് മേരീസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കേരള സർവകലാശാല ബി എ മലയാളം സിലബസിൽ ഉൾപ്പെടുത്തിയ 'പട്ടയകള്ളാത്ത് ' എന്ന കവിതയുടെ ' രചയിതാവുമായ ശ്രീമതി ലിജിന കടുമേനിയെ സെൻറ് മേരീസ് ഹൈസ്കൂളിൽ വച്ച് ആദരിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ജിജി എം എ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ ഫാദർ മാത്യു വളവനാൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ശ്രീമതി ലിജിനയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ,ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അധ്യാപകപ്രതിനിധി ശ്രീ തോമസ് എ ഡി സ്വാഗതവും സെക്രട്ടറി സിന്ധു അഗസ്റ്റിൻ നന്ദിയും അർപ്പിച്ചു .അധ്യാപക അനധ്യാപകർ, പിടി എ അംഗങ്ങൾ ,വിദ്യാർത്ഥികൾ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .തന്റെ ചുറ്റുപാടുകളും ജീവിതാനുഭവങ്ങളുമാണ് മലവേട്ടുവ ഭാഷയിൽ രചന നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും തന്റെ സമുദായവും പഠിപ്പിച്ച ഗുരുക്കന്മാരുമാണ് കവിതാരചനയിൽ തൻ്റെ പ്രചോദനം എന്നും ശ്രീമതി ലിജിന കടുമേനി മറുപടി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

 സ്കൂൾ പാർലമെന്റ് ഇലക്ഷൻ_2024

സ്കൂൾ പാർലമെന്റ് ഇലക്ഷൻ _24

കടുമേനി:സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 16/08/24 വെള്ളിയാഴ്ച ഡിജിറ്റൽ ആയി നടത്തി . വോട്ടിംഗ് മെഷിൻ ഉപയോഗിച്ചുള്ള ഇലക്ഷൻ പ്രക്രിയ വിദ്യാർത്ഥികളിൽ ആവേശവും കൗതുകവും ഉണർത്തി . അദ്ധ്യാപകരായ ശ്രീ. തോമസ് എ ഡി ,ശ്രീമതി സ്മിത എ ജി ,ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിച്ചു .