എൽ. വി. എച്ച്.എസ്. പോത്തൻകോട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:23, 29 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
'''<big>അംഗീകാരങ്ങൾ 2022-23</big>''' | '''<big>അംഗീകാരങ്ങൾ 2022-23</big>''' | ||
വരി 59: | വരി 60: | ||
സ്കൂൾ തലവും അസോസിയേഷൻ തലവുമായ മത്സരങ്ങളിൽ 55 കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ (തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടി) പങ്കെടുക്കുവാൻ കഴിഞ്ഞു അതിൽ 22 കുട്ടികൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു. ഇതിൽ 14 കുട്ടികൾ പല ഇനങ്ങളിലായി നാഷണൽ (കേരളത്തെ പ്രതിനിധീകരിച്ച്) പോവുകയുണ്ടായി. | സ്കൂൾ തലവും അസോസിയേഷൻ തലവുമായ മത്സരങ്ങളിൽ 55 കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ (തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടി) പങ്കെടുക്കുവാൻ കഴിഞ്ഞു അതിൽ 22 കുട്ടികൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു. ഇതിൽ 14 കുട്ടികൾ പല ഇനങ്ങളിലായി നാഷണൽ (കേരളത്തെ പ്രതിനിധീകരിച്ച്) പോവുകയുണ്ടായി. | ||
== '''അംഗീകാരങ്ങൾ''' == | |||
[[പ്രമാണം:കർഷക.jpg|ലഘുചിത്രം|കർഷക അംഗീകാരം ]] | |||
വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വർദ്ധിച്ച സ്വീകാര്യതയാണ് പരിസ്ഥിതി ക്ലബിന്റെ എല്ലാ വിധ പരിപാടികൾക്കും ലഭിച്ചത്. | |||
കൂടുതൽ കുട്ടികൾ പരിസ്ഥിതി ക്ലബിന്റെ പ്രവർത്തന ങ്ങളിൽ ആകൃഷ്ടരായി ക്ലബിൽ അംഗങ്ങളാകുവാൻ എത്തിയതും അതിന് തെളിവാണ്. ഞങ്ങൾ സംഘടിപ്പിച്ച കാർഷിക വീഡിയോഗ്രഫിയിൽ പങ്കെടുത്ത വിദ്യാർത്ഥിയെയാണ് പോത്തൻകോട് കൃഷി ഭവൻ ഏറ്റവും നല്ല കുട്ടി കർഷകനായി തെരെഞ്ഞടുത്തു. ചടങ്ങിൽ കുട്ടി കർഷകനെ ബഹു : കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനുമോദിച്ചു. |