"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
<big>'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018 ൽ ലിറ്റിൽ കൈറ്റ്സ് രൂപീകൃതമായി.'''</big>[[പ്രമാണം:25071 lk1.jpg|ലഘുചിത്രം|333x333ബിന്ദു]]<big>'''ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ്'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ ഉണ്ടായിരിക്കും. സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്ത വരുന്നു.'''</big>

[[പ്രമാണം:25071 lk2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:25071 lk2.jpg|ഇടത്ത്‌|ലഘുചിത്രം]]
വരി 18: വരി 19:

== ഞങ്ങളുടെ തുടക്കം ==
== ഞങ്ങളുടെ തുടക്കം ==
'''പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ആഷിക് ടി എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മാസ്റ്റർ ട്രെയിനർ  ശ്രീ ജയദേവൻ സി എസ് അംഗത്വ സർട്ടിഫിക്കറ്റ് പ്രധാനാദ്ധ്യാപിക ശ്രീമതി ലത ടീച്ചർക്ക് കൈമാറി.'''
'''പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ആഷിക് എം എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മാസ്റ്റർ ട്രെയിനർ  ശ്രീ ജയദേവൻ സി എസ് അംഗത്വ സർട്ടിഫിക്കറ്റ് പ്രധാനാദ്ധ്യാപിക ശ്രീമതി ലത ടീച്ചർക്ക് കൈമാറി.'''

.
.
വരി 95: വരി 96:
== '''ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം''' ==
== '''ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം''' ==
'''ലോക കമ്പ്യൂട്ടർ സാക്ഷരത ദിനത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയ്നർ ആയ സി എസ് ജയദേവൻ സാറാണ്  വെബിനാർ നയിച്ചത്.'''
'''ലോക കമ്പ്യൂട്ടർ സാക്ഷരത ദിനത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയ്നർ ആയ സി എസ് ജയദേവൻ സാറാണ്  വെബിനാർ നയിച്ചത്.'''
[[പ്രമാണം:25071 lk6.jpg|ഇടത്ത്‌|ലഘുചിത്രം|262x262ബിന്ദു]]
[[പ്രമാണം:25071 lk6.jpg|ഇടത്ത്‌|ലഘുചിത്രം|262x262ബിന്ദു]].
[[Category:ലിറ്റിൽ കൈറ്റ്സ്]]
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
== '''പുതിയ ബാച്ച് ഉത്‌ഘാടനം''' ==
'''പുതിയബാച്ചിന്റെ ഉത്‌ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സി കെ ബിജു നിർവഹിച്ചു. എസ് ഐ ടി സി, ശ്രീ പി കെ സൂരജ്, ജെ എസ് ഐ ടി സി  ശ്രീമതി സി എൻ രശ്മി, കൈറ്റ് മിസ്ട്രെസ്സ്‌മാർ എന്നിവർ പങ്കെടുത്തു.'''<gallery>
പ്രമാണം:25071 lk7.jpg| '''ഉത്‌ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സി കെ ബിജു നിർവഹിച്ചു.'''
പ്രമാണം:25071 lk9.jpg
പ്രമാണം:25071 lk8.jpg
പ്രമാണം:25071 lk10.jpg|'''മാസ്റ്റർ ട്രെയ്നർ ശ്രീ സി എസ് ജയദേവൻ മാഷിന്റെ ഗൂഗിൾ മീറ്റ്'''
</gallery>

20:46, 25 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018 ൽ ലിറ്റിൽ കൈറ്റ്സ് രൂപീകൃതമായി.

ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ്'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ ഉണ്ടായിരിക്കും. സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്ത വരുന്നു.

25071-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25071
യൂണിറ്റ് നമ്പർLK/2018 / 25071
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല എൻ പറവൂർ
ലീഡർഅശ്വിൻ പ്രദീപ്
ഡെപ്യൂട്ടി ലീഡർദിയ ദീപേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സി എൻ രശ്മി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കവിത എ എസ്
അവസാനം തിരുത്തിയത്
25-10-2024Kavithajethin

ഞങ്ങളുടെ തുടക്കം

പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ആഷിക് എം എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മാസ്റ്റർ ട്രെയിനർ  ശ്രീ ജയദേവൻ സി എസ് അംഗത്വ സർട്ടിഫിക്കറ്റ് പ്രധാനാദ്ധ്യാപിക ശ്രീമതി ലത ടീച്ചർക്ക് കൈമാറി.

.

.

അഭിജ്ഞാനം

കോവിഡ് കാലത്ത് എസ് എൻ വി സംസ്കൃത സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ 50 ഡിജിറ്റൽ മാഗസിനുകളുടെ പ്രകാശന കർമ്മം. ജൂൺ 19 വായനാദിനത്തിൽ. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെയാണ് ഓരോ മാഗസിനും തയ്യാറാക്കിയിരിക്കുന്നത്.

.

.

.

.

.

.

.

.

.

.

.

വെബിനാർ

കോവിഡ് കാലത്തെ ഓൺലൈൻ പഠനപ്രവത്തനങ്ങളിൽ നാം നേരിടുന്ന പ്രശ്നങ്ങളേയും ഓൺലൈൻ നമ്മുക്ക് നൽകുന്ന പുതിയ സൗകര്യങ്ങളേയും പരിചയപെടുത്തുന്ന വെബിനാർ.

.

.

.

.

.

.

.

.

.

.

ഹെൽപ് ഡെസ്ക്

പ്ലസ് വൺ പ്രവേശനം ഹെൽപ് ഡെസ്ക് ആരംഭിച്ചു.

എസ് എൻ സി യിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഏകജാലക ഹെൽപ് ഡെസ്ക് വളരെ വിജയകരമായി നടത്തി വരുന്നു.

.

.

.

.

.

.

.

.

.

ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം

ലോക കമ്പ്യൂട്ടർ സാക്ഷരത ദിനത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയ്നർ ആയ സി എസ് ജയദേവൻ സാറാണ്  വെബിനാർ നയിച്ചത്.

.

.

.

.

.

.

.

.

.

.

പുതിയ ബാച്ച് ഉത്‌ഘാടനം

പുതിയബാച്ചിന്റെ ഉത്‌ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സി കെ ബിജു നിർവഹിച്ചു. എസ് ഐ ടി സി, ശ്രീ പി കെ സൂരജ്, ജെ എസ് ഐ ടി സി  ശ്രീമതി സി എൻ രശ്മി, കൈറ്റ് മിസ്ട്രെസ്സ്‌മാർ എന്നിവർ പങ്കെടുത്തു.