"സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/പൊട്ടിച്ചിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Xavier1948 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊട്ടിച്ചിരി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/പൊട്ടിച്ചിരി എന്ന താൾ സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/പൊട്ടിച്ചിരി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
::'''ഇ'''രുട്ടു .അന്ധമായ ഭീകരമായ ഇരുട്ടു .അവൻ | ::'''ഇ'''രുട്ടു .അന്ധമായ ഭീകരമായ ഇരുട്ടു .അവൻ കണ്ണുതുറന്നത് അതിലേകയിരുന്നു .മനം മടുപ്പിക്കുന്ന അടഞ്ഞു കിടക്കുന്ന മുറിയിലെ ഗന്ധം അസഹ്യമായി തോന്നി .എന്താണ് സംഭവിച്ചത് ?ഒന്നുറങ്ങി എണീറ്റപ്പോഴേക്കും .അവൻ പതുകെ അടച്ചിട്ട ജനലോരത്തേക്കു നീങ്ങി .തെരുവുകൾ വിജനമായിരിക്കുന്നു .ശ്മശാനമൂകത തളം കെട്ടി നില്കുന്നു .ഇല പോലും അനങ്ങുന്നില്ല .ധ്യാനത്തിലെന്നപോലെ ഉറങ്ങിയ കെട്ടിടസമുച്ചയങ്ങൾ. അഹങ്കരിച്ചിരുന്നു എല്ലാത്തിനും മീതെയാണ് തന്റെ സ്ഥാനമെന്ന് .പണം കൊണ്ട് എല്ലാം നേടാൻ കഴിയുമെന്നും .എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത ഒരു സൂഷ്മാണുവിനു ലോകത്തെ മുഴുവൻ നിശ്ചലമാക്കുവാൻ ആകുമെന്നു കരുതിയില്ല . | ||
::ഒരു ദീർഘനിശ്വാസത്തോടെ അയാൾ പതുകെ അവിടുന്ന് നീങ്ങി .വിശാലമായ വരാന്തയിലേക്ക് നീങ്ങി .ഇതുവരെ ഇല്ലാത്ത ഒരു പ്രതേകത പ്രകൃതി എങ്ങും. ശ്വസിക്കുന്ന വായുവിന് പോലും മാധുര്യം .തൊടിയിൽ നിന്ന് ഓടിപ്പോയ കുഞ്ഞി കുരുവികളും അണ്ണനും തുമ്പികളും തിരിച്ചുവന്നിരിക്കുന്നു .സ്വാർത്ഥനായ മനുഷ്യൻ നാലുചുവരുകൾക്കുള്ളിൽ തളച്ചപ്പോഴുണ്ടായ മാറ്റം .സഹജീവികളോട് പോലും അനുകമ്പ ഇല്ലാത്ത അവന്നു ഏതോ ഒരു ശക്തി കൊടുത്ത തിരിച്ചറിവല്ലേ ഇതു .അതുവരെ ഉണ്ടായിരുന്ന ശ്വാസം മുട്ടൽ കുറയുന്നതായി അയാൾക്കു അനുഭവപെട്ടു. | ::ഒരു ദീർഘനിശ്വാസത്തോടെ അയാൾ പതുകെ അവിടുന്ന് നീങ്ങി .വിശാലമായ വരാന്തയിലേക്ക് നീങ്ങി .ഇതുവരെ ഇല്ലാത്ത ഒരു പ്രതേകത പ്രകൃതി എങ്ങും. ശ്വസിക്കുന്ന വായുവിന് പോലും മാധുര്യം .തൊടിയിൽ നിന്ന് ഓടിപ്പോയ കുഞ്ഞി കുരുവികളും അണ്ണനും തുമ്പികളും തിരിച്ചുവന്നിരിക്കുന്നു .സ്വാർത്ഥനായ മനുഷ്യൻ നാലുചുവരുകൾക്കുള്ളിൽ തളച്ചപ്പോഴുണ്ടായ മാറ്റം .സഹജീവികളോട് പോലും അനുകമ്പ ഇല്ലാത്ത അവന്നു ഏതോ ഒരു ശക്തി കൊടുത്ത തിരിച്ചറിവല്ലേ ഇതു .അതുവരെ ഉണ്ടായിരുന്ന ശ്വാസം മുട്ടൽ കുറയുന്നതായി അയാൾക്കു അനുഭവപെട്ടു. | ||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ് | | സ്കൂൾ= സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 46068 | | സ്കൂൾ കോഡ്= 46068 | ||
| ഉപജില്ല= തലവടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തലവടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 22: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം= കഥ }} |
19:44, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
പൊട്ടിച്ചിരി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 10/ 2024 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 19/ 10/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ