"സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
               കൊറോണ 2019 ഡിസംബറിലാണ് ഈ രോഗം കണ്ടെത്തിയത് .അതിനാലാണ് ഈ രോഗത്തിന് കാരണമായ വൈറസിന് കോവിഡ്  19 എന്ന പേര് വന്നത് .കോവിഡ് 19 എന്ന ശാസ്ത്രനാമത്തിലറിയപെടുന്ന കൊറോണ എന്ന വൈറസ് അന്റാർട്ടിക്ക എന്ന ഭുഖണ്ഡം  ഒഴിച്ച് ബാക്കിയെല്ലാ ഭുഖണ്ഡങ്ങളിലും പടർന്നുപിടിച്ചിരിക്കുകയാണ് .ചൈന യിൽ നിന്നും ആരംഭിച്ച ഈ വൈറസ് ബാധയെ ചെറുതായി കാണേണ്ടതില്ല .

വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത് എങ്ങനെ ?
=='''വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത് എങ്ങനെ ?'''==
    • രോഗ ബാധിതരുമായി ഇടപഴകുന്നതിലൂടെ  
  *രോഗ ബാധിതരുമായി ഇടപഴകുന്നതിലൂടെ  
    • വൈറസ് സാന്നിധ്യമുള്ള കണികകൾ ശ്വസിക്കുന്നതിലൂടെ  
  *വൈറസ് സാന്നിധ്യമുള്ള കണികകൾ ശ്വസിക്കുന്നതിലൂടെ  
    • വൈറസ് ഉള്ള വാസ്തുക്കൾ സ്പർശിക്കുന്നതിലൂടെ  
  *വൈറസ് ഉള്ള വാസ്തുക്കൾ സ്പർശിക്കുന്നതിലൂടെ  

രോഗലക്ഷണങ്ങൾ  
'''രോഗലക്ഷണങ്ങൾ'''
     • പനി  
     • പനി  
     • ചുമ  
     • ചുമ  
വരി 18: വരി 18:
     • തൊണ്ടവേദന  
     • തൊണ്ടവേദന  

പ്രതിരോധമാർഗങ്ങൾ  
'''പ്രതിരോധമാർഗങ്ങൾ '''
     • ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തൂവല്കൊണ്ട്‌ വായും മൂക്കും പൊത്തിപിടിക്കുക .
     • ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തൂവല്കൊണ്ട്‌ വായും മൂക്കും പൊത്തിപിടിക്കുക .
     • ആൾക്കൂട്ടം ഒഴിവാക്കുക ,
     • ആൾക്കൂട്ടം ഒഴിവാക്കുക ,
വരി 41: വരി 41:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം=ലേഖനം  }}

19:44, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ 2019 ഡിസംബറിലാണ് ഈ രോഗം കണ്ടെത്തിയത് .അതിനാലാണ് ഈ രോഗത്തിന് കാരണമായ വൈറസിന് കോവിഡ് 19 എന്ന പേര് വന്നത് .കോവിഡ് 19 എന്ന ശാസ്ത്രനാമത്തിലറിയപെടുന്ന കൊറോണ എന്ന വൈറസ് അന്റാർട്ടിക്ക എന്ന ഭുഖണ്ഡം ഒഴിച്ച് ബാക്കിയെല്ലാ ഭുഖണ്ഡങ്ങളിലും പടർന്നുപിടിച്ചിരിക്കുകയാണ് .ചൈന യിൽ നിന്നും ആരംഭിച്ച ഈ വൈറസ് ബാധയെ ചെറുതായി കാണേണ്ടതില്ല .

വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത് എങ്ങനെ ?

  *രോഗ ബാധിതരുമായി ഇടപഴകുന്നതിലൂടെ 
  *വൈറസ് സാന്നിധ്യമുള്ള കണികകൾ ശ്വസിക്കുന്നതിലൂടെ 
  *വൈറസ് ഉള്ള വാസ്തുക്കൾ സ്പർശിക്കുന്നതിലൂടെ 

രോഗലക്ഷണങ്ങൾ

   • പനി 
   • ചുമ 
   • ശ്വാസതടസം 
   • തൊണ്ടവേദന 

പ്രതിരോധമാർഗങ്ങൾ

   • ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തൂവല്കൊണ്ട്‌ വായും മൂക്കും പൊത്തിപിടിക്കുക .
   • ആൾക്കൂട്ടം ഒഴിവാക്കുക ,
   • മാസ്ക്ക് ഉപയോഗിക്കുക ,
   • കൈകൾ ശുചിയായി വെക്കുക ,
   • യാത്രകൾ ഒഴിവാക്കുക ,
   • സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക 
     
              കൊറോണ വൈറസ് പ്ലാസ്റ്റിക്കിൽ മൂ ന്നു ദിവസവും ചെമ്പിൽ നാലു മണിക്കൂറും സ്റ്റീലിൽ മൂന്നു ദിവസവും കാർഡ്ബോർഡിൽ ഇരുപത്തിനാലു മണിക്കൂറും ജീവിക്കും .ഇത്രയേറെ ശക്തിയേറിയ ഈ വൈറസ് ബാധ നമ്മെ വിട്ടുമാറാൻ നാം ഒറ്റക്കെട്ടായി നിന്നേ മതിയാവൂ .അതിനായി ബ്രെക്ക് ദി ചെയിൻ മുതലായ പദ്ധതികളുമായി നാം സഹകരിക്കണം .സംസ്ഥാന സർക്കാർ പറയുന്നത് പോലെ ആശങ്ക ഒഴിവാക്കി ജാഗ്രതയോടെ ആയിരിക്കാം .നിപ്പായെ തുരത്തിയതുപോലെ വെള്ളപ്പൊക്കത്തെ അതിജീവിച്ചതുപോലെ ഈ കൊറോണ വൈറസിനെയും തുരത്തുവാൻ സാക്ഷരകേരളത്തിനു കഴിയട്ടെ .

ഐറിൻ ഷിബു
7A സെന്റ് സേവിയേഴ്‌സ് ഹൈസ്കൂൾ മിത്രക്കരി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 10/ 2024 >> രചനാവിഭാഗം - ലേഖനം