സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
(സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണ
വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത് എങ്ങനെ ?*രോഗ ബാധിതരുമായി ഇടപഴകുന്നതിലൂടെ *വൈറസ് സാന്നിധ്യമുള്ള കണികകൾ ശ്വസിക്കുന്നതിലൂടെ *വൈറസ് ഉള്ള വാസ്തുക്കൾ സ്പർശിക്കുന്നതിലൂടെ രോഗലക്ഷണങ്ങൾ • പനി • ചുമ • ശ്വാസതടസം • തൊണ്ടവേദന പ്രതിരോധമാർഗങ്ങൾ • ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തൂവല്കൊണ്ട് വായും മൂക്കും പൊത്തിപിടിക്കുക . • ആൾക്കൂട്ടം ഒഴിവാക്കുക , • മാസ്ക്ക് ഉപയോഗിക്കുക , • കൈകൾ ശുചിയായി വെക്കുക , • യാത്രകൾ ഒഴിവാക്കുക , • സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക കൊറോണ വൈറസ് പ്ലാസ്റ്റിക്കിൽ മൂ ന്നു ദിവസവും ചെമ്പിൽ നാലു മണിക്കൂറും സ്റ്റീലിൽ മൂന്നു ദിവസവും കാർഡ്ബോർഡിൽ ഇരുപത്തിനാലു മണിക്കൂറും ജീവിക്കും .ഇത്രയേറെ ശക്തിയേറിയ ഈ വൈറസ് ബാധ നമ്മെ വിട്ടുമാറാൻ നാം ഒറ്റക്കെട്ടായി നിന്നേ മതിയാവൂ .അതിനായി ബ്രെക്ക് ദി ചെയിൻ മുതലായ പദ്ധതികളുമായി നാം സഹകരിക്കണം .സംസ്ഥാന സർക്കാർ പറയുന്നത് പോലെ ആശങ്ക ഒഴിവാക്കി ജാഗ്രതയോടെ ആയിരിക്കാം .നിപ്പായെ തുരത്തിയതുപോലെ വെള്ളപ്പൊക്കത്തെ അതിജീവിച്ചതുപോലെ ഈ കൊറോണ വൈറസിനെയും തുരത്തുവാൻ സാക്ഷരകേരളത്തിനു കഴിയട്ടെ .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 10/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 10/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം