"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:
==സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം==
==സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം==
ജൂൺ 25 വില്യാപ്പള്ളിഎം ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ '''[[{{ROOTPAGENAME}}/സോഷ്യൽ സയൻസ് ക്ലബ്ബ്| സോഷ്യൽ സയൻസ് ക്ലബ്]]''' പ്രധാന അധ്യാപകൻ ശംസുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ '''ഡോ. ഇർഷാദ് തറയിൽ''' സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജീവശാസ്ത്രം ഒരു വ്യക്തിയുടെ രോഗമാണ് മാറ്റുന്നതെങ്കിൽ ഒരു സമൂഹത്തിൽ ഉണ്ടാകുന്ന വർഗീയത, തീവ്രവാദം, ഭീകരവാദം, ഫാസിസം പോലെയുള്ള രോഗങ്ങളെ ചികിത്സിക്കുന്നത് സാമൂഹ്യ ശാസ്ത്രങ്ങരാണെന്നും, അത് കൊണ്ട് തന്നെ ഒരു സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥിക്ക് സമൂഹത്തോട് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സബ്ജെക്ട് കൺവീനർ ബഷീർ മാസ്റ്റർ അധ്യക്ഷതയും ക്ലബ്‌ കൺവീനർ സാലിഹ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഫീഖ് മാസ്റ്റർ ആശംസയും പറഞ്ഞു. ക്ലബ് സ്റ്റുഡന്റസ് കൺവീനർ ആയി 9B യിലെ '''ഹൗറ ബത്തൂലിനെയും''' സെക്രട്ടറിമാർ ആയി '''നെഹല''' (10L), '''റുമൈസ മൈമൂനിൻ''' (10B), '''മിൻഹാജ്''' (10F) '''മുഹമ്മദ്‌''' (10B) എന്നിവരെയും തിരഞ്ഞെടുത്തു.

<gallery mode="packed" widths="300" heights="200">
<gallery mode="packed-hover">
പ്രമാണം:16008-S0CIAL-4.jpeg
പ്രമാണം:16008-S0CIAL-4.jpeg
പ്രമാണം:16008-S0CIAL-2.jpeg
പ്രമാണം:16008-S0CIAL-2.jpeg
വരി 88: വരി 88:

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഓറിയന്റേഷൻ ക്ലാസ് 02.07.24 ചൊവ്വാഴ്ച സ്കൂൾ മൾട്ടി മീഡിയ ഹാളിൽ വച്ച് നടത്തി. സ്വാഗതം സീനിയർ കൈറ്റ് അംഗം ശ്രീയുക്ത  നിർവഹിച്ചു അധ്യക്ഷൻ  സുഹൈൽ മാസ്റ്റർ നിർവഹിച്ചു ഉദ്ഘാടനം പ്രധാനധ്യാപകൻ ഷംസുദ്ദീൻ സാർ നിർവഹിച്ചു SITC ഷഫീഖ് സാർ   സംസാരിച്ചു . കൈറ്റിന്റെ പ്രവർത്തനങ്ങളെ പറ്റി കൈറ്റ് മാസ്റ്റർ ഷമീർ സാർ ക്ലാസെടുത്തു. സീനിയർ കൈറ്റ് അംഗം ഫാത്തിമ നന്ദി പറഞ്ഞു .

<gallery mode="packed" widths="260" heights="180">
<gallery mode="packed-hover">
പ്രമാണം:16008-little kites-orientation.jpeg
പ്രമാണം:16008-little kites-orientation.jpeg
പ്രമാണം:16008-little kites-orientation 3.jpeg
പ്രമാണം:16008-little kites-orientation 3.jpeg
വരി 111: വരി 111:
== '''ബഷീർ ദിനാചരണം''' ==
== '''ബഷീർ ദിനാചരണം''' ==
ജൂലൈ 5 ബഷീർ ദിനാചരണം സ്കൂളിൽ നടന്നു. ഹെഡ്മാസ്റ്റർ ശംസുദ്ധീൻ സർ ഉൽഘാടനം ചെയ്തു .ഷമീറ ടീച്ചർ ബഷീർ അനുസ്മരണവും നടത്തി.അനുസ്മരണവുമായി ബന്ധപ്പെട്ട്  നിർമ്മിച്ച ബഷീർ ദിന പോസ്റ്റർ പ്രദർശനവും നടന്നു.ബഷീർ അനുസ്മരണം ,ഡോക്യുമെന്ററി പ്രദർശനം ,കഥാപാത്രാവിഷ്‌കാരണം ,ബഷീറിന്റെ വീട്ടിലേക് ഒരു യാത്ര ' ബഷീറിന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ പുസ്തക പ്രദർശനവും നടന്നു.

<gallery mode="packed" heights="200">
<gallery mode="packed-hover">
പ്രമാണം:16008 basheer day5.jpeg
പ്രമാണം:16008 basheer day5.jpeg
പ്രമാണം:16008-BASHER DAY 2.jpeg
പ്രമാണം:16008-BASHER DAY 2.jpeg
വരി 121: വരി 121:
[[പ്രമാണം:16008 hindi club 7.jpeg|ലഘുചിത്രം]]
[[പ്രമാണം:16008 hindi club 7.jpeg|ലഘുചിത്രം]]
ജുലൈ 12 രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ മഹത്വവും ആവശ്യകതയെപ്പറ്റിയും കുട്ടികളെ ബോധവാന്മാരാക്കാൻ വേണ്ടിഎം. ജെ. വി. എ ച്ച്. എ സ്. എ സ്.വില്ല്യാപ്പള്ളി ഹിന്ദി ക്ലബ്ബിന് രൂപം നൽകി. ക്ലബ്ബിന്റെ ഉദ്ഘാടനം  വി.കെ.ഭാസ്കരൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, ആകാശവാണി നാടകം , കവിത,ചെറുകഥ, അവതാരകൻ,SCERTഅംഗം)  നിർവഹിച്ചു. ചടങ്ങിൽ   സ്കൂൾ പ്രധാനധ്യാപകൻ ശംസുദ്ധീൻ മാസ്റ്റർ അഷ്യക്ഷനും അഷ്‌റഫ്‌ മാസ്റ്റർ സ്വാഗതവും  പറഞ്ഞു.ആശംസകൾ അർപ്പിച്ചു കൊണ്ട്  ഷഫീക് മാസ്റ്റർ,ഷഹാന ഷെറിൻ, സെൻസ, എന്നിവർ സംസാരിച്ചു.ഹിന്ദി വാർത്തകൾ , ഹിന്ദി കവിതകൾ, ഡാൻഡിയ ഡാൻസ് എന്നിവ അരങ്ങേറി. ചടങ്ങിൽ സീതാലക്ഷ്മി നന്ദി രേഖപ്പെടുത്തി.

<gallery mode="packed-overlay" widths="300" heights="180">
<gallery mode="packed-hover">
പ്രമാണം:16008 hind8i club4.jpeg
പ്രമാണം:16008 hind8i club4.jpeg
പ്രമാണം:16008 hindi club 1.jpeg
പ്രമാണം:16008 hindi club 1.jpeg
വരി 136: വരി 136:
പ്രമാണം:16008-alif talent3.jpeg
പ്രമാണം:16008-alif talent3.jpeg
</gallery>
</gallery>
== '''വിദ്യാരംഗം കലാസാഹിത്യവേദി''' ==
വില്യാപ്പള്ളി എംജെ വി എച്ച് എസ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ
രക്ഷിതാക്കൾക്കുള്ള സാഹിത്യ ക്വിസ് സ്കൂൾതലം
ശനിയാഴ്ച (20.072024) വൈകീട്ട് 6 മണിക്ക്
Google form വഴി നടത്തപ്പെടും. താല്പര്യമുള്ള രക്ഷിതാക്കൾ ക്വിസ്സിൽ പങ്കെടുക്കേണ്ടതാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഉത്തരങ്ങൾ  എഴുതുന്ന രക്ഷിതാക്കളെയാണ് വിജയിയായി പ്രഖ്യാപിക്കുക. ഒന്നാം സ്ഥാനം കിട്ടിയ രക്ഷിതാവിന് സബ്ജില്ലാതലത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ഒരു രക്ഷിതാവിന് ഒരു അവസരം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒന്നിൽ കൂടുതൽ അവസരങ്ങൾ ഉപയോഗിച്ച രക്ഷിതാക്കളെ അയോഗ്യരാക്കുന്നതാണ്.
[[പ്രമാണം:16008-viddayarangam.jpg|ലഘുചിത്രം|235x235ബിന്ദു]]
'''വിജയികൾ'''
1 സുമയ്യ ഐ  M/O മുഹമ്മദ് ഷെസിൻ 8 ബി
2 ഷഹാന ടി പി M/O ഫിസ  ഫാത്തിമ  8 ഒ
3  സീമ അരവിന്ദ്  M/O  തന്മയ അരവിന്ദ്  8 സി
==                                          '''''അനുമോദനം''''' ==
[[പ്രമാണം:16008-am-numothanam.jpg|ലഘുചിത്രം|295x295ബിന്ദു]]
SSLC ,+2, പരീക്ഷകളിൽ ഉന്നതവിജയംനേടിയ സ്കൂളിനും വിദ്യാർത്ഥികൾക്കും '''സ്മാർട്ട് കുറ്റ്യാടി''' പദ്ധതിയുടെ അനുമോദനം 15-07-2024 ബഹുമാനപ്പെട്ട എം.എൽ.എ  '''കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ''' സാനിധ്യത്തിൽ ഉൽഘാടകൻ '''ജി.എസ് പ്രദീപി'''ൽനിന്നും ഏറ്റ് വാങ്ങിയപ്പോൾ
== '''''പ്രതിഭാസംഗമം''''' ==
പ്രതിഭാസംഗമം നടന്നു.കഴിഞ്ഞ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുടെ സംഘമം നടന്നു.ഷാഫി പറമ്പിൽ MLA ഉത്ഥാടനം നർവഹിച്ചു.
[[പ്രമാണം:16008 -പ്രതിഭാസംഗമം.jpg|നടുവിൽ|ലഘുചിത്രം]]
== '''''സ്കൂൾ ഒളിമ്പിക് ഗെയിംസിന് തിരി തെളിഞ്ഞു''''' ==
ജൂലായ് 29 മുതൽ Aug 29 വരെ നടക്കുന്ന ഈ വർഷത്തെ സ്കൂൾ ഒളിമ്പിക് ഗെയിംസിന് ഫുട്ബോൾ മത്സരത്തോടെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി  .. ഉൽഘാടന ചടങ്ങിൽ വിവിധ ടീം മാനേജർമാരിൽ നിന്നും കൈമാറി വന്ന ദീപശിഖ ടീം ക്യാപ്റ്റൻമാർ ചേർന്ന്..സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി.. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ  ഷംസുദ്ദീൻ സർ പതാക ഉയർത്തി ഉൽഘാടനം  നിർവ്വഹിച്ചു...  സീനിയർ അസിസ്റ്റൻ്റ് അബ്ദുൽ അസീസ്  കോ.ഓർഡിനേറ്റർ അനീസ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ മുഖ്യാഥിതിയായി..വിവിധ ടീം മാനേജർമാരായ സിറാജ് സർ,സലാം സർ,ബഷീർ സർ,റിയാദ് സർ, റഹീം സർ, ശരത് സർ,അംബുജാക്ഷൻ സർ, സാലിഹ് സർ,സഹൽ സർ,അഷ്റഫ് സർ,ശ്രീ. ഹസീബ്,നവാബ് ,റംഷാദ്,ഇസ്ഹാഖ്, എന്നിവർ സന്നിഹിതരായ ചടങ്ങിൽ വിവിധ ടീമുകൾക്കുള്ള ജേഴ്സി വിതരണവും നടന്നു....  കായിക അധ്യാപകൻ ഫൻസീർ മാസ്റ്റർ നന്ദി പറഞ്ഞു.. തുടർന്നുള്ള ദിവസങ്ങളിൽ kho kho,ഹാൻഡ്ബോൾ,ചെസ്സ്,ബാഡ്മിൻ്റൺ,വോളീബോൾ,ടേബിൾ ടെന്നിസ്,കബഡി മത്സരങ്ങൾ നടക്കും.. ആഗസ്ത് 29 നാണ് ഗെയിംസ് മത്സരങ്ങളുടെ സമാപനം ..
<gallery/>

<gallery>
പ്രമാണം:16008 jezsi 7.jpeg
പ്രമാണം:16008 jezsi 6.jpeg
പ്രമാണം:16008 jezsi 5.jpeg
പ്രമാണം:16008 jezsi 4.jpeg
പ്രമാണം:16008 jezsi 3.jpeg
പ്രമാണം:16008 jezsi 2.jpeg
പ്രമാണം:16008 jezsi 01.jpeg
പ്രമാണം:16008-olimbic1.jpg
പ്രമാണം:16008-olimbic2.jpeg
പ്രമാണം:16008-olimbic3.jpeg
</gallery>
== '''''ജേഴ്സി പ്രകാശനം ചെയ്തു''''' ==
"കളിയിലൂടെ സാമൂഹിക ആരോഗ്യം" എന്ന ശീർഷകത്തിൽ  സ്കൂൾ ഒളിംപിക്സിൻ്റെ ഭാഗമായി ആൺകുട്ടികൾക്കായി നടത്തപ്പെടുന്ന ഫുട്ബോൾ മത്സരത്തിൻ്റെയും പെൺകുട്ടികൾക്ക് വേണ്ടി നടത്തപ്പെടുന്ന kho kho മത്സരത്തിൻ്റെയും ടീം ജേഴ്സി പ്രകാശനം ബഹുമാനപ്പെട്ട എം പി ഷാഫി പറമ്പിൽ നിർവ്വഹിച്ചു...സ്പോർട്സ് അക്കാദമി യുടെ നേതൃത്വത്തിൽ നടത്തിയ സമ്പൂർണ കായിക ക്ഷമത പരിശോധനയിൽ ഒന്നാം റാങ്ക് നേടിയ മുഹമ്മദ്‌ നാസിം, ശ്രാവണ എന്നിവർ ചേർന്ന് ജേഴ്സി ഏറ്റുവാങ്ങി... പരിപാടിയിൽ വിവിധ വിഭാഗങ്ങളിലെ മഹനീയ വ്യക്തിത്വങ്ങൾ പങ്കെടുത്തു...
[[പ്രമാണം:Jercy-16008.jpg|നടുവിൽ|ലഘുചിത്രം]]
==                                '''''ഹിരോഷിമ നാഗസാക്കി ദിനം''''' ==
ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപെട്ട് ' യുദ്ധവിരുദ്ധമതിൽ,യുദ്ധവിരുദ്ധപ്രതിജ്ഞ  യുദ്ധത്തിൻറെ കഥ: 'ഹിരോഷിമ മുതൽ പലസ്തീൻ വരെ'ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു
എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ- നാഗസാക്കി ദിനം ആചരിച്ചു.സ്കൂൾ ഗ്രൗണ്ടിൽ സ്കൗട്ടിന്റെയും ഗൈഡിന്റെയും നേതൃത്വത്തിൽ യുദ്ധ വിരുദ്ധ മതിൽ തീർത്തു. സീതാ ലക്ഷ്മി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹിരോഷിമയിൽ ആറ്റം ബോംബ് വർഷിച്ചത് മുതൽ 2024 ഇൽ നടക്കുന്ന ഇസ്രായേൽ ഫലസ്തീൻ യുദ്ധവരെ ലോകത്ത് നടക്കുന്നതും നടന്നതുമായ വിവിധ യുദ്ധങ്ങളെ കുറിച്ചും അത് മാനവരാശിക്ക് ഉണ്ടാക്കി വെച്ച ഭവിശ്യത്തിനെ കുറിച്ചും യുദ്ധത്തിന്റെ കഥ: '''ഹിരോഷിമ മുതൽ ഫലസ്തീൻ വരെ''' എന്ന വിഷയത്തിൽ റുമൈസ മൈമൂന സംസാരിച്ചു<gallery>
പ്രമാണം:16008 -hiroshima day 1.jpeg
പ്രമാണം:16008 -hiroshima day 2.jpeg
പ്രമാണം:16008 -hiroshima day 3.jpg
</gallery>
== '''''ഹെൽപ്പിങ് ഹാൻഡ് അവാർഡ് എംജെ സ്കൂളിന്''''' ==
സമഗ്ര ശിക്ഷാ കേരളയുടെ  പഠന പരിപോഷണ പരിപാടി (എൽ.ഇ.പി) യുടെ നേതൃത്വത്തിൽ നടത്തുന്ന ഹെൽപ്പിങ് ഹാൻഡ് പദ്ധതിയിൽ വില്യാപ്പള്ളി പഞ്ചായത്ത്‌ ഹൈസ്കൂൾ തല മത്സരത്തിൽ മികച്ച പ്രൊജക്റ്റിനുള്ള അവാർഡ് എംജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നേടി
സ്കൂൾ അവതരിപ്പിച്ച കുട്ടികളിലെ ഇംഗ്ലീഷിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രൊജക്റ്റിനാണ് മികച്ച പ്രൊജക്റ്റിനുള്ള അവാർഡ് ലഭിച്ചത്. ശേഷം സ്കൂൾ തോടന്നൂർ BRC തല മത്സരത്തിലേക്ക്  യോഗ്യതയും നേടി
റസ്ബിന ടീച്ചർ ആണ് പ്രൊജക്റ്റ്‌ അവതരിപ്പിച്ചത്, പ്രൊജക്റ്റ്‌ നിർമാണത്തിന് റസ്ബിന ടീച്ചർ, ലിയാന ടീച്ചർ, അനീസ് മാസ്റ്റർ, സാലിഹ് മാസ്റ്റർ, സുഹറ ടീച്ചർ, സഫ്ന ടീച്ചർ എന്നിവരും നേതൃത്വം നൽകി.
<gallery>
പ്രമാണം:16008-helping award 3.jpeg
പ്രമാണം:16008-helping award1.jpeg
പ്രമാണം:16008-helping award2.jpeg
</gallery>
== '                                                    '''''സഹജീവനം'''''' ==
എം ജെ സ്കൂളിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സകൂളിൽ നടപ്പാക്കിയ കാരുണ്യ പദ്ധതിയാണ്‌ 'സഹജീവനം'
"തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ " എന്ന സന്ദേശമുയർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയ്ക്ക്‌ പ്രാധാന്യം നൽകി പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ അവരുടെ നോവിന്റെ കാലത്ത് ഒറ്റപ്പെടാതിരിക്കാൻ  എം. ജെ സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ കരുതൽ നൽകുന്ന പദ്ധതിയാണിത്‌.
[[പ്രമാണം:Karunnyam emjay.jpg|ലഘുചിത്രം]]
നിങ്ങളോരോരുത്തരിലുമുള്ള അങ്ങേയറ്റത്തെ പ്രതീക്ഷയിൽ തന്നെയാണ്‌ ഈ പദ്ധതി മുന്നോട്ട്‌ പോകുന്നത്‌.  ജീവിത പ്രതിസന്ധിയിൽ കാലിടറി ഒരു മക്കളും പഠനത്തിന്‌ പ്രയാസമനുഭവിക്കരുത്‌, ആവശ്യത്തിന്‌ മരുന്നുവാങ്ങാൻ കഴിയാതെ രോഗം കൊണ്ട്‌ തളർന്ന് പോവരുത്‌ . ഈ പദ്ധതിലേക്ക്‌ പണം സ്വരൂപിക്കുന്നത്‌ എല്ലാ ബുധനാഴ്ചകളിലുമാണ്‌ കഴിയുന്നത്ര സഹായങ്ങൾ ചെയ്ത്‌ പ്രയാസപ്പെടുന്ന മക്കളെ നമുക്ക്‌ ചേർത്ത്‌ പിടിക്കണം. ഈ കരുതൽ പദ്ധതി നിങ്ങളോരോരുത്തരും മനസ്സറിഞ്ഞ്‌ ഏറ്റെടുത്ത്‌ വിജയിപ്പിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
== '''സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു''' ==
എംജെ ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
Azadi ki Awaaz അഥവാ സ്വാതന്ത്ര്യത്തിന്റെ ശബ്ദം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹെഡ് മാസ്റ്റർ ശംസുദ്ധീൻ മാസ്റ്റർ പതാക ഉയർത്തി. ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ അബ്ദുറഹിമാൻ മാസ്റ്ററും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ മുഹമ്മദ്‌ അലി മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
സ്റ്റാഫ്‌ സെക്രട്ടറി ഷഫീക് മാസ്റ്റർ, PTA പ്രസിഡന്റ്‌ യൂനുസ് എന്നിവർ സംസാരിച്ചു. ശേഷം NCC, SPC, സ്കൗട്ട്, ഗൈഡ്, JRC, ലിറ്റിൽ കൈറ്റ്സ്, NSS വിങ്ങുകളുടെ നേതൃത്വത്തിൽ പരേഡ് നടത്തി.
ശേഷം സ്കൂൾ സംഗീത അധ്യാപകൻ ശരത് മാസ്റ്ററുടെ നേതൃത്വത്തിൽ എംജ മ്യൂസിക് ബാൻഡ് ദേശഭക്തിഗാനം ആലപിച്ചു. വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിചില്ല 
<gallery>
പ്രമാണം:16008 independ day 1.jpeg
പ്രമാണം:16008 independ day 2.jpeg
പ്രമാണം:16008 independ day 3.jpeg
പ്രമാണം:16008 independ day 5.jpeg
പ്രമാണം:16008 independ day 6.jpeg
പ്രമാണം:16008 independ day 7.jpeg
</gallery> 
== ലോകാവയജന ദിനം ആഘോഷിച്ചു ==
ഒക്ടോബർ 1 ലോക വയോജന ദിനത്തിൽ  Emjay VHSS villiappally JRC യൂണിറ്റ്  പൊതു പ്രവർത്തകനും . കർഷകനുമായ ശ്രീ. കൃ പി. എം.. കൃഷ്ണനെ ആദരി ച്ചു. ചടങ്ങിൽ അസിസ്റ്റന്റ് ഹെഡ് മാസ്റ്റർ അസീസ് സർ അദ്ദേ ഹത്തെ പൊന്നാട അണിയിച്ചു. സീനിയർ അധ്യാപകരായ സമീറ ടീച്ചർ, ലൈല ടീച്ചർ എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി.പഴയകാല ഓർമ്മകൾഅദ് ദേ ഹം കുട്ടികളുമായി പങ്കിട്ടു. ചടങ്ങിൽ jrc കോർഡിനേറ്റർ ആയ ഷിജി ടീച്ചർ സ്വാഗതം ആശംസിച്ചു. സൂര്യ ടീച്ചർ, ശിവേഷ് സർ, സംഗീത ടീച്ചർ, ഇസ് ഹാക്ക് എന്നിവർ സംസാരിച്ചു. Jrc കേഡറ്റായ  നസ്‌വ നന്ദി രേഖപ്പെടുത്തി
[[പ്രമാണം:16008 krishnan.jpg|നടുവിൽ|ലഘുചിത്രം]]
957

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524484...2578467" എന്ന താളിൽനിന്ന് ശേഖരിച്ചത്