"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}{{Yearframe/Header}}[[പ്രമാണം:BS21 KLM 41031 1.jpg|ലഘുചിത്രം|'''തിരികെ സ്‍കൂളിലേക്ക് ...................'''... കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ടിരുന്ന സ്‍കൂളുകൾ വീണ്ടും തുറന്നപ്പോൾ ,കുുട്ടികളെ വരവേല്ക്കാൻ കാത്തുനില്ക്കുന്ന അദ്ധ്യാപകർ|ഇടത്ത്]] | {{PHSSchoolFrame/Pages}}{{Yearframe/Header}}[[പ്രമാണം:BS21 KLM 41031 1.jpg|ലഘുചിത്രം|'''തിരികെ സ്‍കൂളിലേക്ക് ...................'''... കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ടിരുന്ന സ്‍കൂളുകൾ വീണ്ടും തുറന്നപ്പോൾ ,കുുട്ടികളെ വരവേല്ക്കാൻ കാത്തുനില്ക്കുന്ന അദ്ധ്യാപകർ|ഇടത്ത്]] | ||
[[പ്രമാണം:41031 LittlekitesSchoolCamp.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‍സ് (2020-23) ബാച്ചിന്റെ സ്‍കൂൾ തല ക്യാമ്പ് ഹെഡ്‍മിസ്‍ട്രസ്സ് മേരി ടി അലൿസ് ഉൽഘാടനം ചെയ്യുന്നു. |നടുവിൽ|300x300ബിന്ദു]] | [[പ്രമാണം:41031 LittlekitesSchoolCamp.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‍സ് (2020-23) ബാച്ചിന്റെ സ്‍കൂൾ തല ക്യാമ്പ് ഹെഡ്‍മിസ്‍ട്രസ്സ് മേരി ടി അലൿസ് ഉൽഘാടനം ചെയ്യുന്നു. |നടുവിൽ|300x300ബിന്ദു|അതിർവര]] | ||
[[പ്രമാണം:41031 world cup winner 2.jpeg.jpg|ലഘുചിത്രം|200x200ബിന്ദു|'''വിജയികൾക്കുള്ള സമ്മാനം സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ശ്രീ: വിജിലാൽ വിതരണം ചെയ്യുന്നു''']] | [[പ്രമാണം:41031 world cup winner 2.jpeg.jpg|ലഘുചിത്രം|200x200ബിന്ദു|'''വിജയികൾക്കുള്ള സമ്മാനം സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ശ്രീ: വിജിലാൽ വിതരണം ചെയ്യുന്നു''']] | ||
'''<u><big>ലഹരി വിരുദ്ധ ക്യാമ്പയിൻ</big></u>''' | '''<u><big>ലഹരി വിരുദ്ധ ക്യാമ്പയിൻ</big></u>''' |
20:30, 12 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ലഹരി വിരുദ്ധ ക്യാമ്പയിൻ
ലഹരി വിരുദ്ധ സന്ദേശം ഉയർത്തി "ഖൽബിൽ ഖത്തർ "എന്ന പേരിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന ലോകകപ്പ് പ്രവചനമത്സരം ഒരു വേറിട്ട പരിപാടി ആയിരുന്നു.ലോകകപ്പ് 2022 നേടുന്ന ടീം ,സുവർണ്ണ പാദുകം നേടുന്ന കളിക്കാരൻ എന്നിവ പ്രവചിക്കുന്ന വിദ്യാർത്ഥികൾക്കും ,ഏറ്റവും മികച്ച ലഹരി വിരുദ്ധ സന്ദേശം എഴുതുന്നവർക്കും U.P ,H.S എന്നീ തലങ്ങളിൽ പ്രത്യേകം ആകർഷകമായ സമ്മാനങ്ങൾ ഏർപ്പെടുത്തി.
കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിലെ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.വിജയികൾക്കുള്ള സമ്മാനം സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനുവരി 3 ന് കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ശ്രീ: വിജിലാൽ വിതരണം ചെയ്തു.
ലഹരിവിരുദ്ധക്യാമ്പയിന്റെ ഭാഗമായി ഒരു ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹനസമ്മാനങ്ങളും നല്കി.