Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 194: വരി 194:
പ്രമാണം:47068-lkparents.jpg|alt=
പ്രമാണം:47068-lkparents.jpg|alt=
പ്രമാണം:47068-lkparents1.jpg|alt=
പ്രമാണം:47068-lkparents1.jpg|alt=
</gallery>
== '''പ്ലാനിറ്റോറിയം മിൽമ പ്ലാൻ്റ് വിസിറ്റ്''' ==
    അറിവുകൾ തേടിയുള്ള യാത്ര പുതിയ അനുഭവങ്ങളും തിരിച്ചറിവുകളും നൽകുന്നതാണ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾലിറ്റിൽ കൈറ്റ് ക്ലബിന്റയും സയൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ പ്ലാൻറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രോഗ്രാമുകളുടെ ഭാഗമായി നടത്തിയ യാത്ര വിദ്യാർത്ഥികൾക്ക് ശാസ്ത്രം അവബോധം നൽകാനും  പഠന പ്രവർത്തനങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണെന്നും അത് ഉപയോഗപ്പെടുത്തേണ്ട രീതിശാസ്ത്രത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ ഉപകാരപ്പെട്ടു.
കുന്നമംഗലം മിൽമ പ്ലാന്റിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കാനും പഠനം പ്രക്രിയകളിൽ ഫീൽഡ് വിസിറ്റ് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾ മനസ്സിലാക്കുകയും വാചാലമാവുകയും ചെയ്തു. അബ്ദുള്ള എ, ഹാജറ എം , മുനവ്വർ , ഫിദ എന്നിവർ നേതൃത്വം നൽകി<gallery>
പ്രമാണം:47068-milma.jpg|alt=
പ്രമാണം:47068-planitorium.jpg|alt=
പ്രമാണം:47068-planitorium1.jpg|alt=
പ്രമാണം:47068-planitorium2.jpg|alt=
പ്രമാണം:47068-planitorium4.jpg|alt=
പ്രമാണം:47068-planitorium6.jpg|alt=
പ്രമാണം:47068-planitorium7.jpg|alt=
പ്രമാണം:47068-planitorium8.jpg|alt=
പ്രമാണം:47068-planitorium14.jpg|alt=
പ്രമാണം:47068-planitorium12.jpg|alt=
പ്രമാണം:47068-planitorium11.jpg|alt=
പ്രമാണം:47068-planitorium10.jpg|alt=
</gallery>
== '''റോബോട്ടിക് മേള''' ==
     ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്വിലോറ മേളയിൽ പ്രധാന ആകർഷണമായിരുന്നു റോബോട്ടിക് മേള. ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളും അല്ലാത്ത വിദ്യാർത്ഥികളും  ഇതിൽ പങ്കാളികളായി. ഓട്ടോമാറ്റിക് ഡെസ്റ്റ് പാൻ, മഴ പെയ്താൽ വീട്ട്കാരെ അറിയിക്കുന്ന സിസ്റ്റം, ഓട്ടോമാറ്റിക് സെൻസിംഗ് കാർ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , പെസ്റ്റിസൈഡ് സ്പ്രേ മെഷീൻ, വാട്ടർ ലെവൽ ചെക്കിംഗ് മെഷീൻ, ഗ്യാസ് ലീക്കിംഗ് സെൻസർ, റോബോ ഹെൻ, ഇലക്ട്രോണിക് ഡൈസ്, ഡാൻസിംഗ് എൽ ഇ ഡി , കോൺസൺഡ്രേഷൻ ഗെയിം, ഹാർഡ് വെയർ ഡിസ്പ്ലേ കോർണർ, ഗെയിംഗ് കോർണർ, സിനാൻ സ്വന്തമായി നിർമ്മിച്ച ഓട്ടോമാറ്റിക് സ്കൂട്ടർ മേളയുടെ ആകർഷമായി മാറി. മേള സ്കൂൾ മാനേജർ ഉത്ഘാടനം നിർവ്വഹിച്ചു.<gallery>
പ്രമാണം:47068-skillora1.jpg|alt=
പ്രമാണം:47068-robotics1.jpg|alt=
പ്രമാണം:47068-robotics2.jpg|alt=
പ്രമാണം:47068-robotics 3.jpg|alt=
പ്രമാണം:47068-robotics4.jpg|alt=
പ്രമാണം:47068-robotics6.jpg|alt=
പ്രമാണം:47068-robotics5.jpg|alt=
പ്രമാണം:47068-robotics7.jpg|alt=
</gallery>
== '''<u>ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ് വിതരണം</u>''' ==
   ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് ഐഡി കാർഡ് വിതരണം സ്കൂൾ സീനിയർ സോഷ്യൽ സയൻസ് അധ്യാപകനും മുക്കം മുൻസിപ്പാലിറ്റി കൗൺസിലറുമായ ഗഫൂർ എ ലിറ്റിൽ കൈറ്റ് ലീഡർ അർജുൻ കൃഷ്ണയ്ക്കും മീനാക്ഷിയ്ക്കും നൽകി. ലിറ്റിൽ കൈറ്റ് ഐഡി കാർഡ് ഡിസൈൻ ചെയ്തത് 9 ക്ലാസ് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥിയായ യൂസഫ് ജമീലാണ്.<gallery>
പ്രമാണം:47068 idcard.jpg|alt=
പ്രമാണം:47068-idcard1.jpg|alt=
</gallery>
</gallery>
1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550001...2577628" എന്ന താളിൽനിന്ന് ശേഖരിച്ചത്