"എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(added a heading)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<nowiki>{{Yearframe/Header}}</nowiki>
[[പ്രമാണം:25098-EKM-INCINATOR.jpeg|ലഘുചിത്രം|ഇൻസിനറേറ്റർ]]
<nowiki>{{2024-25/ആരോഗ്യക്ലബ്ബ്}}</nowiki>
 
ആരോഗ്യ ക്ലബ്ബിന്റെ ഉദ്ഘാടനം വായനാദിനത്തോട് അനുബന്ധിച്ചു നടത്തി ,വാർഡ് കൗൺസിലർ ടി വൈ ഏല്യാസ് നിർവഹിച്ചു.കുട്ടികളിൽ ആരോഗ്യ ബോധം വളർത്തുന്നതിനായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.വ്യക്തി ശുചിത്വത്തിൻറെ ഭാഗമായി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ഫണ്ടിൽ നിന്ന് ലഭിച്ച ഇൻസിനറേറ്റർ  ഹയർ  സെക്കന്ററി വിഭാഗത്തിലെ പെൺകുട്ടി സൗഹാർദ്ദ ശുചിമുറിയിൽ സ്ഥാപിച്ചു .അത് കുട്ടികൾക്ക് ആർത്തവ സമയത്തുള്ള ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉപയുക്തമായി.

14:28, 10 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഇൻസിനറേറ്റർ

{{2024-25/ആരോഗ്യക്ലബ്ബ്}}