"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വം.... എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വം.... എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna) |
||
(വ്യത്യാസം ഇല്ല)
|
21:58, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
ശുചിത്വം
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കരുത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു. നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യെക്തമാക്കുഞ്ഞി ശുചിത്വം ഒരു സാംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ.ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്.മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നത് ശുചിത്വം ആണ്.പക്ഷേ നമ്മൾ ശുചിത്വത്തിൽ ഏറെ പുറകിലാണ് എന്ന നമ്മുടെ ചുറ്റുപാടും വീക്ഷിച്ചാൽ നമ്മൾക് മനസ്സിലാക്കാൻ സാധിക്കും.എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന നാം ചിന്തിച്ചിട്ടുണ്ടോ?ഇല്ല, എന്നതാണ് വാസ്തവം..കാരണം,ശുചിത്വത്തിൽ ഏറെ പ്രാധാന്യം നൽകുന്ന നമ്മൾ മലയാളികൾ പരിസര ശിചിത്വത്തിൽ അത് കാണിക്കാറില്ല എന്ത്കൊണ്ടാണ് വ്യെക്തി ശുദ്ധി പോലെ പരിസരവും ശുചിയായി വെക്കാൻ നമ്മൾ ശ്രദ്ധിക്കുന്നില്ല?!.നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്.പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതും,അയല്പക്കത്തെ വീട്ടില്ലേ പറമ്പിൽ മലിന്യമുടുന്നതും,പുറയിലേക്കും അരുവിയിലേക്കും അഴുകുജലം ഒഴിക്കിടുന്നതിന്റെ പിന്നിലെയും സമൂഹ്യബോധം എന്താണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.ഇത് ഒരു കപട സംശകരിക ബോധത്തിന്റെ തെളിവിനെ അല്ലെ സൂചിപ്പിക്കുന്നത്?എത്ര എത്ര പ്രകൃതി ദുരന്തം വന്നാലും മനുഷ്യൻ പഠിക്കുന്നില്ല.ഈ സ്ഥിതിയിൽ തന്നെ പോയാൽ "ദൈവത്തിന്റെ സ്വന്തം" നാട് എന്നത് മാറി "മാലിന്യ കേരളം" ആയി മാറുന്നത് വിദൂരമല്ല. വ്യവസായവൽക്കരണത്തിന്റെയും നഗരവൽക്കരണത്തിന്റെയും ഒരു ഭലം കൂടെയാണ ഈ കൂടി വരുന്ന മാലിന്യ പ്രശ്നം. പലരുടെയും മലിനമായ കാഴ്ചപ്പാടുകൾ മാറിയാൽ തന്നെ പകുതി പ്രശ്നവും ഇല്ലാതെയാകും.വ്യക്തി ശുചിത്വം പോലെ പരിസര ശുചിത്വത്തിൽ കൂടെ ശ്രദ്ധ ചെലുത്തിയാൽ മാത്രമേ ഈ നാട് നശിച്ചു പോകാതെ കര കയറുകയുള്ളൂ!!
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 09/ 10/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം